Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

ശ്രദ്ധിച്ചില്ലെങ്കിൽ ആശുപത്രി കയറി ഇറങ്ങും: ഈ ക്യാൻസർ വരുന്നതറിയില്ല, ഈ ലക്ഷണങ്ങൾ ഉണ്ടോ?

അന്വേഷണം ലേഖിക by അന്വേഷണം ലേഖിക
Apr 29, 2024, 11:52 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ക്യാൻസര്‍ രോഗം, നമുക്കറിയാം ഇന്ന് സമയബന്ധിതമായി കണ്ടെത്താനായാല്‍ ഫലപ്രദമായ ചികിത്സ ലഭ്യമാണ്. എന്നാല്‍ പലപ്പോഴും ക്യാൻസര്‍ ചികിത്സയില്‍ വെല്ലുവിളിയായി വരുന്നത് വൈകിയുള്ള രോഗനിര്‍ണയമാണ്.

മിക്ക ക്യാൻസറുകളിലും നേരത്തെ തന്നെ ശരീരം ചില ലക്ഷണങ്ങളെങ്കിലും പ്രകടിപ്പിച്ചുതുടങ്ങിയിരിക്കും. എന്നാലിവയെല്ലാം മറ്റെന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളാണ് എന്ന നിഗമനത്തില്‍ നമ്മള്‍ നിസാരമാക്കി തള്ളിക്കളയാം. ഇത്തരത്തില്‍ തൊണ്ടയിലെ ക്യാൻസര്‍ ബാധയുടെ ലക്ഷണങ്ങളായി വരുന്ന, ആളുകള്‍ കാര്യമാക്കാതെ കാണുന്ന ആരോഗ്യപ്രശ്നങ്ങളെ കുറിച്ചാണ് വിശദമാക്കുന്നത്.

തൊണ്ടയിലെ ക്യാൻസര്‍ എന്ന് പറയുമ്പോള്‍ തൊണ്ടയിലെ തന്നെ വിവിധ ഭാഗങ്ങളെ ബാധിക്കുന്നതാകാം. ‘ഫാരിങ്ക്സ്’, ‘ലാരിങ്ക്സ്’, ‘ടോണ്‍സില്‍സ്’ എന്നിങ്ങനെയുള്ള ഭാഗങ്ങളിലെല്ലാം അര്‍ബുദബാധയുണ്ടാകാം.

ലക്ഷണങ്ങൾ

ശബ്ദത്തില്‍ വ്യത്യാസം വരികയും ഇത് വീണ്ടും പഴയനിലയിലേക്ക് തിരിച്ചുപോകാതിരിക്കുകയും ചെയ്യുന്ന അവസ്ഥ.

വിട്ടുമാറാത്ത തൊണ്ടവേദനയും ക്യാൻസര്‍ ലക്ഷണമാകാം. എന്തെല്ലാം ചെയ്താലും പിന്നെയും തൊണ്ടവേദന വന്നുകൊണ്ടേ ഇരിക്കുന്നുണ്ടെങ്കില്‍ പെട്ടെന്ന് തന്നെ ഒന്ന് പരിശോധിച്ചുനോക്കുക.

ഭക്ഷണം വിഴുങ്ങാനുള്ള പ്രയാസവും ക്യാൻസര്‍ ലക്ഷണമായി വരാറുണ്ട്. ഇതും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ReadAlso:

അവക്കാഡോ കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ ?

രുചിയേക്കാൾ ആരോഗ്യഗുണം; പാക്കറ്റ് ഭക്ഷണം തിരഞ്ഞെടുക്കുമ്പോൾ മലയാളികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഭക്ഷണത്തിന് ശേഷം അമിതമായി മധുരം കഴിക്കാൻ തോന്നാറുണ്ടോ? കാരണങ്ങൾ ഇവയാണ്!

26 കാരന്റെ വയറ്റില്‍ ഗര്‍ഭപാത്രം ?: വന്ധ്യതാ ചികിത്സയ്‌ക്കെത്തി ഗര്‍ഭ പാത്രം കണ്ടെത്തി ?

നെഞ്ചിൽ സൂചികുത്തുന്നതുപോലെ തോന്നുന്നത് എന്തുകൊണ്ട്? അറിയാം പ്രധാന കാരണങ്ങൾ

വിട്ടുമാറാത്ത ചുമയാണ് തൊണ്ടയിലെ ക്യാൻസറിന്‍റെ മറ്റൊരു ലക്ഷണം. തൊണ്ടവേദനയുടെ കാര്യം പറഞ്ഞതുപോലെ തന്നെ ചുമയും എന്തുചെയ്തിട്ടും പിന്നെയും പിന്നെയും വരികയാണെങ്കില്‍ ശ്രദ്ധിക്കുക.

ചെവിവേദനയും തൊണ്ടയിലെ കയാൻസറിന്‍റെ ലക്ഷണമായി കാണുന്നൊരു പ്രശ്നമാണ്. രണ്ട് ചെവികളിലും അകത്തായി വേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കുക.

ചുരുങ്ങിയ കാലയളവിനുള്ളില്‍ ശരീരഭാരം കാര്യമായ രീതിയില്‍ കുറഞ്ഞുവരുന്നുവെങ്കിലും ശ്രദ്ധിക്കണം. ഇതും ക്യാൻസര്‍ ലക്ഷണമാകാം.

കഴുത്തില്‍ എവിടെയെങ്കിലും ചെറിയ മുഴയോ വളര്‍ച്ചയോ നീരോ കാണുകയാണെങ്കിലും ശ്രദ്ധിക്കണം. ഇതും ക്യാൻസര്‍ ലക്ഷണമാകാം.

ശ്വാസതടസം നേരിടുന്നതും ക്യാൻസര്‍ ലക്ഷണമാകാം. എന്നാലിത് അല്‍പംകൂടി രോഗം മൂര്‍ച്ഛിച്ച ശേഷം കാണുന്ന ലക്ഷണമാണ്.

എന്ത് ചെയ്തിട്ടും വിട്ടുമാറാത്ത വായ്നാറ്റമുണ്ടെങ്കിലും ശ്രദ്ധിക്കണം. ഇതും തൊണ്ടയിലെ ക്യാൻസറിന്‍റെ ഭാഗമായി വരാവുന്നതാണ്.

മേല്‍പ്പറഞ്ഞിരിക്കുന്ന ലക്ഷണങ്ങളെല്ലാം തന്നെ മറ്റ് പല രോഗങ്ങളുടെയും നിസാരമായതോ അല്ലാത്തതോ ആയ ആരോഗ്യപ്രശ്നങ്ങളുടെയും എല്ലാം ലക്ഷണമായി വരാവുന്നവയാണ്. അതിനാല്‍ തന്നെ ഇവ കാണുന്നപക്ഷം ക്യാൻസറാണെന്ന് സ്വയം ചിന്തിക്കുകയേ അരുത്.

ഈ ലക്ഷണങ്ങള്‍ രണ്ടോ മൂന്നോ ആഴ്ചയിലധികം നീണ്ടുനില്‍ക്കുകയാണെങ്കില്‍ അതില്‍ അസ്വാഭാവിക തോന്നുന്നുവെങ്കിലാണ് പരിശോധന നടത്തേണ്ടത്. എന്തായാലും സംശയത്തോടെ ആശുപത്രിയില്‍ പോകാതിരിക്കുന്നത് ശരിയല്ല.

Tags: cancerTROAT CANCER SIGNSTROAT CANCER

Latest News

മണിപ്പൂരിൽ വീണ്ടും ആക്രമണം; നാല് പേര്‍ കൊല്ലപ്പെട്ടു

അഭിമന്യു വധക്കേസ്: വിചാരണ അടച്ചിട്ട മുറിയിൽ വേണമെന്ന് പ്രതികൾ

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാരിന്റെ അടിയന്തര ഇടപെടൽ; ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ അനുമതി

വൈദ്യുതി പ്രതിസന്ധി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെ.എസ്.ഇ.ബി; ഉന്നതതല സംഘം ഡൽഹിയിലേക്ക്

സംസ്ഥാനത്ത് അടുത്ത 3 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies