നിങ്ങൾ ആഗ്രഹിക്കുന്നത് പെട്ടന്ന് തയ്യാറാക്കാൻ സാധിക്കുന്ന ഒരു ഹെൽത്ത് ഡ്രിങ്ക് ആണോ. എങ്കിൽ വളരെ രുചികരവും ആരോഗ്യകരവുമായ പുതിന ഇല ഡ്രിങ്ക് ഉണ്ടാക്കി നോക്കാം ഇതിനായി,
ആവശ്യമായ സാധനങ്ങൾ
പുതീന ഇല – 1/2കപ്പ്
പഞ്ചസാര – 2 ടേബിൾ സ്പൂൺ
നാരങ്ങ നീര് – രണ്ട് ടേബിൾ സ്പുൺ
ഉപ്പ് – ആവശ്യത്തിന്
വെള്ളം – രണ്ട് ഗ്ലാസ്
തയാറാക്കുന്ന വിധം : എല്ലാം നന്നായി മിക്സിയിൽ അടിച്ചു സെർവ് ചെയ്യാം