വീട്ടിൽ ഇരുന്ന് പണം ഉണ്ടാക്കാം : ഇത് ഇത്രയും എളുപ്പം ആയിരുന്നോ

ഇപ്പോൾ എങ്ങനെ ജീവിക്കണം എങ്കിലും പണം വേണം പണം ആണ് ജീവിതം നല്ല രീതിയിൽ മുന്നോട് കൊണ്ട് പോകാൻ സാധിക്കുന്ന ഏറ്റവും വലിയ ഘടകം .എന്നാൽ അത് എങ്ങനെ ശെരിയായ രീതിയിൽ കണ്ടെത്തണം അതിന് എന്തൊക്കെ ആണ് ചെയ്യണ്ടത് എന്ന് പലർക്കും അറിയില്ല .വലിയ തുക അല്ലെങ്കിലും ചെറിയ രീതിയിൽ പോലും നമ്മുക് പണം ഉണ്ടാക്കാൻ സാധിക്കും .ആദ്യമൊക്കെ കുറച്ച് കഷ്ട്ടപെടേണ്ടി വരും . കഷ്ടപെടൽ ഇല്ലാതെ ഒരിക്കലും പണം സംബാധിക്കാൻ സാധിക്കില്ലലോ .അതിനുള്ള കുറച്ചു മാർഗങ്ങൾ പറഞ്ഞു തരാം .
സാമ്യവും ക്രിയാത്മകമായി ചെയ്യാന്‍ പറ്റുന്നതായിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ.നമ്മുടെ കൈയിൽ ഉള്ള കഴിവുകൾ വച്ച് തന്നെ പണം ഉണ്ടാക്കാം .

ഫ്രീലാന്‍സ് വര്‍ക്കുകള്‍

ഓണ്‍ലൈനായി നിരവധി ഫ്രീലാന്‍സ് ജോലികള്‍ ലഭ്യമാണ്. എഴുത്തില്‍ താത്പര്യമുള്ളവരാണെങ്കില്‍ നിരവധി ഫ്രീലാന്‍സ് വര്‍ക്കുകള്‍ തിരഞ്ഞെടുക്കാം. ഫ്രീലാന്‍സ് എഴുത്ത് ജോലികള്‍ ലഭിക്കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ ഇന്റര്‍നെറ്റ് പരിശോധിച്ചാല്‍ കണ്ടെത്താനാവുന്നതാണ്. പലതരത്തിലുള്ള എഴുത്തു ജോലികള്‍ ഈ മേഖലയില്‍ ലഭിക്കും. കോപ്പി റൈറ്റിങ്, പുനരാഖ്യാനം, ട്രാന്‍സ്‌ക്രിപ്ഷൻ, വിവര്‍ത്തനം, സബ്‌ടൈറ്റിലിങ് അവയില്‍ ചിലതാണ്.

ഡിസൈനിങ് ജോലികള്‍ക്ക് വളരെയേറെ പ്രാധാന്യമേറുന്ന കാലഘട്ടം കൂടിയാണിത്. നിരവധി ഫ്രീലാന്‍സിങ് ജോലികള്‍ ഇത്തരം പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാണ്. വെബ്‌സൈറ്റ് ഡിസൈനിങ് തുടങ്ങി പരസ്യ ഡിസൈനിങ് വരെ ലഭ്യമാണ്. ഇത്തരത്തില്‍ തന്നെ നിങ്ങള്‍ക്ക് ഡിസൈനിങ് ജോലികളും ലഭിക്കും.
പാചകം


എല്ലാവർക്കും പാചകം അറിയണം എന്നില്ല .എന്നാലും അറിയുന്നവർക്ക് ഉള്ളതാണ് ഇത് .വലിയ പാചകം അല്ലെങ്കിലും ,പലഹാരങ്ങളും അച്ചാറുകളും ഒക്കെ ഉണ്ടാക്കി ഓൺലൈൻ ആയും അല്ലാതെയും വില്പന നടത്താൻ സാധിക്കും .
യൂട്യൂബ്

ഇന്ന് എല്ലാവരും ചെയ്യുന്ന ഒരു കാര്യം ആണ് യൂട്യൂബ് .അത്യാവശ്യം കഷ്ട്ടപ്പെട്ടാൽ നല്ലൊരു തുക ഇതിൽ നിന്ന് തന്നെ കണ്ടെത്താൻ സാധിക്കും .നമ്മുടെ കഴിവിന് അനുസരിച്ച് ഒരു ചെന്നാൽ തുടങ്ങുക നമ്മുടെ ഇഷ്ടം എന്തും ആകാം പാചകം ,യാത്ര ,ഫിറ്റ്നസ് അങ്ങനെ
ബ്ലോഗിങ്
അടുത്ത ബ്ലോഗിങ് ആണ് എഴുത്താണ് പ്രധാനം .എന്തിനെ എങ്കിലും കുറിച്ച് എഴുതി ഇടാനുള്ള ഒരു ബ്ലോഗ് ഉണ്ടാക്കി എടുക്കാം ഇതിൽ നിന്നും ചെറിയൊരു തുക ഉണ്ടാക്കാൻ സാധിക്കും .