Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

മൂക്കുപൊത്തിക്കോണം: KSRTCയുടെ മോശം ‘സ്റ്റേ റൂമുകള്‍’ എവിടെയൊക്കെ എന്നറിയണോ ? (സ്‌പെഷല്‍)

മിക്കയിടത്തും ജീവനക്കാരുടെ 'കൈ താന്‍ ഫാന്‍'

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 10, 2024, 05:31 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

KSRTC ജീവനക്കാരുടെ നരക ജീവിതത്തെ കുറിച്ച് അന്വേഷണം ന്യൂസ് ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. തിരുവല്ല ബസ്റ്റാന്റില്‍ സ്റ്റേ ഡ്യൂട്ടിക്കെത്തുന്ന ജീവനക്കാരുടെ റെസ്റ്റ് റൂമിന്റെ ഗതികെട്ട അവസ്ഥയായിരുന്നു വാര്‍ത്തയ്ക്കാധാരം. ഈ വാര്‍ത്ത കെ.എസ്.ആര്‍.ടി.സി ചീഫ് ഓഫീസില്‍ ചര്‍ച്ചയായി. ഇതേ തുടര്‍ന്ന് വാര്‍ത്തയെ കുറിച്ച് അറിയാന്‍ KSRTC ചീഫ് ഓഫീസില്‍ നിന്നും വിളിവന്നു. പൊട്ടിത്തകര്‍ന്ന ബാത്ത് റൂമും, കാലെടുത്തു വെയ്ക്കാന്‍ കഴിയാത്ത ശുചിമുറിയും, കറങ്ങാത്ത ഫാനും, വെള്ളമില്ലാത്ത ടാപ്പുമൊക്കെയുള്ള റെസ്റ്റ് റൂം ഏത് ബസ്റ്റാന്റിലാണ് ഉള്ളതെന്നായിരുന്നു ചോദ്യം.

വാര്‍ത്തയ്ക്കാധാരമായ സ്ഥലവും വിവരങ്ങളും KSRTC അധികൃതര്‍ക്കു കൈമാറുകയും ചെയ്തു. ഈ അവസ്ഥ വേഗത്തില്‍ പരിഹരിക്കാനുള്ള നീക്കം നടത്തുമെന്നാണ് ചീഫ് ഓഫീസില്‍ നിന്നു ലഭിച്ച ഉറപ്പ്. പക്ഷെ, കഴിഞ്ഞവര്‍ഷം അഞ്ചുലക്ഷം രൂപ മുടക്കി KSRTCയുടെ കേരളത്തിലെ എല്ലാ റെസ്റ്റ് റൂമുകളും നവീകരിക്കുകയോ, അറ്റകുറ്റ പണികള്‍ നടത്തുകയോ ചെയ്തിട്ടുണ്ട്. കൃത്യമായി പരിപാലിക്കാന്‍ ജീവനക്കാര്‍ക്ക് കഴിയാത്തതാണ് വീണ്ടും മോശം അവസ്ഥയിലേക്ക് പോകാന്‍ കാരണമായതെന്നാണ് ചീഫ് ഓഫീസില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്.

എന്തായാലും സ്റ്റേ ഡ്യൂട്ടി ചെയ്യുന്നവരോ, KSRTCയിലെ മറ്റു ജീവനക്കാരോ ഇത്തരം സാമൂഹ്യവിരുദ്ധ പരിപാടികള്‍ ചെയ്യില്ലെന്നുറപ്പാണ്. പിന്നെ, അവിടുത്തെ ഉപകരണങ്ങളുടെ കാലപ്പഴക്കം, റെസ്റ്റ് റൂമുകള്‍ കണ്ടാല്‍ മനസ്സിലാകും. അപ്പോള്‍ അതിനുള്ളിലെ ശുചിമുറിയും ഫാനും, ബള്‍ബുമെല്ലാം എങ്ങനെയായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. പിന്നെ പാറ്റ, എലി, പൂച്ച, പട്ടി തുടങ്ങിയ ക്ഷുദ്ര ജീവികള്‍ താമസിക്കുന്ന ഇടവുമാണ്. ഇനി അഥവാ മനസ്സിലാകുന്നില്ലെങ്കില്‍ കേരളത്തിലെ ചില ബസ്റ്റാന്റുകളിലെ സ്റ്റേ റെസ്റ്റ് റൂമുകളുടെ അവസ്ഥ കൂടി പറയാം.

അവ ഏതൊക്കെയാണെന്ന് ഈ വാര്‍ത്തയില്‍ നിന്നും മനസ്സിലാകും. സ്റ്റേ റെസ്റ്റ് റൂമുകള്‍ നവീകരിക്കാന്‍ KSRTC ചീഫ് ഓഫീസിലെ വെല്‍ഫെയര്‍ സെക്ഷന് താല്‍പ്പര്യമുണ്ടെങ്കില്‍ ഈ സ്ഥലങ്ങളിലെ റെസ്റ്റ് റൂമുകള്‍ക്ക് പ്രാധാന്യം നല്‍കിയാല്‍ ജീവനക്കാര്‍ക്ക് വലിയ ആശ്വാമാകും. കൊല്ലം, ആലപ്പുഴ, ഗുരുവായൂര്‍, ചെങ്ങന്നൂര്‍, വിഴിഞ്ഞം, ആറ്റിങ്ങല്‍, കോട്ടയം, ആലുവ, എറണാകുളം, മല്ലപ്പള്ളി, മൂവാറ്റുപുഴ, പാലക്കാട്, ചടയമംഗലം, കായംകുളം, ചേര്‍ത്തല, കോഴിക്കോട്, റാന്നി എന്നിവിടങ്ങളിലെ സ്റ്റേ റൂമുകളാണ് അതി ദയനീയമായി കിടക്കുന്നതെന്ന് ജീവനക്കാര്‍ പറയുന്നു.

ReadAlso:

മെസ്സിയുടെ കേരള സന്ദർശനം: സ്പോൺസർ കൈമാറിയത് സ്വന്തം പണമല്ലെന്ന് ജിഎസ്ടി | messi-kerala-visit-gst-investigation-206-crore-financial-probe

ബി.ജെ.പി. വിട്ട നടൻ ദേവൻ വിജയിയുടെ ടി.വി.കെ.യിലേക്ക്; കേരള സംസ്ഥാന അധ്യക്ഷനായേക്കും

കോട്ടയം — മൂവാറ്റുപുഴ ആസ്ഥാനമാക്കി പുതിയ ജില്ല രൂപീകരിക്കുന്നത് സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

ഇ ഡി കേസ് പ്രതികളുടെ റീൽസ് ചിത്രീകരണം; പ്രതികളെ ഒപ്പിടിപ്പിച്ച് വേഗം വിട്ടില്ല, പൊലീസിന് വീഴ്ച ഉണ്ടായെന്ന് സിറ്റി പൊലീസ് കമ്മീഷണർ | Onam celebrations of ED accused in front of police station investigation report says serious lapse by museum police

വാഹനങ്ങളിലെ മോഡിഫിക്കേഷനിൽ കർശന നടപടി; വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ നടപടി എടുക്കും | Kerala Highcourt order strict action against vehicle modification minimum 5000 Rupees fine must and fine

ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും ഉറങ്ങാതെ നേരം വെളുപ്പിക്കുന്ന സ്റ്റേ റൂമുകള്‍ വരെയുണ്ട്. മദ്യപിച്ചാല്‍ ഊതിക്കാന്‍ എത്തുന്നവരെ കുറ്റം പറയുകയല്ല. മദ്യപാനം മാത്രമല്ല, അവരുടെ ഉറക്കം, ഭക്ഷണം, ആരോഗ്യം എല്ലാം KSRTCയുടെ വരുമാനത്തെയും യാത്രക്കാരെയും ബാധിക്കുന്നവയാണ്. ഇവിടങ്ങളില്‍ താമസിച്ച് ദുരിതം അനുഭവിച്ചവര്‍ തന്നെ പറുന്നത് കേള്‍ക്കൂ: കോഴിക്കോട് കൊതുകും എ.സി ബസില്‍ മൂട്ട ശല്യവും. കോട്ടയത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ ചെങ്ങന്നൂര്‍ സ്വര്‍ഗം.

അപ്പോള്‍ കോട്ടയത്തിന്റെ അവസ്ഥ ആലോചിച്ചു നോക്കാനേ പറ്റില്ലെന്നു സാരം. ആലുവയില്‍ ഒരു ബസ് മാത്രമുണ്ട്, എസി. ഇല്ല. എല്ലാ സ്ഥലത്തും കണക്കാണെന്നാണ് ഒരു ജീവനക്കാരന്റെ പരാതി. KSRTCയുടെ പഴയ ബില്‍ഡിംഗുള്ള എല്ലാ ഡിപ്പോയിലും സ്‌റ്റേ റൂം ദയനീയമാണ്. എറണാകുളം സ്‌റ്റേ റൂം കണ്ടാല്‍ ഭീകരം. പാലക്കാട് രണ്ട് എ.സി സ്റ്റാഫ് സ്ലീപ്പര്‍ ബസുകള്‍ ഉണ്ടെങ്കിലും ഡിപ്പോയിലെ കറണ്ട് ചാര്‍ജ്ജ് കുറയ്ക്കാന്‍ വേണ്ടി രണ്ടിലെയും വൈദ്യുതി കട്ട് ചെയ്തിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ഡ്യൂട്ടിക്ക് പോയപ്പോള്‍ രണ്ടിലും വൈദ്യുതിയില്ല. പുതിയ ബില്‍ഡിംഗില്‍ സ്റ്റേറൂമും ഇല്ല. അങ്ങനെ ഉറങ്ങാതെ പുറത്തിരുന്ന് നേരം വെളുപ്പിച്ച് തിരിച്ചു വരേണ്ടി വന്നു. ഒരുപോള കണ്ണടയ്ക്കാതെ ബസ് ഓടിച്ചാല്‍ ഉണ്ടാകുന്ന ഭവിഷ്യത്ത് എന്തായിരിക്കുമെന്ന് ചീഫ് ഓഫീസിലിരുന്ന് ചിന്തിച്ചാല്‍ മനസ്സിലാകുമോ. ഗുരുവായൂരിലെ മോശം അവസ്ഥ KSRTC എം.ഡി. നേരിട്ടു കണ്ടതാണ്. എല്ലാം ശരിയാക്കാന്‍ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

എന്താകുമോ എന്തോ എന്നാണ് ഒരു ഡ്രൈവറുടെ പരിഭവം. റാന്നിയിലാണെങ്കില്‍ രണ്ട് ബെര്‍ത്തുണ്ട്. ബാത്ത്‌റൂം സൗകര്യമില്ല. മിക്ക ഇടങ്ങളിലും ജീവനക്കാരുടെ ‘കൈ താന്‍ ഫാന്‍’ എന്നൊരു ആക്ഷേപവും ഉണ്ട്. ഇതെല്ലാം ഒന്ന് പരിഹരിച്ചു കൊടുക്കാന്‍ കനിവുണ്ടാകുമെന്ന പ്രതീക്ഷ ജീവനക്കാര്‍ക്ക് വല്ലാതെയുണ്ട്. അവരെ നിരാശരാക്കരുത്.

Tags: GANESH KUMAR MINISTERKSRTC DRIVERKSRTC REST ROOMKSRTC CONDUCTOR

Latest News

മൊബൈല്‍ ക്യാമറയ്ക്ക് മുന്നില്‍ പ്രകോപിതരാകരുത്; ജെൻസി പ്രതിഷേധം പരിഗണിച്ച് ഡൽഹി പൊലീസിന് കർശന മാർഗനിർദേശങ്ങൾ | delhi-police-strict-guidelines-handling-jency-protest

സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; വീണയ്‌ക്കെതിരെ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇഡി | ED terms the issuance of the press release against Veena a routine procedure

ഒഡീഷ തീരത്ത് ബംഗാള്‍ ഉള്‍ക്കടലില്‍ ചരക്കുകപ്പല്‍ മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍ | Panama-flagged cargo ship carrying sinks off Odisha coast

ഗുരുവായൂരില്‍ ഇന്ന് കല്യാണ മാമാങ്കം; വിവാഹം കഴിക്കുക 437 ജോഡി യുവതി യുവാക്കള്‍ | Record number of weddings at Guruvayur today

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം നടപ്പാക്കും: മന്ത്രി കെ.മുരളീധരൻ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies