Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

ലുലു ഫാഷൻ വീക്കിന് പാൻ ഇന്ത്യൻ തിളക്കം ; ബോളിവുഡ് താരം ജോൺ എബ്രഹാം ഫാഷൻ വീക്കിന് തുടക്കംകുറിച്ചു

ഫാഷനും സിനിമയും സംസ്കാരവും ഒത്തുചേരുന്ന രാജ്യത്തെ ഏറ്റവും മികച്ച ഷോകളിലൊന്നാണ് ലുലു ഫാഷൻ വീക്കെന്ന് ജോൺ എബ്രഹാം അഭിപ്രായപ്പെട്ടു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 8, 2024, 04:56 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മുംബൈ : രാജ്യത്തെ പ്രധാന ന​ഗരങ്ങളിൽ ഫാഷൻ സങ്കൽപ്പങ്ങളുടെ വിസ്മയപ്രദർശനവുമായി ലുലു ഫാഷൻ വീക്ക്. ഷോയ്ക്ക് പാൻഇന്ത്യൻ തിളക്കം സമ്മാനിച്ച് ബോളിവുഡ് താരം ജോൺഎബ്രഹാം ഫാഷൻ വീക്കിന് തുടക്കം കുറിച്ചു. ലുലു ഫാഷൻ വീക്കിൻറെ പാൻഇന്ത്യൻ ലോഗോ ജോൺ എബ്രഹാം മുംബൈയിൽ വച്ച് ലോഞ്ച് ചെയ്തു. ലുലു ഇന്ത്യ സിഒഒ രജിത് രാധാകൃഷ്ണൻ, ലുലു ഇന്ത്യ മീഡിയ ഹെഡ് സ്വരാജ് എൻ.ബി, ലുലു ഇന്ത്യ ബയിങ്ങ് ഹെഡ് ദാസ് ദാമോദരൻ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ലോഞ്ച്.

ഫാഷനും സിനിമയും സംസ്കാരവും ഒത്തുചേരുന്ന രാജ്യത്തെ ഏറ്റവും മികച്ച ഷോകളിലൊന്നാണ് ലുലു ഫാഷൻ വീക്കെന്ന് ജോൺ എബ്രഹാം അഭിപ്രായപ്പെട്ടു. ഫാഷൻ രം​ഗത്തെ ഏറ്റവും മികച്ച നവ്യാനുഭവം സമ്മാനിക്കുന്ന ലുലു ഫാഷൻ വീക്കിന് ആശംസകൾ നേർന്ന ജോൺ എബ്രഹാം, അർഹരായവരുടെ അടുത്തേക്ക് ലുലു ഫാഷൻ വീക്കിന്റെ സന്ദേശം എത്തിചേരാൻ കഴിയട്ടെ എന്നും കൂട്ടിചേർത്തു. കൊച്ചി, തിരുവനന്തപുരം, ബെം​ഗ്ലൂരു, ഹൈദരാബാദ്, ലഖ്നൗ എന്നീ ന​ഗരങ്ങളാണ് ലുലു ഫാഷൻ വീക്കിന് വേദിയാകുന്നത്.

രാജ്യാന്തര മോഡലുകളടക്കം അണിനിരക്കുന്ന ഷോ കൊച്ചിയിൽ തുടക്കം കുറിച്ചു. തുടർന്ന് ബെം​ഗ്ലൂരു, ഹൈദരാബാദ്, തിരുവനന്തപുരം, ലഖ്നൗ എന്നിവടങ്ങളിൽ ഷോ നടക്കും. മുൻനിര സിനിമാ താരങ്ങളടക്കം റാംപിൽ ചുവടുവയ്ക്കും. രാജ്യത്തെ മികച്ച സ്റ്റൈലിസ്റ്റുകളും കൊറിയോ​ഗ്രാഫർമാരുമാണ് ഷോ ഡയറക്ടർമാർ‌. മുംബൈയിലെ മുൻനിര സ്റ്റൈലിസിറ്റും കൊറിയോ​ഗ്രാഫറുമായ ഷയ് ലോബോയാണ് കൊച്ചിയിലെയും ലഖ്നൗവിലെയും ഷോ ഡയറക്ടർമാർ. ബെം​ഗ്ലൂരുവിലെ മികച്ച കൊറിയോ​ഗ്രാഫറായ ഫഹീം രാജ ആണ് ഷോ ഡയറക്ടർ. മുൻനിര സ്റ്റൈലിസ്റ്റ് ഷാഖിർ ഷെയ്ഖ് തിരുവനന്തപുരത്തും ഹൈ​ദരാബാദിൽ ഷംഖാനുമാണ് ഷോ ഡയറക്ടർമാർ. മെയ് 8 മുതൽ 12 വരെ കൊച്ചിയിലും, മെയ് 10 മുതൽ 12 വരെ ബെം​ഗ്ലൂരുവിലും മെയ് 15 മുതൽ 19 വരെ തിരുവനന്തപുരത്തും ഷോ നടക്കുന്നു.

ഹൈദരാബാദിൽ മെയ് 17 മുതൽ 19 വരെയും ലഖ്നൗവിൽ മെയ് 24 മുതൽ 26 വരെയുമാണ് ഫാഷൻ‌ വീക്ക്. ഫാഷൻ രംഗത്തെ ആകർഷകമായ സംഭാവനകൾ മുൻനിർത്തി ഫാഷൻ ടൈറ്റിലുകളും, മികച്ച വസ്ത്ര ബ്രാൻഡുകൾക്ക്എക്സ്ക്ലൂസിവ് ഫാഷൻ അവാർഡും അടക്കം സമ്മാനിക്കുന്നുണ്ട്. തെക്കേഇന്ത്യൻ സിനിമാ രം​ഗത്തെ മുൻതാരങ്ങൾ മുതൽ ബോളിവുഡ് താരങ്ങൾ വരെ ഷോയിൽ ഭാ​ഗമാകും. കുട്ടികളെ അടക്കം പങ്കെടുപ്പിച്ചുള്ള സ്പെഷ്യൽ ഷോകളും പ്രത്യേകം ഫാഷൻ സിനിമാ രം​ഗത്തെ വിദ​ഗ്ധർ പങ്കെടുക്കുന്ന ടോക്ക് ഷോ അടക്കം ഷോയുടെ ഭാ​ഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.

പെപ്പെ ജീൻസ് ലണ്ടൻ, അമുക്തി, പീറ്റർ ഇംഗ്ലണ്ട്, ലൂയിസ് ഫിലിപ്പ്, ക്രോയ്ഡോൺ യുകെ, സിൻ ഡെനിം തുടങ്ങിയ ആഗോള ബ്രാൻുകൾ ഷോയിൽ മുഖ്യഭാഗമാകുന്നു. ഇന്ത്യയിലെ പ്രശസ്തരായ ഫാഷന്‍ ഡിസൈനര്‍മാരും മോഡലുകളും അണിനിരക്കുന്ന ലുലു ഫാഷന്‍വീക്ക് വേറിട്ട അനുഭവമാണ് സമ്മാനിക്കുക. കമൽഹാസൻ, വിജയ് സേതുപതി, യാഷ്, മമ്മൂട്ടി, അടക്കം നിരവധി പ്രമുഖരാണ് ഇക്കഴിഞ്ഞ സീസണുകളിൽ ലുലു ഫാഷൻ വീക്കിന്റെ ഭാ​ഗമായത്.

ReadAlso:

കേന്ദ്രസര്‍ക്കാര്‍ വാക്കു പാലിക്കണം: ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ പീഡിപ്പിക്കുന്നുവെന്ന് സി.ജെ.പി

സി.ജെ.പി സമരം നിര്‍ത്തി, കോണ്‍ഗ്രസ് സമരം തുടരാന്‍ നീക്കം: രാഹല്‍ ഗാന്ധിയുടെ ‘ഛാത്രോം കി ഗൂഞ്ച്’ പരിപാടി തുടരും

പ്രധാനമന്ത്രിക്കെതിരേയുള്ള പോസ്റ്റുകള്‍: നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകള്‍ക്ക് നോട്ടീസ്

പരീക്ഷാ ക്രമക്കേട് തടയാനുള്ള ബില്‍ ഇന്ന് ലോക്‌സഭയില്‍; പ്രതിപക്ഷം പിന്തുണച്ചേക്കും | The Public Examinations Amendment Bill, 2026 is set to be introduced in the Lok Sabha today

പരീക്ഷാ പരിഷ്‌കരണത്തിന് ഹൈ പവര്‍ ടാസ്‌ക് ഫോഴ്‌സുണ്ടാക്കും’: പുതിയ വിഡിയോയുമായി പ്രധാനമന്ത്രി മോദി | PM Modi shares 1st video after Dharmendra Pradhan’s resignation

Tags: Lulu groupLulu Fashion Weekjohn abraham

Latest News

സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പരാതി; അൻസിബയെ നേരിട്ട് കേൾക്കാൻ കോടതി | Complaint regarding social media abuse; court to hear Ansiba Hassan in person

കുണ്ടറയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് മരിച്ച സംഭവം; DGP യോട് അടിയന്തര റിപ്പോർട്ട്‌ തേടി ആഭ്യന്തര വകുപ്പ് | Home minister seeks report from dgp on kundara custodial death allegation

മഞ്ഞക്കാർഡ് ഉടമകൾ സൗജന്യ ഓണക്കിറ്റ്; വിതരണം ഓഗസ്റ്റ് പത്ത് മുതൽ, 53 കോടി അനുവദിച്ചു

പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശം; ജാന്‍മണിക്കെതിരെ പരാതി നല്‍കി മഹിളാ മോര്‍ച്ച

അധ്യാപികമാരുടെ പേരാമ്പ്ര ലഹരിക്കേസ്: അന്വേഷിക്കാന്‍ SIT

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies