Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

സ്ത്രീകൾക്ക് ജാഗ്രത: ഈ ലക്ഷണങ്ങൾ അവഗണിച്ചാൽ; ജീവിതം ആശുപത്രിയിലാകും

അന്വേഷണം ലേഖിക by അന്വേഷണം ലേഖിക
May 1, 2024, 02:05 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഏതെങ്കിലും അസുഖങ്ങൾ ശരീരത്തിനുള്ളിൽ ഇടം പിടിച്ചാൽ ശരീരം കുറച്ചു ലക്ഷണങ്ങൾ കാണിച്ചു തുടങ്ങും. എന്നാൽ പലരും അവ ശ്രദ്ധിക്കാതെ പോകുകയാണ് പതിവ്. ഇപ്പോൾ പല സ്ത്രീകളിലും കണ്ടു വരുന്ന അസുഖമാണ് ഗർഭാശയ ക്യാൻസർ

ഗര്‍ഭാശയ ക്യാൻസര്‍ സ്ത്രീകളെ ഏറ്റവുമധികം ബാധിക്കുന്ന ക്യാൻസറുകളിലൊന്നാണ്. ക്യാൻസര്‍ ബാധിച്ചുള്ള മരണങ്ങളില്‍ ലോകത്തിലെ ആകെ കണക്കെടുത്ത് നോക്കിയാലും മുന്നില്‍ തന്നെയാണ് ഗര്‍ഭാശയ ക്യാൻസര്‍. ക്യാൻസര്‍ മൂലമുള്ള മരണം കൂടുതലും സംഭവിക്കുന്നത് രോഗം കണ്ടെത്തുന്നതതിനും ചികിത്സ തേടുന്നതിനും സമയം വൈകിക്കുന്നതോടെയാണ്.

ഗര്‍ഭാശയ ക്യാൻസറിന്‍റെയും ഏറ്റവും വലിയ വെല്ലുവിളി ഇതുതന്നെയാണ്. പല രോഗികളിലും ഇതിന്‍റെ ലക്ഷണങ്ങള്‍ പ്രകടമാകണമെന്നില്ല. ഇതിനാല്‍ തന്നെ രോഗം തിരിച്ചറിയാൻ സമയമെടുക്കുന്നു.

പലപ്പോഴും ചികിത്സ ഫലപ്രദമാകാത്ത അവസാനഘട്ടങ്ങളിലെല്ലാമാകും രോഗം തിരിച്ചറിയുക. ‘സൈലന്‍റ് കില്ലര്‍’ എന്നാണ് ഗര്‍ഭാശയ ക്യാൻസറിനെ വിശേഷിപ്പിക്കുന്നതും ഇക്കാരണം കൊണ്ടാണ്. എങ്കിലും ചില രോഗികളില്‍ രോഗത്തിന്‍റെ ലക്ഷണങ്ങള്‍ പ്രകടമാകാറുണ്ട്.

അടിവയര്‍ വീര്‍ത്തുവരിക. ഇവിടെ വേദന. അതിന് താഴേക്കും വേദന അനുഭവപ്പെടുക. കുറഞ്ഞ സമയത്തിനുള്ളില്‍ ശരീരഭാരം കുറയുക. ഭക്ഷണം കഴിക്കുന്നതിനും പ്രയാസവും അതോടൊപ്പം തന്നെ പെട്ടെന്ന് വയര്‍ നിറഞ്ഞതായി തോന്നുന്ന അവസ്ഥയും. ഇടവിട്ട് മൂത്രശങ്കയുണ്ടാകുന്നതും ശ്രദ്ധിക്കുക. ഇവയെല്ലാം തന്നെ ഗര്‍ഭാശയ ക്യാൻസറിലേക്ക് വിരല്‍ചൂണ്ടുന്ന സൂചനകളാണ്.

അതേസമയം ഇത്തരം പ്രശ്നങ്ങള്‍ മറ്റ് പല ആരോഗ്യപ്രശ്നങ്ങളുടെയും അസുഖങ്ങളുടെയും ഭാഗമായും സംഭവിക്കാം. അതിനാല്‍ ഇത് എത്ര ദിവസം നീണ്ടുനില്‍ക്കുന്നുവെന്നും എത്ര ലക്ഷണങ്ങള്‍ കാണുന്നുവെന്നും നിരീക്ഷിക്കുക. മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ തുടര്‍ച്ചയായി രണ്ടാഴ്ചയിലധികം നീണ്ടുനില്‍ക്കുന്നുവെങ്കില്‍ തീര്‍ച്ചയായും ഡോക്ടറെ കാണണം.

ഗര്‍ഭാശയ ക്യാൻസറിന്‍റെ ഭാഗമായി മറ്റ് ചില പ്രയാസങ്ങളും രോഗി അനുഭവിക്കാം. നല്ലരീതിയില്‍ തളര്‍ച്ച, നടുവേദന, മലബന്ധം, ആര്‍ത്തവക്രമക്കേടുകള്‍ എന്നിവയാണ് ഇപ്പറഞ്ഞ പ്രയാസങ്ങള്‍. ഇവയെല്ലാം എളുപ്പത്തില്‍ തെറ്റിദ്ധരിക്കപ്പെട്ട്, നിസാരമായി തള്ളിക്കളയാനുള്ള സാധ്യതകളും ഏറെയാണ്. അങ്ങനെ രോഗം തിരിച്ചറിയാൻ താമസിക്കുന്ന രോഗികളും ഏറെ. അതിനാല്‍ സ്ത്രീകള്‍ എപ്പോഴും കൃത്യമായ ഇടവേളകളില്‍ ഗൈനക്കോളജിസ്റ്റിനെ കണ്ട് ആരോഗ്യം ഉറപ്പുവരുത്തുന്നതാണ് ഉചിതം.

ReadAlso:

കാൻസർ ബാധിതരായ കുട്ടികൾക്ക് കൈത്താങ്ങായി വി-ഗാർഡിന്റെ അനഹതം

പാമ്പ് കടിയേറ്റുള്ള മരണം: ആക്ഷന്‍ പ്ലാന്‍ അംഗീകരിച്ച് ഉത്തരവായി

പങ്കെടുക്കുന്നില്ലേ നിങ്ങള്‍ ?: S.K ഹോസ്പിറ്റലില്‍ സൗജന്യ കര്‍ക്കിടക ക്യാമ്പ്

ലൂപസിനെ ഭയക്കേണ്ട, മെരുക്കാൻ വഴിയുണ്ട്

മരണത്തിലും മാതൃകയായി 17കാരന്‍ ആഷിഖ് വിജയന്‍: കോട്ടയം മെഡിക്കല്‍ കോളേജ് സ്‌കിന്‍ ബാങ്കില്‍ ആദ്യ ചര്‍മ്മദാനം

Tags: CERVICAL CANCERCERVICAL CANCER SYMPTOMSCERVICAL CANCER AWRNESS

Latest News

ചോദ്യപേപ്പര്‍ ചോര്‍ച്ച വിവാദം; എന്‍ടിഎയില്‍ വന്‍ അഴിച്ചുപണി, 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു | 47 NTA officials sacked amid nationwide student protests

കോറോ ഹെൽത്തിലെ കൂട്ടപിരിച്ച് വിടൽ; ജീവനക്കാർക്ക് 5 മാസത്തെ ശമ്പളം കൂടി നൽകി കമ്പനി | Mass layoffs at corro Health; company pays employees an additional five months salary

ചോദ്യപേപ്പർ ചോർച്ച; ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നത് ന്യായമായ ആവശ്യം: മന്ത്രി റോജി.എം.ജോൺ | question-paper-leak-the-demand-for-dharmendra-pradhans-resignation-is-justified-minister-roji-m-john

തന്ത്രിയാകാൻ ബ്രഹ്മദത്തൻ യോഗ്യൻ; വിദഗ്ധ സമിതിയുടെ അംഗീകാരം, ദേവസ്വം ബോർഡിനെ അറിയിച്ചു

ഇന്‍ഡിഗോ വിമാനത്തില്‍ ഇ പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് പുതിയ സംഘം |IndiGo flight assault case against CPM leader EP Jayarajan, 10-member SIT led by a DySP will probe

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies