Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Automobile

എന്റമ്മോ!! ഫോര്‍ഡ് എഫ് 650: ബോചെയുടെ രഥം; വിലകേട്ടാല്‍ ഞെട്ടും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 6, 2024, 05:32 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കേരളത്തില്‍ ഇപ്പോള്‍ അത്യാധുനിക കാറുകളുടെ ഷോറൂമുകള്‍ തട്ടുകടപോലെ വ്യാപിച്ചു കഴിഞ്ഞു. ചിലര്‍  തങ്ങളുടെ ആഡംബര ജീവിതത്തിന് അഴകു കൂട്ടാന്‍ വേണ്ടി ഇടയ്ക്കിടയ്ക്ക് കാറുകള്‍ മാറ്റും. ലോകത്തിറങ്ങുന്ന ഫസ്റ്റ്ക്ലാസ് കാറുകള്‍ ആദ്യം വാങ്ങുകയും, ആദ്യം നിരത്തിലിറക്കുകയും ചെയ്യുന്നതാണ് കോടീശ്വരന്മാരുടെ പുതിയ ട്രെന്റ്. എന്നാല്‍, കോടികള്‍ വിലയുള്ള കാറുകള്‍ കൊണ്ട് സാമൂഹ്യ പ്രവര്‍ത്തനം നടത്തുന്ന ഒരു ബിസിനസ്സുാരനുണ്ട്. അതാണ് ബോചെ എന്നു വിളിക്കുന്ന ബോബി ചെമ്മണ്ണൂര്‍.

മാനുഷിക മൂല്യത്തില്‍ ഊന്നിയുള്ള ബിസിനസ്സിന് തുടക്കമിട്ട ബോചെ, വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ഗള്‍ഫ് ജയിലില്‍ കഴിയുന്ന അബ്ദുള്‍ റഹീമിനെ രക്ഷിക്കാന്‍ വിടുതല്‍ ധനം ശേഖരിക്കാന്‍ തെണ്ടാനിറങ്ങിയിരുന്നു. കേരളത്തിലാകെ ഭിക്ഷയെടുത്തിട്ടെങ്കിലും ഒരു മനുഷ്യനെ രക്ഷിക്കാന്‍ തയ്യാറെടുത്ത ബോചെയോടൊപ്പം മലയാളികള്‍ മുഴുവന്‍ നിന്നു. പക്ഷെ, ബോചെയുടെ പുണ്യപ്രവൃത്തിയെ വാഴ്ത്തിപ്പാടുമ്പോള്‍, ബോചെക്കൊപ്പം മറ്റൊരാളുമുണ്ടായിരുന്നു. നിശബ്ദം ബോചെയെ ഒരിടത്തു നിന്നും മറ്റൊരിടത്തേക്കു കൊണ്ടു പോയിരുന്ന ഫോര്‍ഡ് എഫ് 650.

ഇവനായിരുന്നു ബോചെയുടെ ശരിക്കും താരം. എന്തു ചെയ്യുമ്പോഴും ഒരു ബിസിനസ് കണ്ണുള്ള ബുദ്ധിമാനാണ് ബോബി ചെമ്മണ്ണൂര്‍. വെറുതേയൊരു കേരള പര്യടനത്തിന് കോടികള്‍ വിലയുള്ള വാഹനത്തില്‍ പോയാല്‍ ജനങ്ങള്‍ വിലയിരുത്തുന്നതും, ഒരു മാനുഷിക മൂല്യം ഉയര്‍ത്തിപ്പിടിച്ച് വിലകൂടിയ കാറില്‍ പോകുമ്പോള്‍ ജനം വിലയിരുത്തുന്നതും രണ്ടു രീതിയിലാണ്. രണ്ടാമത്തെ രീതിയിലാണ് ബോചെ തന്റെ രഥത്തെ കേരളത്തിന് പരിചയപ്പെടുത്തിയത്. ഫോര്‍ഡ് എഫ്-സീരീസ് ട്രക്കുകള്‍ ലോകത്താകമാനം ജനപ്രിയ വാഹനമാണ്.

യുഎസ് പോലെയുള്ള അന്താരാഷ്ട്ര രാജ്യങ്ങളില്‍ ഇതിന് വലിയ കമ്പമാണ്. നീളത്തിന്റെയും വീതിയുടേയും കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത അമേരിക്കന്‍ ട്രക്ക്. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ ഇത് ലഭ്യമാണ്. അടുത്തിടെ കേരളത്തില്‍ ഏറ്റവും അധികം ചര്‍ച്ചചെയ്യപ്പെട്ട വാര്‍ത്തകളില്‍ ഒന്നായിരുന്നു സൗദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി പണം സ്വരൂപിക്കാന്‍ പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂര്‍ നടത്തിയ ‘യാചക യാത്ര’. യാചകയാത്ര കേരളത്തില്‍ വിജയം കണ്ടപ്പോള്‍ ബോച്ചെയ്ക്കൊപ്പം തന്നെ ശ്രദ്ധിക്കപ്പെട്ട താരം ആയി മാറുകയായിരുന്നു ബോച്ചെയുടെ വാഹനമായ ഫോര്‍ഡ് എഫ് 650 എന്ന സൂപ്പര്‍ ട്രക്ക്.

ReadAlso:

പുത്തൻ ലുക്കും പുത്തൻ ഫീച്ചറുകളുമായി ടാറ്റ ടിയാഗോ

യൂസ്ഡ് കാർ ലോണെടുത്ത് വാങ്ങാൻ പ്ലാനുണ്ടോ ? എങ്കിൽ ഇക്കാര്യങ്ങൾ കൂടി അറിഞ്ഞോളൂ…

വില 37 ലക്ഷം രൂപ; പുത്തൻ സ്‌കോഡ കോഡിയാക് വിപണിയില്‍

ടിവിഎസ് ഐക്യൂബ് എസ് പുതിയ പതിപ്പ് വിപണിയില്‍

വില 1.29 ലക്ഷം; അവഞ്ചര്‍ സ്ട്രീറ്റ് 220യുടെ ഫീച്ചറുകള്‍ അറിയാം

ആരു കണ്ടാലും കണ്ണെടുക്കാതെ നോക്കി നിന്നുപോകുന്ന ആനവണ്ടി എന്നാണ് ഈ വാഹനത്തെ വിശേഷിപ്പിക്കുന്നത്. അടുത്തിടെ ദുബായില്‍ നിന്ന് കാര്‍നെറ്റ് വഴി ഫോര്‍ഡ് എഫ് 650 സൂപ്പര്‍ ട്രക്ക് ഇന്ത്യയിലേക്ക് ബൊച്ചെ ഇറക്കുമതി ചെയ്തത് വലിയ വാര്‍ത്ത ആയിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ വിറ്റഴിക്കപ്പെടുന്ന ഏറ്റവും വലിയ ട്രക്കുകളില്‍ ഒന്നാണ് ഫോര്‍ഡ് എഫ്650. ‘അടിച്ചു പൊളിച്ച് ചെത്തി നടക്കാന്‍ വേണ്ടിയും ബൊച്ചെ ടീ ലക്കി ഡ്രോ ടിക്കറ്റിന്റെ ലോഞ്ചിന് വേണ്ടിയും ആണ് ഈ വണ്ടി കാര്‍നെറ്റ് വഴി കൊണ്ടുവന്നത്.

എന്നാല്‍ ഇതിനേക്കാള്‍ ഒക്കെ വലിയ ഒരു നല്ല ഉദ്ദേശത്തിലേക്ക് ഈ വാഹനം മാറുകയായിരുന്നു. അബ്ദുല്‍ റഹീമിന് വേണ്ടി ആളുകളോട് കാശ് ചോദിയ്ക്കാന്‍ പോയത് ഈ വാഹനത്തിലാണ്. ഒരു ജീവന്‍ രക്ഷിച്ച വണ്ടിയാണ്. ഇന്ത്യയില്‍ ഇതുവരെ വന്നിട്ടില്ലാത്ത വണ്ടിയാണിത്. ഏഷ്യയില്‍ തന്നെ ആകെ മൂന്നെണ്ണമേ ഇറങ്ങിയിട്ടുള്ളൂ. ഇത് ഇവിടെ ഞാന്‍ ഉപയോഗിക്കാന്‍ വേണ്ടി കൊണ്ടുവന്നത് ആണ്. തിരിച്ചു ദുബായിലേക്ക് തന്നെ കാര്‍നെറ്റില്‍ കൊണ്ടുപോകും. എനിക്ക് ഇവിടെ സ്ഥിരമായി ഉപയോഗിക്കാന്‍ വേണ്ടി ഈ വാഹനം കൊണ്ടുവന്നാല്‍ നാലു കോടി രൂപ വില വരും’ എന്നാണ് ബൊച്ചെ ഈ വാഹനത്തെ കുറിച്ച് പറയുന്നത്.

ഫോര്‍ഡ് എന്ന കമ്പനിയുടെ പിക്കപ്പ് സീരീസ് ആയ എഫ് സീരീസ് വളരെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള ഒന്നാണ്. അതില്‍ എഫ് 150, എഫ് 250, എഫ് 350 എന്നിവയ്ക്ക് ശേഷം വന്ന മോഡലാണ് എഫ് 650. ഒരു അള്‍ട്ടിമേറ്റ് ട്രക്ക് എന്ന് വിശേഷിപ്പിക്കാവുന്ന ഇതിന്റെ സൂപ്പര്‍ ഡ്യൂട്ടി എന്ന വേരിയന്റ് ആണ് ബൊച്ചെ ഉപയോഗിക്കുന്നത്. ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ പിക്കപ്പ് വാന്‍ എന്നാണ് ആളുകള്‍ ഈ വാഹനത്തെ വിശേഷിപ്പിക്കുന്നത്. 6.7 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് ഈ വാഹനത്തിനുള്ളത്. ഫോര്‍ഡിന്റെ ലോഗോയുടെ പുറത്ത് ഈ വാഹനത്തില്‍ ബൊച്ചെ സ്വന്തം ലോഗോ ആണ് ഉപയോഗിക്കുന്നത്.

എല്‍ഇഡി ഫെസിലിറ്റി അല്ലാതെ ഹാലജന്‍ ഉപയോഗിക്കുന്ന തരത്തിലുള്ള വലിയ ഹെഡ് ലാമ്പുകള്‍ ആണ് ഈ വാഹനത്തിന്റെ മറ്റൊരു സവിശേഷത. വലിയ വാഹനം ആയതുകൊണ്ട് തന്നെ ആളുകള്‍ക്കും പെട്ടെന്ന് ശ്രദ്ധിക്കുവാന്‍ തക്ക രീതിയിലുള്ള പ്രത്യേകം ലൈറ്റിങ് ഫെസിലിറ്റി ഈ വാഹനത്തില്‍ നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡില്‍ ഉള്ള തരത്തില്‍ ഉള്ള ബമ്പറുകള്‍ അല്ല ഈ വാഹനത്തിനുള്ളത്. വലിയ സ്റ്റീല്‍ ബമ്പറുകള്‍ ആണ് ഈ വാഹനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. വാഹനത്തിനു റിച്ച്നെസ്സ് നല്‍കുന്ന തരത്തിലുള്ള ഒരു സ്റ്റീല്‍ കവറിങ്ങും ഇതിനു മുന്നിലായുണ്ട്.

ആളുകള്‍ വാങ്ങിയ ശേഷം പിന്‍ ഭാഗം ബോഡി ചെയ്ത് എടുക്കാവുന്ന രീതിയിലും അല്ലാതെ ഫോര്‍ഡ് തന്നെ ചെയ്തു കൊടുക്കുന്ന രീതിയിലും ഈ വാഹനം വിപണിയിലുണ്ട്. മുന്നിലും പിന്നിലുമായി നാല് വീതം ഇന്‍ഡിക്കേറ്റര്‍ യൂണിറ്റുകള്‍ ആണ് ഈ വാഹനത്തിനുള്ളത്. രണ്ട് ഫ്യൂവല്‍ ടാങ്കുകള്‍ ഉള്ള ഈ വാഹനത്തിന്റെ ഫ്യൂവല്‍ കപ്പാസിറ്റി മൊത്തം 435 ലിറ്റര്‍ ആണ്. 4, 5, 6 റേഞ്ചിലാണ് ഇതിന്റെ മൈലേജ് ലഭിക്കുന്നത്. ട്രക്കിന് വളരെ ഉയരമുളളത് കൊണ്ട് തന്നെ, ക്യാബിനിലേക്ക് കയറാന്‍ ഒന്നിലധികം സ്റ്റെപ്പ് ലെവലുകള്‍ ഉണ്ട്.

Tags: FORD F 650DUBAI JAILNEW MODEL CARAMERICAN TRUCKBOBBY CHEMMANNOORABDUL RAHEEM

Latest News

‘പുരുഷാധിപത്യവും അധികാരമോഹവും സംഘടനയെ ദുർബലപ്പെടുത്തി’: ‘അമ്മ’യിൽ നിന്ന് രാജിവെച്ച് രേവതിയും പത്മപ്രിയയും | Actresses Revathi and Padmapriya resigned their primary membership of AMMA

അൻസിബയുടെ പരാതി; ലക്ഷ്മിപ്രിയക്ക് എതിരെ കേസെടുത്ത് പൊലീസ് | Ansiba’s complaint: Police register case against Lakshmipriya

മണിപ്പൂരിലെ ഉക്രൂലിൽ ഭീകരാക്രമണം: രണ്ട് സൈനികർക്ക് വീരമൃത്യു | 2 Assam Rifles soldiers killed in ambush by militants in Manipur

‘ട്രംപിനെ കൊല്ലും’; ആയത്തുള്ള അലി ഖമനയിയുടെ വിലാപയാത്രയിൽ ട്രംപിനെതിരെ ബാനർ

സ്പായിൽ എത്തി ഭീഷണിപെടുത്തിയെന്ന പരാതി: കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് പിടിയിൽ | Notorious gangster Maradu Aneesh arrested

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies