Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

കൈ ചൊറിച്ചിലും ചൂട് കുരുവും വലപ്പിക്കുന്നുവോ? ശരീരം തണുപ്പിക്കാൻ എന്തെല്ലാം ചെയ്യാം?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 10, 2024, 04:00 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ചൂടു കൂടുന്ന ഈ അവസ്ഥയിൽ മനുഷ്യൻ ആരോഗ്യകാര്യത്തിൽ വളരെയധികം ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. പല രോഗങ്ങളും വ്യാപിക്കുന്ന അവസരത്തിൽ ഭക്ഷണത്തിന് വളരെയധികം പ്രാധാന്യമുണ്ടെന്ന് എടുത്ത് പറയേണ്ടതില്ലല്ലോ.

വയറിളക്കം, പലതരം പനികൾ, ത്വക്ക് രോഗങ്ങൾ, നിർജലീകരണം, കണ്ണിൽ അസുഖങ്ങൾ, തലകറക്കം, ക്ഷീണം, ശ്വാസകോശരോഗങ്ങൾ, അലർജി, സൂര്യാഘാതം എന്നിങ്ങനെ ചൂടു കാലത്തെ ആരോഗ്യപ്രശ്നങ്ങള്‍ ചില്ലറയല്ല. ചൂട് കാലത്തെ ഭക്ഷണകാര്യത്തിൽ ആദ്യം ശ്രദ്ധ വേണ്ടത് എന്ത് കഴിക്കുന്നു എന്ന കാര്യത്തിലാണ്.

വളരെ വേഗം ദഹിക്കുന്ന ആഹാരമാണ് വേനലിൽ കഴിക്കേണ്ടത്. കഞ്ഞി, പഴങ്ങൾ, പഴച്ചാറുകൾ, ധാരാളം ഇലക്കറികൾ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ആഹാരം ചെറിയ അളവിൽ പല തവണകളായി കഴിക്കുന്നതാണ് ഉത്തമം.

ഇവ നിർബന്ധമായും കഴിക്കുക

  • വൈറ്റമിൻ സി അടങ്ങിയ പഴവർഗങ്ങൾ (ഓറഞ്ച്, മുന്തിരി, നാരങ്ങ, പൈനാപ്പിൾ, തണ്ണിമത്തൻ, മുസംബി, മാങ്ങ, സ്ട്രോബെറി) ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക
  • വാഴപ്പഴം ശരീരത്തിന്റെ ചൂട് കുറയ്ക്കാൻ സഹായിക്കുന്നു.
  • സോയാബീൻ, പയർ, പരിപ്പ് വർഗങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
  • മൈക്രോഗ്രീൻസ് ഭക്ഷണത്തിൽ ഉൾപ്പെടുത്താം
  • ധാരാളം പച്ചക്കറികൾ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നിർബന്ധമാക്കുക (വെള്ളരിക്ക, തക്കാളി, മത്തൻ, കുമ്പളങ്ങ, പടവലങ്ങ, പാവയ്ക്ക, കോവയ്ക്ക, ബീൻസ്, കാരറ്റ് ഇവ ധാരാളം ഉൾപ്പെടുത്തുക)

ശരീരം തണുപ്പിക്കാൻ കുടിക്കേണ്ടത് ഇവ

  • നാരങ്ങാവെള്ളം ചെറിയ അളവിൽ ഉപ്പും പഞ്ചസാരയും ചേർത്ത് കുടിക്കുക. ശരീരത്തിനു വളരെ നല്ലതാണ്, ക്ഷീണവും പെട്ടെന്നു മാറും.
  • ചെറുചൂടുവെള്ളം ധാരാളം കുടിക്കുവാൻ ശ്രദ്ധിക്കുക (കുറഞ്ഞത് 14–16 ഗ്ലാസ്സ്) ദഹനം ശരിയായ രീതിയിൽ നടക്കുന്നതിനും ത്വക്കിന്റെ വിളർച്ച തടയാനും ചെറുചൂടുവെള്ളമാണ് ഏറ്റവും നല്ലത്.
  • തൈര്, ഫ്രഷ് ജ്യൂസ്, മോര്, കരിക്കിൻ വെള്ളം, കഞ്ഞിവെള്ളം ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്.

ഒഴിവാക്കേണ്ടത്

  • മാംസാഹാരങ്ങൾ കഴിവതും ഒഴിവാക്കുക
  • മാംസം, എണ്ണ ഇവ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക.
  • സോഫ്റ്റ് ഡ്രിങ്ക്സ്, കാർബണേറ്റഡ് ഡ്രിങ്ക്സ്, ചായ, കാപ്പി, പായ്ക്കറ്റ് ഫുഡ്, ഫ്രൈഡ് ഫുഡ് എന്നിവ ഒഴിവാക്കുക.
    മദ്യം പൂർണമായും ഒഴിവാക്കുക.
  • പഴകിയ ഭക്ഷണം, ഫ്രിജിൽ വച്ചിരുന്ന ഭക്ഷണം ഇവ ഒഴിവാക്കുക.
  • പഴങ്ങളും പച്ചക്കറികളും വൃത്തിയായി കഴുകിയതിനു ശേഷം മാത്രം ഉപയോഗിക്കുക. വലിച്ചുവാരി കഴിക്കാതിരിക്കുക. മിതത്വം പാലിക്കുക.

 

ReadAlso:

അത്താഴം ഉപേക്ഷിച്ചാൽ ഭാരം കുറയുമോ കൂടുമോ ? വിദഗ്ധർ പറയുന്നത്….

വെളളരിക്കയോ, നാരങ്ങയോ! ആരോഗ്യത്തിന് മികച്ചത് ഏതാണ്?

ഗ്രീന്‍ ടീയോ,ബ്ലാക്ക് കോഫിയോ! ആരോഗ്യത്തിന് മികച്ചതേത്?

കേരളത്തിലെ സ്ത്രീകളില്‍ അമിത വണ്ണം കൂടുന്നു; ബോധവത്കരണവും, ജീവിതശൈലീ മാറ്റങ്ങളും നൂതന ചികിത്സാ രീതികളും അത്യന്താപേക്ഷിതമെന്ന് വിദഗ്ധര്‍ – Obesity is increasing in women

കാലാവസ്ഥ വ്യതിയാനം ;സ്ത്രീകൾക്കിടയിലെ കാൻസർ മരണനിരക്ക് വർദ്ധിക്കുന്നു!!

Tags: SUMMER FOODGOOD FOOD IN SUMMERHEAT RASHES REMEDY

Latest News

നാലു സംസ്ഥാനങ്ങളില്‍ നാളെ നടത്താനിരുന്ന മോക് ഡ്രില്‍ മാറ്റിവച്ചു | mock-drill-scheduled-for-tomorrow-in-gujarat-rajasthan-and-other-border-states-postponed

കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതിനിടെ പാമ്പുകടിയേറ്റ യുവതി മരിച്ചു | irinjalakuda-woman-dies-after-being-bitten-by-snake-while-feeding-baby

കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി | Kerala rain : Holiday declared for schools tomorrow

അന്‍വറുമായി ചര്‍ച്ചയില്ല; കൂടിക്കാഴ്ച നടത്താതെ മടങ്ങി കെ സി വേണുഗോപാല്‍ | No talks with Anvar for now; KC Venugopal returns without meeting

ശക്തമായ മഴ; 6 ജില്ലകളിൽ നാളെയും അവധി, പരീക്ഷകൾക്ക് മാറ്റമില്ല

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.