Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

വറക്കാനും കറികൊഴിക്കാനും വെളിച്ചെണ്ണ ഉപയോഗിച്ച് കൊളസ്‌ട്രോൾ കൂട്ടണ്ട: പകരം ഈ എണ്ണ ഉപയോഗിച്ചാലോ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 8, 2024, 11:10 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

നിത്യ ജീവിതത്തിൽ വെളിച്ചെണ്ണ അഭിവാജ്യ ഘടകമാണ്. എന്തിനു ഏതിനും രുചി ലഭിക്കണമെങ്കിൽ വെളിച്ചെണ്ണ വേണം. എന്നാൽ അമിതമായ വെളിച്ചെണ്ണയുടെ ഉപയോഗം നിരവധി പ്രശ്നങ്ങൾ കൊണ്ട് വരും. കൊളസ്‌ട്രോൾ, അമിത വണ്ണം എന്നിവ നിത്യ സന്ദര്ശകരായിരിക്കും.

ആരോഗ്യകരമായ എണ്ണകളുടെ കാര്യമെടുത്താന്‍ മുന്‍പന്തിയില്‍ നില്‍ക്കും ഒലീവ് ഓയില്‍. ഇത് ദിവസവും ഒരു ടീസ്പൂണ്‍ വീതമെങ്കിലും കഴിയ്ക്കുന്നത് ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കും എന്നതാണ് വാസ്തവം. ഇതു കൊണ്ടു തന്നെ ഈ എണ്ണ ഒഴിവാക്കുകയല്ല, ദിവസവും അല്‍പം കഴിയ്ക്കുകയാണ് വേണ്ടത്. പാചകത്തിനും ഉപയോഗിയ്ക്കാവുന്നതില്‍ ഏറ്റവും മികച്ച ഒന്നാണ് ഒലീവ് ഓയില്‍. ഇത് പാചകത്തിന് ഉപയോഗിയ്ക്കുന്നതിന്റെ രുചി പിടിയ്ക്കുന്നില്ലെങ്കില്‍ ദിവസവും 1 ടീസ്പൂണ്‍ വീതം കഴിയ്ക്കുകയെങ്കിലും ചെയ്യാം. വെറുംവയറ്റില്‍ ഇതൊരു സ്പൂണ്‍ കഴിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.

ഒലീവ് ഓയിലിന്റെ ആരോഗ്യ ഗുണങ്ങൾ

ഹൃദയാരോഗ്യം

എടുത്തു പറയേണ്ട ഒന്ന് ഹൃദയാരോഗ്യം തന്നെയാണ്. ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമായ ഒന്നാണ് ഒലീവ് ഓയില്‍. ഇത് കൊളസ്‌ട്രോള്‍ വരുത്തുന്നില്ലെന്നതു തന്നെ കാരണം. ഇതിലെ കൊഴുപ്പ് ആരോഗ്യകരമായ കൊഴുപ്പാണ്. കൊളസ്‌ട്രോള്‍ രക്തധമനികളില്‍ തടസം വരുത്താതെ തടയാന്‍ ഇതു വഴി ഒലീവ് ഓയില്‍ സഹായിക്കും. ഹൃദയാരോഗ്യത്തിന് ഏറെ ഉത്തമമാണ് ഇതെന്നര്‍ത്ഥം.

ക്യാന്‍സര്‍

ക്യാന്‍സര്‍ തടയാനുള്ള മികച്ചൊരു വഴിയാണ് ഒലീവ് ഓയില്‍. ഒലീവ് ഓയിലില്‍ വൈറ്റമിന്‍ ഇ, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയുന്നു.ഇതിന്റെ സ്‌മോക്കിംഗ് പോയന്റ്, അതയാത് തിളയ്ക്കുന്ന പോയന്റ് ഏറെ ഉയര്‍ന്നതാണ്. അതായത് കൂടുതല്‍ നേരം കഴിഞ്ഞാലേ തിളയ്ക്കൂ. തിളച്ചു കഴിയുമ്ബോഴാണ് ക്യാന്‍സര്‍ കാരണമായ കാര്‍സിനോജെനിക് ഘടകം രൂപപ്പെടുന്നത്. പ്രത്യേകിച്ചും ഇതേ എണ്ണ രണ്ടാമതും ഉപയോഗിയ്ക്കുമ്ബോള്‍. ഈ അപകടം ഒലീവ് ഓയിലിന് ഇല്ല.

ReadAlso:

സമൂസക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ നൽകിയിട്ടില്ല; വ്യക്തമാക്കി ആരോഗ്യ മന്ത്രാലയം

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു; പിസ്തയുടെ ആരോഗ്യഗുണങ്ങൾ അറിയാം…

നല്ല ഉറക്കം ലഭിക്കാൻ തേൻ ബെസ്റ്റാ; ആരോഗ്യഗുണങ്ങൾ അറിയാം…

താടി വളരാൻ ഇതൊന്ന് പരീക്ഷിക്കൂ | Beard growth

സമൂസയും ജിലേബിയും ആരോഗ്യത്തിനു ഹാനികരം; സിഗരറ്റും മദ്യത്തിനും നൽകുന്ന മുന്നറിയിപ്പ് നൽകണം; കേന്ദ്ര ആരോഗ്യ മന്ത്രാലയം

പ്രമേഹസാധ്യത

ഇതില്‍ മോണോസാച്വറേറ്റഡ് ഫാറ്റുകള്‍ കൂടുതലായി അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹസാധ്യത കുറയ്ക്കുന്നു. ദിവസവും രണ്ടു സ്പൂണ്‍ ഒലീവ് ഓയില്‍ കുടിയ്ക്കുന്നത് പ്രമേഹസാധ്യത 50 ശതമാനം കുറയ്ക്കുന്നതായി കാലിഫോര്‍ണിയന്‍ ഹെല്‍ത്ത് ഏജന്‍സി കണ്ടെത്തിയിട്ടുണ്ട്. സാന്ദ്രത കുറഞ്ഞ ലിപോപ്രോട്ടീന്റെ അളവ്‌ കുറയ്‌ക്കുന്ന ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ നിയന്ത്രിക്കുകയും ഇന്‍സുലീന്റെ സംവേദന ക്ഷമത ഉയര്‍ത്തുകയും ചെയ്യും.

ലൈംഗിക ശേഷിയ്ക്ക്

ലൈംഗിക ശേഷിയ്ക്ക്, പ്രത്യേകിച്ചും പുരുഷന്മാരില്‍ ലൈംഗിക ശേഷി വര്‍ദ്ധിപ്പിയ്ക്കാനുള്ള നല്ലൊരു വഴിയാണ് ഒലീവ് ഓയില്‍. ഒലിവ് ഓയിലിന് ലൈംഗിക സംബന്ധമായ ഉത്തേജനത്തിനും കഴിവുണ്ടെന്ന് പുതിയ ഗവേഷണങ്ങള്‍ കാണിക്കുന്നു. ഇന്ന് കെമിക്കലുകള്‍ ഉപയോഗിച്ച്‌ നിര്‍മ്മിക്കുന്ന ലൂബ്രിക്കന്‍റുകളും ഉത്തേജനൗഷധങ്ങളും ഉപയോഗിക്കപ്പെടുന്നുണ്ട്. ഒലിവ് ഓയില്‍ ഇതിന് പകരം ഉപയോഗിക്കാവുന്ന ഫലപ്രദമായ ഒരു ഉത്പന്നമാണ്. ഇതിനെ അഫ്രോഡിസിയാക് ഭക്ഷണമായാണ് കണക്കാക്കുന്നത്. അതായത് സെക്‌സ് താല്‍പര്യങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒന്നായി.

തടി കുറയ്ക്കാനും വയര്‍ കുറയ്ക്കാനും

തടി കുറയ്ക്കാനും വയര്‍ കുറയ്ക്കാനും ഏറെ നല്ലതാണ് ഒലീവ് ഓയില്‍. ഇതിലെ വൈറ്റമിന്‍ സി, ബയോഫ്‌ളേവനോയ്ഡുകള്‍ എന്നിവ മൂത്രവിസര്‍ജനം ശക്തിപ്പെടുത്തി ശരീരത്തില്‍ വെള്ളമടിഞ്ഞു കൂടി വയര്‍ വര്‍ദ്ധിയ്ക്കുന്നത് ഒഴീവാക്കും. ശരീരത്തിലെ അനാരോഗ്യകരമായ കൊഴുപ്പൊഴിവാക്കാനും അപചയപ്രക്രിയ ശക്തിപ്പെടുത്താനും ഇത് ഏറെ നല്ലതാണ്. രക്തത്തില്‍ നിന്നും കൊഴുപ്പു വലിച്ചെടുക്കാനും ഒലീവ് ഓയില്‍ സഹായിക്കും.

വയർ കുറയ്ക്കാൻ

വയര്‍ കുറയ്ക്കാന്‍ ചെറുനാരങ്ങയും ഒലീവ് ഓയിലും കലര്‍ന്ന പ്രത്യേക മിശ്രിതം സഹായിക്കും. ചെറുനാരങ്ങയും ഒലീവ് ഓയിലും കലര്‍ന്ന മിശ്രിതം വയര്‍ കുറയ്ക്കാന്‍ ഏറെ നല്ലതാണ്. 1 കപ്പ് ഇളം ചൂടുവെള്ളത്തില്‍ അര ചെറുനാരങ്ങ പിഴിഞ്ഞതും 1 ടീസ്പൂണ്‍ ഒലീവ് ഒായിലും കലര്‍ത്തി വെറുംവയറ്റില്‍ കുടിയ്ക്കുക.

തലച്ചോറിന്റെ ആരോഗ്യം

തലച്ചോറിന്റെ ആരോഗ്യത്തിനുള്ള നല്ലൊരു വഴിയാണ് ഒലീവ് ഓയില്‍. സ്‌ട്രോക്ക് അഥവാ മസ്തിഷ്‌കാഘാതം തടയാനും ഏറെ നല്ലതാണ് ഇത്. പ്രായമാകുമ്ബോള്‍ വരുന്ന അല്‍ഷീമേഴ്‌സ് പോലുള്ള രോഗങ്ങള്‍ തടയാന്‍ ഏറെ നല്ലതാണ് ഒലീവ് ഓയില്‍. ഓര്‍മ ശക്തിയ്ക്കും ബുദ്ധിശക്തിയ്ക്കുമെല്ലാം ഏറെ ഗുണകരമാണ് ഇത്.

എല്ലുകളുടെ ആരോഗ്യത്തിന്

കാല്‍സ്യം വലിച്ചെടുക്കാന്‍ ശരീരത്തെ സഹായിക്കുന്നതു വഴി എല്ലുകളുടെ ആരോഗ്യത്തിന് ഉത്തമമാണ് ഒലീവ് ഓയില്‍. ഇതില്‍ അടങ്ങിയിരിക്കുന്ന ഒലീറോപിയെന്‍ അസ്ഥികളെ സഹായിക്കുന്ന ഒന്നാണ്. പ്രായമേറുമ്ബോള്‍ എല്ലുതേയ്മാനം പോലുളളവ തടയാന്‍ സഹായിക്കുന്ന ഒന്നാണിത്.

Tags: COCONUT OILOLIVE OIL HEALTH BENEFITSOLIVE OIL

Latest News

ബോയിംഗ് 787 വിമാനങ്ങളിലെ ഇന്ധന നിയന്ത്രണ സ്വിച്ചുകളിൽ തകരാർ കണ്ടെത്തിയിട്ടില്ലെന്ന് എയർ ഇന്ത്യ

സിപിഐഎമ്മുമായി അകന്ന മുന്‍ എംഎല്‍എ അയിഷ പോറ്റി കോണ്‍ഗ്രസ് വേദിയിലേക്ക്

തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിലെ ആനയൂട്ട് ഇന്ന്, 65ൽ അധികം ആനകൾ പങ്കെടുക്കും

അമേരിക്കയിൽ ഭൂചലനം; സുനാമി മുന്നറിയിപ്പ്

ഇന്ന് കർക്കിടകം ഒന്ന്; രാമായണ മാസത്തിന് തുടക്കം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.