തൂത്തുക്കുടി – പാലക്കാട് എക്സ്പ്രസ് ആരംഭിക്കും

പൊ​ള്ളാ​ച്ചി: തൂ​ത്തു​ക്കു​ടി​യി​ൽ​നി​ന്ന് പാ​ല​ക്കാ​ട്ടേ​ക്കും മേ​ട്ടു​പ്പാ​ള​യ​ത്തേ​ക്കും എ​ക്സ്പ്ര​സ് സ​ർ​വി​സ് ആ​രം​ഭി​ക്കു​മെ​ന്ന് മ​ധു​ര ഡി.​ആ​ർ.​എം ശ​ര​ത് ശ്രീ​വാ​സ്ത​വ.

തൂ​ത്തു​ക്കു​ടി-​മ​ധു​ര- പ​ഴ​നി-​പൊ​ള്ളാ​ച്ചി-​കോ​യ​മ്പ​ത്തൂ​ർ വ​ഴി മേ​ട്ടു​പ്പാ​ള​യ​ത്തേ​ക്കും അ​തേ റൂ​ട്ടി​ൽ പൊ​ള്ളാ​ച്ചി​യി​ൽ​നി​ന്ന് തി​രി​ച്ച് പാ​ല​ക്കാ​ട്ടേ​ക്കു​മാ​യി ര​ണ്ട് എ​ക്സ്പ്ര​സു​ക​ളാ​ണ് പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്.