Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

വീട്ടിൽ നോൺ സ്റ്റിക്ക് പാത്രങ്ങൾ ഉപയോഗിക്കുന്നുണ്ടോ? ഈ അടയാളങ്ങൾ കാണുമ്പോൾ പാത്രങ്ങൾ ഉറപ്പായും മാറ്റണം

അന്വേഷണം ലേഖിക by അന്വേഷണം ലേഖിക
May 10, 2024, 05:30 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

എന്തിനും ഏതിനും നമ്മളിപ്പോൾ എടുക്കുന്നത് നോൺ സ്റ്റിക്ക് പാത്രങ്ങളാണ്. മുട്ട പൊരിക്കാനും, തോരൻ വയ്ക്കാനും, മീൻ ഫ്രൈ ചെയ്യാനും നോൺ സ്റ്റിക്ക് പാത്രങ്ങളാണ് പൂർവാധികം പേരും ഉപയോഗിക്കുന്നത്

എന്നാല്‍ ശരിയായ രീതിയില്‍ ഉപയോഗിച്ചില്ലെങ്കില്‍ ഇത് ഗുണത്തെക്കാളേറെ ദോഷം ചെയ്യും. പാന്‍ കേടായിത്തുടങ്ങിയാല്‍ പിന്നെ ഇതിന്‍റെ ഉപയോഗം ശ്രദ്ധിച്ചുവേണം.

ഗുണങ്ങള്‍ എന്തെല്ലാം?

നോൺ സ്റ്റിക്ക് പാനുകളുടെ ഏറ്റവും പ്രധാനപ്പെട്ട ഗുണം, അത് വൃത്തിയാക്കാന്‍ വളരെ എളുപ്പമാണ് എന്നതാണ്. അടുത്തടുത്തായി വെവ്വേറെ ഭക്ഷണങ്ങള്‍ പാകം ചെയ്യേണ്ടി വരുമ്പോള്‍ കഴുകേണ്ട ആവശ്യം തന്നെയില്ല, ഒരു സ്പോഞ്ചോ തുണിയോ ഉപയോഗിച്ച് തുടച്ചുകളഞ്ഞാല്‍ മാത്രം മതി.

പരസ്യത്തില്‍ പറയുന്നത് പോലെ, എണ്ണയുടെ ഉപയോഗം കുറയ്ക്കാന്‍ സഹായിക്കുന്നു എന്നതാണ് അടുത്ത നേട്ടം. കലോറി ഉപഭോഗം കുറയ്ക്കാനും ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരാനും ആഗ്രഹിക്കുന്നവർക്ക് മികച്ച ഒരു ഓപ്ഷനാണ് ഇത് എന്നതില്‍ സംശയമില്ല. വൈവിധ്യമാര്‍ന്ന ഭക്ഷണസാധനങ്ങള്‍ ഇങ്ങനെ ഉണ്ടാക്കാം.

ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

ചെമ്പ്, സ്റ്റെയിൻലെസ് സ്റ്റീൽ, കാർബൺ സ്റ്റീൽ, കാസ്റ്റ് അയേൺ തുടങ്ങിയ ലോഹങ്ങള്‍ ഉപയോഗിച്ച് ഉണ്ടാക്കിയ പരമ്പരാഗത അടുക്കളപ്പാത്രങ്ങളെക്കാള്‍ ആയുസ്സ് കുറവാണ് നോൺ സ്റ്റിക്ക് പാത്രങ്ങള്‍ക്ക്. ഒട്ടുമിക്ക നോൺ സ്റ്റിക്ക് പാത്രങ്ങളും ടെഫ്ലോൺ എന്ന രാസവസ്തു കൊണ്ട് പൊതിഞ്ഞതാണ്. ഗുരുതരമായ രോഗങ്ങൾക്ക് കാരണമാകുന്ന പെർഫ്ലൂറോക്റ്റാനോയിക് ആസിഡ്(PFOA) എന്ന രാസവസ്തുവും ഇതില്‍ അടങ്ങിയിട്ടുണ്ട്.

ReadAlso:

കാൻസർ ബാധിതരായ കുട്ടികൾക്ക് കൈത്താങ്ങായി വി-ഗാർഡിന്റെ അനഹതം

പാമ്പ് കടിയേറ്റുള്ള മരണം: ആക്ഷന്‍ പ്ലാന്‍ അംഗീകരിച്ച് ഉത്തരവായി

പങ്കെടുക്കുന്നില്ലേ നിങ്ങള്‍ ?: S.K ഹോസ്പിറ്റലില്‍ സൗജന്യ കര്‍ക്കിടക ക്യാമ്പ്

ലൂപസിനെ ഭയക്കേണ്ട, മെരുക്കാൻ വഴിയുണ്ട്

മരണത്തിലും മാതൃകയായി 17കാരന്‍ ആഷിഖ് വിജയന്‍: കോട്ടയം മെഡിക്കല്‍ കോളേജ് സ്‌കിന്‍ ബാങ്കില്‍ ആദ്യ ചര്‍മ്മദാനം

ചില ബ്രാൻഡുകൾ അവരുടെ നോൺ സ്റ്റിക്ക് പാനുകളിൽ സെറാമിക് കോട്ടിംഗും ഉപയോഗിക്കുന്നു. പതിവായി ഉപയോഗിക്കുമ്പോള്‍ ഈ കോട്ടിംഗുകള്‍ ഇളകിപ്പോകും. അതിനു ശേഷം വീണ്ടും ഉപയോഗിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിച്ചേക്കാം.

എപ്പോള്‍ ഉപയോഗം നിര്‍ത്തണം?

അമിതമായ ചൂടില്‍ ഉപയോഗിക്കാന്‍ പറ്റുന്നവയല്ല നോണ്‍ സ്റ്റിക്ക് പാത്രങ്ങള്‍. കുറേ നേരം അടുപ്പത്ത് വയ്ക്കുമ്പോള്‍ ഇതിന്‍റെ കോട്ടിംഗ് ഇളകിപ്പോകാം. അല്ലെങ്കില്‍ കഴുകുമ്പോഴും കാലപ്പഴക്കം കൊണ്ടുമെല്ലാം പാത്രങ്ങളില്‍ പോറലുകള്‍ വരാം. ഇങ്ങനെയുള്ള പോറലുകള്‍ കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ ആ പാത്രം ഉപയോഗിക്കുന്നത് നിര്‍ത്തണം.

ചിലപ്പോള്‍ പാത്രങ്ങളില്‍ പോറലുകള്‍ കണ്ടെന്നു വരില്ല. എന്നിരുന്നാലും ഓരോ അഞ്ച് വർഷത്തിലും നോൺ സ്റ്റിക്ക് പാനുകൾ മാറ്റണം. സമീപകാലത്തിറങ്ങിയ നോൺ സ്റ്റിക്ക് പാനുകൾ മിക്കവയും ദോഷകരമായ PFOA ഇല്ലാതെ നിർമിച്ചതാണ്. 2015 ന് മുമ്പ് നിർമിച്ച കുക്ക്‌വെയറുകളില്‍ PFOA അടങ്ങിയിരിക്കാനുള്ള സാധ്യത കൂടുതലാണ്. ഇക്കാര്യവും ശ്രദ്ധിക്കുക.

കൂടാതെ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന പാത്രത്തിന്‍റെ ആകൃതിയിലോ നിറത്തിലോ പെട്ടെന്ന് മാറ്റം വന്നാല്‍ പിന്നീട് അത് ഉപയോഗിക്കരുത്. കൂടാതെ ദോശയും ചപ്പാത്തിയും മറ്റും ഉണ്ടാക്കുമ്പോള്‍ അവ പാത്രത്തില്‍ പറ്റിപ്പിടിക്കുകയാണെങ്കില്‍, ഇതും നോണ്‍ സ്റ്റിക്ക് മാറ്റാന്‍ സമയമായി എന്നതിന്‍റെ സൂചനയാണ്.

Tags: NON STICK PANNON STICK PAN DEMERITSBEWARE ABOUT NON STICK PAN

Latest News

KSRTC പിങ്ക് ബസ് സർവീസിന് തുടക്കമായി: സ്ത്രീകളുടെ സുരക്ഷിത യാത്രയ്ക്ക് മുൻഗണനയെന്ന് മന്ത്രി സി.പി ജോൺ

വൈദ്യുതി തടസം പതിവായതോടെ മലപ്പുറം ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ ഇരുട്ടിൽ

അധികാരത്തിലേറി 2 മാസം: UDF സർക്കാരിന്റെ കടമെടുപ്പ് 10,000 കോടി കടന്നു | Two months after UDF government’s borrowing crosses Ten Thousand Crore

അടച്ച 16 മെട്രോ സ്റ്റേഷനുകൾ തുറക്കണം, സിജെപി പ്രതിഷേധം തുടരുന്നതിനിടെ നടപടി; ഇടപെട്ട് സുപ്രിം കോടതി | supreme court on delhi 16 metro stations closed cjp protests

മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് പികെ ശ്രീമതി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies