വേനല്‍ക്കാലത്ത് ഏറെ ഉപയോഗിക്കാവുന്ന ഒന്നാണ് തണ്ണിമത്തൻ. ഇത് ആരോഗ്യത്തിനും നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. ശരീരത്തിന്റെ പിഎച്ച് അളവ് പുനഃസ്ഥാപിക്കാനും മികച്ചതാണ് എന്നതില്‍ സംശയം വേണ്ട.
ആവശ്യമായ ചേരുവകൾ
- 2 കപ്പ് തണ്ണിമത്തന്
- ¼ കപ്പ് പുതിന ഇല
- 1 നാരങ്ങ നീര്
- ഐസ് ക്യൂബുകള്‍
തയ്യാറാക്കുന്ന വിധം
തണ്ണിമത്തന്, തുളസി, നാരങ്ങ നീര് എന്നിവ എല്ലാം നല്ലതുപോലെ മിക്സ് ചെയ്യാവുന്നതാണ്. അതിന് ശേഷം ഇത് ഒന്നു കൂടി തണുപ്പിക്കണം എന്നുണ്ടെങ്കില്‍ നിര്‍ബന്ധമായും ഫ്രിഡ്ജില്‍ വെച്ച് കുടിക്കാവുന്നതാണ്.