ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ

1) ഫിഷ് മോംഗർ – അപേക്ഷകർക്ക് കുറഞ്ഞത് 3-5 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

2) കശാപ്പുക്കാരൻ – അപേക്ഷകർക്ക് കുറഞ്ഞത് 3-5 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

3) മൊബൈൽ സെയിൽസ്മാൻ – അപേക്ഷകർക്ക് കുറഞ്ഞത് 3-5 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. ഇംഗ്ലീഷ്, അറബി, ഹിന്ദി, മലയാളം ഭാഷകൾ അറിഞ്ഞിരിക്കണം.

4) മൊബൈൽ സർവീസ് അസോസിയേറ്റ് – അപേക്ഷകർക്ക് കുറഞ്ഞത് 3-5 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. ഇംഗ്ലീഷ്, അറബി, ഹിന്ദി, മലയാളം ഭാഷകൾ അറിഞ്ഞിരിക്കണം.

5) ക്യാഷ് സൂപ്പർവൈസർ – അപേക്ഷകർക്ക് കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

6) കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് – അപേക്ഷകർക്ക് കുറഞ്ഞത് 3-5 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. സ്ത്രീകൾക്ക് അപേക്ഷിക്കാം.

7) കാഷ്യർ – അപേക്ഷകർക്ക് കുറഞ്ഞത് 3-5 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. സ്ത്രീകൾക്ക് അപേക്ഷിക്കാം.

8) സെയിൽസ് അസോസിയേറ്റ് – അപേക്ഷകർക്ക് ഐടി, ഇലക്ട്രോണിക് മേഖലയിൽ കുറഞ്ഞത് 3-5 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

9) ഡ്രൈവർ – അപേക്ഷകർക്ക് കുറഞ്ഞത് 3-5 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. ഇംഗ്ലീഷ്, അറബി, ഹിന്ദി, മലയാളം ഭാഷകൾ അറിഞ്ഞിരിക്കണം.

താൽപര്യമുള്ളവർക്ക് വാക് ഇൻ ഇന്റർവ്യൂയിൽ പങ്കെടുക്കാം.

തിയ്യതി: 06/05/2024 & 07/05/2024,
സമയം: രാവിലെ 10 മണി മുതൽ വൈകിട്ട് 4 മാണി വരെ