യുഎസ്എയിലും വെസ്റ്റ് ഇന്‍ഡീസിലും നടക്കാനിരിക്കുന്ന 2024 ലെ ടി20 ലോകകപ്പിനുള്ള തങ്ങളുടെ ടീമിനെ ന്യൂസിലന്‍ഡ് പ്രഖ്യാപിച്ചു. വെറ്ററന്‍ ബാറ്റര്‍ കെയ്ന്‍ വില്യംസണെ നായകനാക്കി 15 അംഗ ടീമിനെയാണ് കിവീസ് പ്രഖ്യാപിച്ചിരിക്കുന്നത്.15 അംഗ ടീമിനെയാണ് പ്രഖ്യാച്ചത്. ട്രാവലിങ് റിസര്‍വായി ഒരു താരവും ഉള്‍പ്പെട്ടിട്ടുണ്ട്. കെയ്ന്‍ വില്ല്യംസന്‍ ടീമിനെ നയിക്കും.പതിവ് മുഖങ്ങള്‍ തന്നെയാണ് ടീമിലുള്ളത്. ടീം പ്രഖ്യാപനത്തില്‍ വലിയ മാറ്റം ഒന്നും തന്നെയില്ല. ഏകദിന ലോകകപ്പിലെ ന്യൂസിലന്‍ഡിന്റെ ഹീറോ രചിന്‍ രവീന്ദ്രയും ടീമിലുണ്ട്.