പണ്ട് തൊട്ടേ ചോദിക്കുന്നതും ഒരുപാട് ഉത്തരങ്ങളും ഉള്ള ഒറ്റ ചോദ്യം ആണ് കോഴി ആണോ മുട്ടയാണോ ആദ്യം ഉണ്ടായത് എന്ന് .എന്നാൽ തമാശയ്ക്ക് ആണ് ഇത് ചോദിക്കുന്നത് എങ്കിലും ഇതിലെ ചോദ്യത്തിനുള്ള ഉത്തരം പലപ്പോഴും രണ്ട് ആയിരുന്നു .രണ്ട് ഉത്തരം ഉള്ള ചോദ്യം എന്ന് തന്നെ വേണമെങ്കിൽ പറയാം .
കോഴിയാണോ കോഴിമുട്ടയാണോ ആദ്യം ഉണ്ടായത്. ഇനി അമാന്തിക്കേണ്ട. മടിക്കാതെ പറയാം. കോഴി തന്നെയാണ് ആദ്യം ഉണ്ടായത്. എന്നാൽ അല്ല അതിലുള്ള ഒരു പ്രോട്ടീൻ ആണ് ആദ്യം ഉണ്ടായത് . മുട്ടയുടെ ആവരണം രൂപപ്പെടുത്തിയിട്ടുള്ള പ്രോട്ടീനുകള്‍ കോഴിയുടെ അണ്ഡാശയത്തില്‍ മാത്രമാണ് കാണപ്പെടുന്നതെന്നതെന്ന്
ഓവോക്ലെഡിഡിൻ -17 (Ovocledidin -17) എന്ന ഈ പ്രോട്ടീൻ മുട്ടയുടെ തോടിന്റെ നിർമ്മാണത്തിൽ ഒരു ഉത്പ്രേരകമായി പ്രവർത്തിക്കുന്നു. മുട്ടയുടെ ഉത്പാദന പ്രക്രിയയെക്കുറിച്ച് ഉള്ള കൂടുതൽ വിവരങ്ങൾ ഒരു സൂപ്പർ കമ്പ്യൂട്ടറിന്റെ സഹായത്തോടെ ലഭ്യമാക്കിയാണ് ഈ കണ്ടെത്തൽ നടത്തിയത്. HECToR എന്ന് പേരിട്ടിരിക്കുന്ന ഈ സൂപ്പർ കമ്പ്യൂട്ടറിന്റെ സഹായത്തോടെ കണ്ടെത്തിയ വിവരങ്ങൾ അനുസരിച്ച് മുട്ടയുടെ തോടിന്റെ നിർമ്മാണത്തിൽ OC-17 സുപ്രധാന പങ്ക് വഹിക്കുന്നു.