Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Television

Bigg Boss Malayalam Season 6: ‘എനിക്ക് നിന്നോട് സംസാരിക്കണം’: അഭിഷേകിന്റെ സെക്ഷ്വാലിറ്റി അംഗീകരിച്ചു അച്ഛൻ

അന്വേഷണം ലേഖിക by അന്വേഷണം ലേഖിക
May 4, 2024, 04:21 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ബിഗ് ബോസ് മലയാളം സീസൺ ആറ് അൻപത് ദിവസങ്ങൾ പൂർത്തീകരിച്ചു മുന്നേറുകയാണ്. ഇതിനോടകം പല മത്സരാർത്ഥികളും ബിഗ് ബോസ് വീട്ടിൽ എത്തി. പലരും പുറത്തേക്ക് പോയി. പുറത്തേക്ക് പോയ കൂട്ടത്തിൽ പ്രേക്ഷകശ്രദ്ധ നേടിയ ചില മത്സരാർത്ഥികളും ഉണ്ട്. അവരിൽ ഏറ്റവും പ്രധാനപ്പെട്ട മത്സരാർത്ഥിയായിരുന്നു അഭിഷേക് ജയദീപ്. ഇപ്പോൾ പുറത്തുപോകേണ്ടിയിരുന്നില്ല എന്ന് പ്രേക്ഷകർ പറഞ്ഞ വൈൽഡ് കാർഡ് എൻട്രിയായിരുന്നു അഭിഷേക്. എന്നാൽ പ്രേക്ഷകരുടെ വോട്ടിന്റെ അടിസ്ഥാനത്തിൽ അഭിഷേകിന് ഷോ വിടേണ്ടി വന്നു.

മിസ്റ്റർ ​ഗേ ഇന്ത്യ ഐഡിയയുടെ റണ്ണറപ്പ് ആയിരുന്നു അഭിഷേക്. തന്റെ സെക്ഷ്വാലിറ്റി എന്താണ് എന്ന് അച്ഛനെ അറിയിക്കുക എന്ന ഉദ്ദേശത്തോടെ ആയിരുന്നു അഭി ബി​ഗ് ബോസിൽ എത്തിയത്. ഇപ്പോഴിതാ ഷോയിൽ നിന്നും പുറത്തായെങ്കിലും അച്ഛൻ തന്നെ അം​ഗീകരിച്ചുവെന്ന് അറിയിച്ചിരിക്കുകയാണ് അഭിഷേക്. അച്ഛൻ അയച്ച മെസേജിനൊപ്പം ആണ് അഭിഷേക് ഇക്കാര്യം പ്രേക്ഷകരെ അറിയിച്ചിരിക്കുന്നത്.

‘അച്ഛൻ എനിക്ക് ഇന്ന് അയച്ച മെസേജ്. ബി​ഗ് ബോസ് കൊണ്ട് എനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനം’, എന്നായിരുന്നു മെസേജിനൊപ്പം അഭിഷേക് കുറിച്ചത്. ‘നീ ജീവിതത്തില്‍ തിരഞ്ഞെടുത്ത വഴികളിലൊന്നും എനിക്ക് യാതൊരു എതിർപ്പുമില്ല. നീ എന്‍റെ മകന്‍ എന്ന നിലയില്‍ ഞാന്‍ എന്നും നിന്നോടൊപ്പം ഉണ്ടാകും. നിന്‍റെ എല്ലാ സന്തോഷങ്ങളും ദുഃഖങ്ങളും എന്‍റെയും കൂടിയാണ്. എനിക്ക് നിന്നോട് സംസാരിക്കണമെന്നും കാണണം എന്നുമുണ്ട്’, എന്നാണ് അച്ഛന്റെ വാക്കുകൾ.

 

View this post on Instagram

 

ReadAlso:

മുഖത്തു നോക്കി അപമാനിച്ചിട്ടുള്ളവരുണ്ട്, ആ അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞു മൃദുല വിജയ്

‘രണ്ട് ടോപ്പ് സീരിയൽ നടന്മാർ വിക്രമാവാൻ എത്തിയിരുന്നു എന്നാൽ ശ്രീകാന്തിനെ സെലക്ട് ചെയ്യാൻ കാരണം ഇത്’- സുരഭി

പവിത്രം സീരിയലിൽ നിന്നും വേദ മാറുകയാണോ മറുപടി പറഞ്ഞ് സുരഭി

ശ്രീകാന്ത് വളരെ നല്ലൊരു മനുഷ്യനാണ് എല്ലാവരോടും നല്ല കമ്പനിയാണ് സുരഭി

“ഞാനും എന്റെ അമ്മായിയമ്മയും തമ്മിൽ ഉള്ള ബന്ധം സത്യത്തിൽ ഇങ്ങനെയാണ്”- സുരഭി

A post shared by Abhishek K Jayadeep (@abhishek_jayadeep_official)

‘ഒന്നിനെക്കുറിച്ച് ഓർത്തും നീ വിഷമിക്കണ്ട.. എൻ്റെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും എല്ലാം നിന്നോട് വലിയ ബഹുമാനമാണ്. ഞാൻ എപ്പോഴും നിനക്കൊപ്പം ഉണ്ടാകും. ഞാൻ എപ്പോഴും നിങ്ങൾക്കെല്ലാവർക്കും വേണ്ടി ഉണ്ടാകും’, എന്നും അഭിഷേകിന്റെ അച്ഛൻ കുറിക്കുന്നുണ്ട്. അഭിയുടെ പോസ്റ്റ് വന്നതിന് പിന്നാലെ നിരവധി പേരാണ് ഇദ്ദേഹത്തിന്റെ സന്തോഷത്തിൽ പങ്കുചേർന്ന് കമന്റ് ചെയ്തിരിക്കുന്നത്.

Tags: BIGG BOSS MALAYALAMABHISHEK JAYADEEPBigg Boss Malayalam Season 6Bigg Boss

Latest News

ഒറീസയില്‍ മലയാളി കത്തോലിക്ക വൈദികര്‍ക്കെതിരായ ആക്രമണം: പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടു കെസി വേണുഗോപാല്‍ എം പി ഒഡീഷ മുഖ്യമന്ത്രിക്ക് കത്തയച്ചു.

നിലമ്പൂരിൽ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് പി വി അൻവർ; തിങ്കളാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കും

അൻവറിനോട് സംസാരിക്കാൻ രാഹുലിനെ നേതൃത്വം ചുമതലപ്പെടുത്തിയിട്ടില്ല: സണ്ണി ജോസഫ്

പി വി അന്‍വറിന്റെ വിഷയം ‘ക്ലോസ്ഡ്’ ആണ്: പി കെ കുഞ്ഞാലിക്കുട്ടി

നദീതീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം, ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.