ചെ​ന്തി​ട്ട ദേ​വീ​ക്ഷേ​ത്ര​ത്തി​ൽ വ​ൻ തീ​പി​ടി​ത്തം

തി​രു​വ​ന​ന്ത​പു​രം: ശ്രീ ​ചെ​ന്തി​ട്ട ദേ​വീ​ക്ഷേ​ത്ര​ത്തി​ൽ വ​ൻ തീ​പി​ടി​ത്തം. തീ​പി​ടി​ത്ത​ത്തി​ൽ ക്ഷേ​ത്ര​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് അ​പ​ക​ട​കാ​ര​ണം.

തീപ്പിടിത്തത്തിന് പിന്നാലെ അ​ഗ്നിശമന സേനാം​ഗങ്ങളെത്തി തീ അണച്ചു. ക്ഷേത്രത്തിന്റെ അറ്റകുറ്റപ്പണികൾ കൃത്യമായി നടത്താത്തതാണ് തീപിടിത്തത്തിലേക്ക് നയിച്ചതെന്ന് കൗൺസിലറും ക്ഷേത്രം ഭാരവാഹികളും ആരോപിച്ചു.

Latest News