Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Television

Bigg Boss Malayalam Season 6: ‘ആ രണ്ട് മത്സരാര്‍ഥികള്‍ സുഹൃത്തുക്കള്‍ ആവാതിരിക്കാന്‍ പ്രാര്‍ഥിക്കുക’: ശ്വേത മേനോനോട് സാബുമോന്‍

അന്വേഷണം ലേഖിക by അന്വേഷണം ലേഖിക
May 10, 2024, 01:12 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഒന്‍പതാം വാരം അവസാനിക്കാന്‍ പോവുകയാണ്. സീസണില്‍ ആദ്യ ചലഞ്ചേഴ്സ് എത്തിയെന്നതാണ് ഈ വാരത്തിലെ ഏറ്റവും വലിയ പ്രത്യേകത. സീസണ്‍ 1 വിജയി സാബുമോന്‍ അബ്ദുസമദിനെയും അതേ സീസണിലെ മത്സരാര്‍ഥിയായിരുന്ന നടി ശ്വേത മേനോനെയുമാണ് ചലഞ്ചേഴ്സ് ആയി ബിഗ് ബോസ് കൊണ്ടുവന്നത്. ക്ലാസിക് ടാസ്ക് ആയ ഹോട്ടല്‍ ടാസ്കിലെ അതിഥികളായാണ് ബിഗ് ബോസ് ഇരുവരെയും ഹൗസിലേക്ക് കടത്തിവിട്ടത്. സീസണിലെ മത്സരാര്‍ഥികളെക്കുറിച്ച് കൃത്യമായ അഭിപ്രായവുമായി വന്ന ഇരുവരും ഷോയില്‍ ഒരു പുതിയ ഊര്‍ജ്ജവും നിറച്ചിട്ടുണ്ട്. ഇപ്പോഴിതാ രണ്ട് ശ്രദ്ധേയ മത്സരാര്‍ഥികളെക്കുറിച്ച് സാബുമോന്‍ ശ്വേതയോട് പറഞ്ഞ നിരീക്ഷണം ശ്രദ്ധ നേടുകയാണ്.

ജിന്‍റോയെയും ജാസ്മിനെയും കുറിച്ചാണ് സാബുമോന്‍ പറയുന്നത്. ഇരുവരും മികച്ച മത്സരാര്‍ഥികളാണെന്നും ഇവര്‍ സുഹൃത്തുക്കളായാല്‍ മറ്റ് മത്സരാര്‍ഥികളൊന്നും ചിത്രത്തില്‍ ഉണ്ടാവില്ലെന്നും സാബു പറയുന്നു- “ജിന്‍റോയും ജാസ്‍മിനും കൂട്ടുകാര്‍ ആവാതിരിക്കാന്‍ നിങ്ങള്‍ പ്രാര്‍ഥിക്കുക, പ്രയത്നിക്കുക. കാരണം അവര്‍ രണ്ട് പേരും കൂടി ചേര്‍ന്നാല്‍ പിന്നെ നിങ്ങള്‍ ആരും ഇതിനകത്ത് കാണില്ല. അജ്ജാതി രസമാണ്. എജ്ജാതി ചൊറിയല്‍ ആണെന്ന് അറിയാമോ? ജാസ്മിനൊക്കെ.. നമ്മള്‍ ചിരിച്ച് വടിയായിപ്പോവും ആ കൊച്ച് കാണിക്കുന്നത് കണ്ടാല്‍. ജിന്‍റോയും കൊള്ളാം, ജാസ്മിനും കൊള്ളാം”, സാബുവിന്‍റെ വാക്കുകള്‍.

ഹോട്ടല്‍ ടാസ്കിനിടെ പവര്‍ ടീം നിരാശപ്പെടുത്തിയതിനെക്കുറിച്ചും സാബു ശ്വേതയോട് പറഞ്ഞു. “ഈ പവര്‍ ടീമിലെ ഒരൊറ്റയെണ്ണം അനങ്ങുന്നില്ലെന്നേ. ഞാന്‍ എന്തെല്ലാം പറഞ്ഞുനോക്കി”, സാബു നിരാശ വ്യക്തമാക്കി. അതേസമയം ഹോട്ടല്‍ ടാസ്കില്‍ നിന്ന് ലഭിക്കുന്ന പോയിന്‍റുകള്‍ മത്സരാര്‍ഥികളെ സംബന്ധിച്ച് ഏറെ പ്രധാനമാണ്. അതിഥിയായി എത്തിയ ശ്വേതയുടെ പക്കലുള്ള രത്നം കൈക്കലാക്കുന്ന മത്സരാര്‍ഥി പത്താം വാരത്തില്‍ നോമിനേഷനില്‍ നിന്ന് ഫ്രീ ആവും.

ReadAlso:

മുഖത്തു നോക്കി അപമാനിച്ചിട്ടുള്ളവരുണ്ട്, ആ അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞു മൃദുല വിജയ്

‘രണ്ട് ടോപ്പ് സീരിയൽ നടന്മാർ വിക്രമാവാൻ എത്തിയിരുന്നു എന്നാൽ ശ്രീകാന്തിനെ സെലക്ട് ചെയ്യാൻ കാരണം ഇത്’- സുരഭി

പവിത്രം സീരിയലിൽ നിന്നും വേദ മാറുകയാണോ മറുപടി പറഞ്ഞ് സുരഭി

ശ്രീകാന്ത് വളരെ നല്ലൊരു മനുഷ്യനാണ് എല്ലാവരോടും നല്ല കമ്പനിയാണ് സുരഭി

“ഞാനും എന്റെ അമ്മായിയമ്മയും തമ്മിൽ ഉള്ള ബന്ധം സത്യത്തിൽ ഇങ്ങനെയാണ്”- സുരഭി

Tags: SHWETA MENONBigg Boss Malayalam Season 6Bigg BossBIGG BOSS MALAYALAMSABUMON

Latest News

‘കപ്പല്‍ അപകടം വലിയ ആശങ്ക ഉണ്ടാക്കി’; കടല്‍ മത്സ്യം ഉപയോഗിക്കുന്നതില്‍ അപകടമില്ലെന്നും മുഖ്യമന്ത്രി

ബൈ ബൈ ട്രംപ് ! മുഖ്യ ഉപദേശക സ്ഥാനം ഒഴിഞ്ഞ് ഇലോണ്‍ മസ്‌ക് – elon musk resigns

റെയിൽവേ ട്രാക്കിൽ മരം വീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു – tree fell in railway track

ദേശീയപാത തകര്‍ന്നതിന് കാരണം ഡിസൈനിലെ അപാകതയെന്ന് സമ്മതിച്ച് ദേശീയപാത അതോറിറ്റി ചെയര്‍മാന്‍

നിഗൂഢമായ എന്തോ ഒരുലക്ഷ്യം അദ്ദേഹത്തിനുണ്ട്; വി.ഡി സതീശനെതിരെ രൂക്ഷവിമർശനവുമായി അൻവർ – pv anvar against vd satheeshan

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.