തക്കാളിയെ ഒരു പച്ചക്കറി എന്ന നിലയിലാണ് അധികപേരും കണക്കാക്കുന്നത്. എന്നാല്‍ തക്കാളി പഴവര്‍ഗത്തില്‍ പെട്ടതാണ് എന്നതാണ് സത്യം. അതിനാല്‍ തന്നെ തക്കാളി ജ്യൂസിനെ ശരിക്കും ഒരു ഫ്രൂട്ട് ജ്യൂസായി കരുതാവുന്നതാണ്. പക്ഷേ പലരും തക്കാളി ജ്യൂസ് കഴിക്കാൻ അങ്ങനെ താല്‍പര്യപ്പെടാറില്ല. എന്തായാലും തക്കാളി ജ്യൂസും ആരോഗ്യത്തിന് ഏറെ നല്ലതാണെന്നാണ് പറഞ്ഞുവരുന്നത്. എങ്ങനെയെല്ലാമാണ് തക്കാളി ജ്യൂസ് നമ്മുടെ ആരോഗ്യത്തിന് ഗുണകരമാകുന്നത്? തക്കാളി ജ്യൂസിന്‍റെ പ്രധാനപ്പെട്ട ആരോഗ്യഗുണങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.