Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Tech

ഗൂഗിൾ പേ ഫീൽഡ് ഔട്ട് ആകുമോ? വരുന്നു പകരക്കാരാൻ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 9, 2024, 12:29 pm IST
xr:d:DAFfTkUdeBo:6750,j:2810665732903569295,t:24022307

xr:d:DAFfTkUdeBo:6750,j:2810665732903569295,t:24022307

അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഗൂഗിൾ അതിന്റെ ഡിജിറ്റൽ വാലറ്റ് ആപ്ലിക്കേഷനായ ഗൂഗിൾ വാലറ്റ് ഇന്ത്യയിൽ അവതരിപ്പിച്ചു. ലോയൽറ്റി കാർഡുകൾ, ട്രാൻസിറ്റ് പാസുകൾ, ഐഡികൾ തുടങ്ങിയവ സുരക്ഷിതമായി സംഭരിക്കാൻ ആപ്ലിക്കേഷൻ ഉപയോക്താക്കളെ അനുവദിക്കുന്നു. എന്നിരുന്നാലും, ഗൂഗിൾ വോലറ്റിന്റെ ലോഞ്ച് യുപിഐ ആപ്ലിക്കേഷനായ ഗൂഗിൾ പേയെ ബാധിക്കില്ലെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യയിലെ എല്ലാ പിക്സൽ സ്മാർട്ട്ഫോണുകളിലും ഗൂഗിൾ വോലറ്റ് ആപ്പ് മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്തിരിക്കും.പിക്സൽ ഇതര ഉപയോക്താക്കൾക്ക് ഡിജിറ്റൽ വോലറ്റ് ഡൗൺലോഡ് ചെയ്യുന്നതിനും അവരുടെ കാർഡ് വിശദാംശങ്ങൾ എടുക്കുന്നതിനു വേണ്ടി പ്ലേസ്റ്റോർ സന്ദർശിക്കാവുന്നതാണ്

സുഹൃത്തുക്കൾക്കും മറ്റും പണയച്ചു നൽകാനുപയോഗിക്കുന്ന യുപിഐ അടിസ്ഥാനമായുള്ള ഗൂഗിൾ പേയില്‍നിന്നും വ്യത്യസ്തമായി കോൺടാക്ട്​ലെസ് പേമെന്റ് മാത്രം ലക്ഷ്യമിട്ടുള്ള ആപ് ആയിരിക്കും ഇത്.

ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ തുടങ്ങിയവ ഉപയോഗിച്ച് സുരക്ഷിത കോൺടാക്റ്റ്ലെസ് പേമെന്റുകളാവും‌ അനുവദിക്കുന്നത്.നിയർഫീൽ‌ഡ് കമ്യൂണിക്കേഷൻ സംവിധാനമുള്ള ഫോണുകളിൽ മാത്രമേ ഗൂഗിൾ വോലറ്റ് പ്രവർത്തിക്കുകയുള്ളെന്നതിനാൽ ഗൂഗിൾപേ സംവിധാനം ഇന്ത്യയിൽ പ്രത്യേക ആപ്പായി നിലനിർത്തുകയും ചെയ്യും.

2022 മുതൽ‌‍ ഗൂഗിൾ പേയ്‌ക്ക് പകരം പല രാജ്യങ്ങളിലും ഗൂഗിൾ വോലറ്റാണ് ഉപയോഗിക്കുന്നത്. 2024 ജൂൺ മുതൽ ഇന്ത്യയും സിംഗപ്പുരും ഒഴികെയുള്ള മിക്ക രാജ്യങ്ങളിലും ഗൂഗിൾപേ ലഭ്യമാകില്ലെന്നു ഗൂഗിൾ ഒരു ബ്ലോഗ് പോസ്റ്റിൽ സൂചന നൽകിയിരുന്നു.

ഗൂഗിൾ വാലറ്റിനെക്കുറിച്ച് അറിയേണ്ടതെല്ലാം

ഗൂഗിൾ വികസിപ്പിച്ചെടുത്ത ഒരു ഡിജിറ്റൽ വാലറ്റ് ആപ്പാണ് ഗൂഗിൾ‍ വോലറ്റ്. വിയർഒഎസ്, ഫിറ്റ്ബിറ്റ് ഒഎസ് എന്നിവയലും ഈ ആപ് ലഭ്യമാണ്.

ReadAlso:

യുപിഐ സേവനങ്ങൾ ഇനി ഓഫ് ലൈനിലും ലഭിക്കും; ചെയ്യേണ്ടത് ഇത്രമാത്രം | UPI

ഏതൊക്കെ ഫോണിൽ ആൻഡ്രോയിഡ് 16 ലഭിക്കും?? ലിസ്റ്റ് ഇതാ

100 X സൂം, ഡൈമെൻസിറ്റി 9300+ ചിപ്സെറ്റ്; T4 അൾട്രയുമായി വിവോ | Vivo T4 ultra

ബോർഡിംഗ് പാസ് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നവരറിയാൻ; നിങ്ങളെ കാത്തിരിക്കുന്നത് | Boarding pass

ലാപ്‌ടോപ്പ് വാങ്ങാൻ പ്ലാനുണ്ടോ? ഇതാ എച്ച്പിയുടെ മൂന്നു ബജറ്റ് ഫ്രണ്ട്‌ലി ഡിവൈസുകൾ | HP Laptop

സുരക്ഷിത കോൺടാക്റ്റ്‌ലെസ് പേമെന്റുകള്‍: ഗൂഗിൾപേ സ്വീകരിക്കുന്ന സ്റ്റോറുകളിൽ വേഗത്തിൽ പണമടയ്ക്കുന്നതിനായി ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകൾ ഗൂഗിൾ വോലറ്റിൽ ശേഖരിക്കാനാകും. യഥാർഥ കാർഡ് നമ്പർ ഒരിക്കലും വ്യാപാരിയുമായി പങ്കിടില്ല.

സംഭരിക്കാനാകുന്ന കാർഡുകൾ: ലോയൽറ്റി കാർഡുകൾ, സമ്മാന കാർഡുകൾ,ബോർഡിങ് പാസുകൾ, ഇവന്റ് ടിക്കറ്റുകൾ, സിനിമാ ടിക്കറ്റുകൾകൂടാതെ ചില ഡിജിറ്റൽ കീകളും ഐഡികളും സംഭരിക്കാനാകും.
സുരക്ഷാ സംവിധാനങ്ങള്‍

  • ലോഗിൻ സംരക്ഷണത്തിനായി രണ്ട്-ഘട്ട പരിശോധന
  • ഫോൺ സ്ഥാനം തെറ്റിയാൽ കണ്ടെത്തുന്നതിന് ഫൈൻ‍ഡ് മൈ ഡിവൈസ് സംവിധാനം.
  • നഷ്‌ടപ്പെട്ടതോ മോഷ്‌ടിക്കപ്പെട്ടതോ ആയ ഉപകരണത്തിൽ നിന്ന് നിങ്ങളുടെ വിവരങ്ങൾ മായ്‌ക്കാൻ റിമോട് ഡാറ്റ ഇറേസ്.
  • കാർഡ് വിശദാംശങ്ങൾ പരിരക്ഷിക്കുന്നതിന് പേമെന്റ് കോഡുകളുടെ എൻക്രിപ്ഷൻ.
Tags: GPAYPAYMENT METHODG WALLET

Latest News

അഹമ്മദാബാദ് വിമാനാപകടം: ബ്ലാക്ക് ബോക്സ് പരിശോധിക്കുന്നുവെന്ന് വ്യോമയാന മന്ത്രി

കശ്മീരിനെ പാകിസ്ഥാന്റെ ഭാഗമാക്കി; ഭൂപടം തെറ്റായി ചിത്രീകരിച്ചതിൽ മാപ്പ് പറഞ്ഞ് ഇസ്രയേൽ

ഫോണില്‍ നിറയെ പെണ്‍ കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ ?: ക്രഡിറ്റ് സൊസൈറ്റി മാനേജ്‌മെന്റിനെതിരെ വ്യാജ പ്രചാരണം നടത്തിയ പ്രതിയുടെ ഫോണിലെ വീഡിയോ കണ്ട് ഞെട്ടി പോലീസ്; ഒടുവില്‍ തട്ടിപ്പ് കേസില്‍ പിടിയിലായ മലയാളിയ്ക്ക് എതിരെ പോക്സോ കേസ് ചുമത്തി ബംഗളൂരു പൊലീസ്‌

ആക്രമണം തുടർന്ന് ഇസ്രയേലും ഇറാനും!!

മഴ മുന്നറിയിപ്പില്‍ മാറ്റം; വടക്കന്‍ ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.