Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

നേമം പുഷ്പരാജിന് പത്മിനി പുരസ്ക്കാരം

വാഴൂർ ജോസ് by വാഴൂർ ജോസ്
May 4, 2024, 11:44 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

കേരളത്തിലെ ചിത്ര ശിൽപ്പകലാരംഗത്തെ ഏറ്റവും ഉന്നത പുരസ്ക്കാരങ്ങളിൽ ഒന്നാണ് പത്മിനി പുരസ്ക്കാരം. ഈ വർഷത്തെ പത്മിനി പുരസ്ക്കാരത്തിന് അർഹനായിരിക്കുന്നത് പ്രശസ്ത ചലച്ചിത്ര സംവിധായകൻ കൂടിയായ നേമം പുഷ്പരാജിനാണ്. സിനിമയിൽ ‘കലാസംവിധായകനെന്ന മികവ് നേടിക്കൊണ്ടാണ് ‘നേമം പുഷ്പരാജ് സംവിധായകനാകുന്നത്. ശ്രീ കാനായി കുഞ്ഞിരാമൻ, ബി.ഡി.ദത്തൻ, ആലംകോട് ലീലാകൃഷ്ണൻ, എന്നിവരടങ്ങിയ ജൂറിയാണ് നേമം പുഷ്പരാജിനെ ഇക്കുറി തെരഞ്ഞെടുത്തത്. ഇരുപത്തി അയ്യായിരം രൂപയും ഫലകവും, പ്രശസ്തിപത്രവും അടങ്ങുന്നതാണ് ഈ പുരസ്കാരം. മെയ് പന്ത്രണ്ടിന് തൃശൂർ ലളിതകലാ അക്കാദമി അങ്കണത്തിൽ നടക്കുന്ന ചടങ്ങിലാണ് ഈ പുരസ്ക്കാരം നൽകുന്നത്.

കലാസംവിധായകൻ, സംവിധായകൻ എന്നിവക്കു പുറമേ ചിത്രകാരൻ, ഗ്രസ്ഥകാരൻ, ലളിതകലാ അക്കാദമിയുടെ മുൻ ചെയർമാൻ എന്നീ നിലകളിലും നേമം പുഷ്പരാജ് ഏറെ ശ്രദ്ധേയനാണ്. തിരുവനന്തപുരം സംസ്കൃത കോളജ്, ഫൈൻ ആർട്ട്സ് കോളജ് ‘ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ആയിരത്തിത്തൊള്ളായിരത്തി എൺപത്തിയഞ്ചിൽ കേരള യൂണിവേഴ്സിറ്റിയിൽ ‘ നിന്നും ബി.എഫ്.എ (പെയിൻ്റിംഗ്) ഒന്നാം റാങ്കോടെ ബിരുദം എൺപത്തിയാറിൽ സാംസ്‌ക്കാരികവകിപ്പിനു കീഴിലുള്ള സർവ്വവിജ്ഞാനകോശ ഇൻസ്റ്റിട്യൂട്ടിൽ ജോലിയിൽ പ്രവേശിച്ചു.

രണ്ടായിരത്തി പതിനേഴിൽ കലാവിഭാഗം മേധാവിയും, ആർട്ട് എഡിറ്ററുമായി വിരമിച്ചു. രണ്ടായിരത്തി രണ്ടിൽ സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറി മെംബറും രണ്ടായിരത്തി ‘പതിനൊന്നിൽ സംസ്ഥാന ടെലിവിഷൻ അവാർഡ് ജൂറി ചെയർമാനുമായിരുന്നു. രണ്ടായിരത്തി ഇരുപത് ഇരുപത്തിരണ്ട് കാലയളവിൽ സൗത്ത് സോൺ കൾച്ചറൽ സെൻ്റെർ ഗവേണിംഗ് ബോഡി മെംബറായും പ്രവർത്തിച്ചിട്ടുണ്ട്. ദേശീയ-അന്തർ ദേശീയ പുരസ്ക്കാരങ്ങൾ നേടിയ േഎൺപതിലധികം ചിത്രങ്ങൾക്ക് കലാസംവിധാനം നിർവ്വഹിക്കുവാൻ പുഷ്പരാജിന് കഴിഞ്ഞിട്ടുണ്ട്.

‘ഗൗരീശങ്കരം, ബനാറസ്, കുക്കിലിയാർ എന്നിങ്ങനെ മൂന്നു ചിത്രങ്ങൾ സംവിധാനം ചെയ്തിരിക്കുന്ന പുഷ്പരാജ് ഇപ്പോൾ രണ്ടാം യാമം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടന്നുവരികയാണ്. കാനായി കുഞ്ഞിരാമൻ മ്യൂറൽ ചിത്രകലയെക്കുറിച്ചും വിജയകുമാർ മേനോനെക്കുറിച്ചും മൂന്നു’ ഡോക്കുമെൻ്റെറികൾ സംവിധാനം ചെയ്തു. ചിത്രകലയുമായി ബന്ധപ്പെട്ട നിരവധി രംഗങ്ങളിൽപുഷ്പരാജിൻ്റെ സാന്നിദ്ധ്യം ഈ രംഗത്ത് ഉണ്ടായിട്ടുണ്ട്. ഗ്രന്ഥരചനയിലൂടെയും കലാരൂപങ്ങളിലൂടെയുമൊക്കെയാണത്.

പുരസ്ക്കാരങ്ങൾ

രണ്ടായിരത്തി മൂന്നിൽ ഗൗരീശങ്കരം എന്ന ചിത്രത്തിന് മികച്ച സംവിധായകനെന്ന പുരസ്ക്കാരം ലഭിച്ചു. അതേ വർഷം തന്നെ ഫിലിം കിട്ടിക്സിൻ്റെ പുരസ്ക്കാരവും ഈ ‘ചിത്രത്തിലൂടെത്തന്നെ ലഭിച്ചു. മികച്ച ഗാന ചിത്രീകരണത്തിനുള്ള സൗത്ത് ഇൻഡ്യൻ ഫിലിം ആൽബം ഓഫ് ദി അവാർഡ് രണ്ടായിരത്തി ഒമ്പതിൽ ബനാറസ് എന്ന ചിത്രത്തിലൂടെ ലഭിച്ചു. കാനായി കുഞ്ഞിരാമൻ കുഞ്ഞിരാമൻ ശിൽപ്പകലയുടെ നാലാം മാനം എന്ന ഡോക്കുമെൻ്റെറിക്ക് രണ്ടായിരത്തി പതിമൂന്നിൽ പുരസ്ക്കാരം ലഭിച്ചു.

ReadAlso:

‘വീട് തേച്ചത് ശരിയല്ലാത്തിനാല്‍ പല സ്ഥലത്തും ഇളകിപ്പോകുന്നുണ്ട്’; ഗൃഹനിര്‍മാതാക്കള്‍ക്കെതിരെ രേണു സുധിയുടെ പിതാവ്

സ്റ്റണ്ട് ആര്‍ട്ടിസ്റ്റ് രാജുവിന്റെ വിയോഗത്തില്‍ അനുശോചിച്ച് നടന്‍ പൃഥ്വിരാജ് സുകുമാരന്‍

ഞാൻ കല്യാണം കഴിക്കാത്തത് ആ കാരണം കൊണ്ട്! തുറന്ന് പറഞ്ഞ് നടി അനുശ്രീ | Actress Anusree

ഇളയരാജയ്ക്ക് തിരിച്ചടി; ‘ശിവരാത്രി’ ഗാനം സിനിമയില്‍ ഉപയോഗിച്ചത് തടയാനാകില്ലെന്ന് കോടതി – ilayaraja copyright case

‘പുലിമുരുകന്‍ ആദ്യ ദിനം തിയേറ്ററില്‍ ഉണ്ടാക്കിയ ഓളം ഒന്നും മറ്റൊരു സിനിമക്കും ഇന്നുവരെ കിട്ടിയിട്ടില്ല’; ഗോപി സുന്ദര്‍

വിജയകുമാർ മേനോനെക്കുറിച്ചുള്ള ഡോക്കു മെൻ്ററിക്ക് രണ്ടായിരത്തി ഇരുപത്തിരണ്ടിൽ സത്യജിത് റോയ് അവാർഡും ലഭിച്ചു. കലാസംവിധായകനെന്ന നിലയിൽ അഞ്ചു തവണ ഫിലിം ക്രിട്ടിക്സ് അസ്സോസ്സിയേഷൻ്റെ അവാർഡിന് പുഷ്പരാജ് അർഹനായി.
പൈതൃകം, ഹൈവേ, കണ്ണകി, തിളക്കം,ഗൗരീശങ്കരം എന്നിവയായിരുന്നു ആ ചിത്രങ്ങൾ. ഏഷ്യാനെറ്റ് അവാർഡ്, അമൃതാ ടി.വി. അവാർഡ്, വേൾഡ് മലയാളി അസ്സോസ്സിയേഷൻ അവാർഡ്, ഫിലിം ജേർണലിസ്റ്റ് അവാർഡ്, കേരള പ്രൊഡ്യൂസേർസ് , ആൻ്റ് സൂര്യാടി. വി. അവാർഡ് എന്നീ പുരസ്ക്കാരങ്ങളും പുഷ്പരാജിൻ ലഭിച്ചിട്ടുണ്ട്.

ചിത്രകലക്കുള്ള പുരസ്ക്കാരം

ലളിതകലാ അക്കാദമി സംസ്ഥാന അവാർഡ് രണ്ടായിരത്തി രണ്ട്, മലയാറ്റൂർ അവാർഡ് രണ്ടായിരത്തി ഒന്ന്, ചിത്രകലാരത്ന അവാർഡ്- രണ്ടായിരത്തി എട്ട്.

ദേശീയ-അന്തർദ്ദേശീയ പുരസ്ക്കാരങ്ങൾ

ചിനീകരണത്തിനും മികച്ച രൂപകൽപ്പനക്കുമുള്ള എൻ.സി.ആർ.സി.ദേശീയ അവാർഡ് ,(1989) അന്താരാഷ്ട്ര പുസ്തകോത്സവം അവാർഡ് 2014. (പുസ്തകം’-രാളാരവിവർമ്മ കല, കാലം, ജീവിതം ) രൂപകൽപ്പന്നക്കുള്ള ഷാർജ ഇൻ്റർനാഷണൽ ബുക്ക് ഫെയർ അവാർഡ്. ഇതു കൂടാതെ ആനുകാലികങ്ങളിൽ കഥ, കവിത, ലേഖനം എന്നിവയും എഴുതാറുണ്ട്.

Tags: NEMOM PUSHPARAJFILM DIRECTORPADMINI AWARD 2024

Latest News

തൃശ്ശൂരില്‍ KSRTC ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് 14 പേർക്ക് പരിക്ക്

ബങ്കറിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഇറാൻ പ്രസിഡന്റ് പെസെഷ്കിയന് പരിക്കേറ്റിരുന്നോ??

ഏഴ് വർഷത്തെ ദാമ്പത്യബന്ധത്തിന് അവസാനം; സൈന നേവാളും പി. കശ്യപും വേര്‍പിരിഞ്ഞു

പി ജെ കുര്യൻ ലക്ഷ്യം വെച്ചത് സംഘടനയുടെ ശാക്തീകരണം: സണ്ണി ജോസഫ്

ഓഫ് റോഡ് ജീപ്പ് സഫാരിയിൽ മാനദണ്ഡങ്ങളേർപ്പെടുത്തി ഇടുക്കി ജില്ല ഭരണകൂടം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.