വേനലില്‍ സ്മൂത്തീസ് ആരോഗ്യത്തിന് വളരെ നല്ലതാണ്. ഈ ചോക്ലേറ്റ് മിന്റ് സ്മൂത്തി ആരോഗ്യത്തിന് വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നു ഇത് സ്ഥിരമായി കഴിക്കുന്നത് വഴി ആരോഗ്യത്തിന് വളരെയധികം വ്യത്യാസങ്ങൾ കാണാം.
ആവശ്യമായ ചേരുവകൾ
- 1 കപ്പ് ചീര (കൂടുതല്‍ പോഷക ബൂസ്റ്റിനായി)
- ¼ കപ്പ് പുതിയ പുതിന ഇല
- 1 തണുത്ത പഴം
- 2 ടേബിള്‍സ്പൂണ്‍ കൊക്കോ പൗഡര്‍
- 1 കപ്പ് ബദാം മില്‍ക്ക്
- അല്പം ഡാര്‍ക്ക് ചോക്ലേറ്റ്
തയ്യാറാക്കുന്ന വിധം
ചീര, പുതിനയില, തണുപ്പിച്ച വാഴപ്പഴം, കൊക്കോ പൗഡര്‍, ബദാം പാല് എന്നിവയെല്ലാം തന്നെ മിക്സ് ചെയ്ത് നല്ലതു പോലെ ഇളക്കാവുന്നതാണ്. ശേഷം ഇത് കുടിക്കാം.