Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

എൻസിപി കോൺഗ്രസിൽ ലയിക്കും എന്ന വാർത്തക്ക് യാതൊരു അടിസ്ഥാനവുമില്ല: പി സി ചാക്കോ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 10, 2024, 09:20 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തിരുവനന്തപുരം: പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ ദേശീയ തലത്തിൽ ബിജെപിക്ക് വലിയ തിരിച്ചടിയുണ്ടാകുന്ന സാഹചര്യമാണ് ഇതുവരെ നടന്ന തിരഞ്ഞെടുപ്പുകളിൽ നിന്നും വിലയിരുത്തുവാൻ സാധിക്കുന്നത് എന്ന് എൻസിപി കേരള ഘടകം. ബി ജെ പി യുടെ ശക്തി കേന്ദ്രങ്ങളിലുണ്ടാകുന്ന തിരിച്ചടി ഏറ്റവും വലിയ ഒറ്റപ്പാർട്ടിയാകാനുള്ള ബിജെപി യുടെ മോഹങ്ങൾക്ക് വിഘാതമാകുമെന്നും എൻ സി പി സംസ്ഥാന പ്രസിഡൻ്റ്  പി സി ചാക്കോ പറഞ്ഞു. തിരുവനന്തപുരം ജില്ല ജനറൽ ബോഡി ഉൽഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ പത്ത് വർഷക്കാലത്തെ ബിജെപി യുടെ ദുർഭരണത്തിന് ബദലായി ദേശീയ തലത്തിൽ ഇൻഡ്യാ മുന്നണി ഉയർന്ന് വരണമെന്ന് രാജ്യത്തെ ജനങ്ങൾ ആഗ്രഹിക്കുന്നു. രാജ്യമെക്കാലവും ഉയർത്തിപ്പിടിച്ചിരുന്ന നാനാത്വത്തിൽഏകത്വവും മതേതരത്വവും തകരുന്നത് ജനങ്ങൾ വളരെ ഉൽഘണ്ടയോടെയാണ് വീക്ഷിക്കുന്നത്.

ഒരിക്കൽ കൂടി മോദി ഭരണത്തെ പരീക്ഷിക്കുവാൻ ഇന്ത്യയിലെ ജനങ്ങൾ ഭയപ്പെടുന്നു എന്നത് യാഥാർത്ഥ്യമാണ്. എൻസിപി മഹാരാഷ്ട്രാ ഘടകം ശരത് പവാറിൻ്റെ നേതൃത്വത്തിൽ കൂടുതൽ ശക്തി പ്രാപിക്കുകയാണ്. എൻസിപി കോൺഗ്രസിൽ ലയിക്കും എന്ന വാർത്തക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും പി സി ചാക്കോ പറഞ്ഞു.

ബിജെപി യെ തോൽപിക്കുവാൻ കോൺഗ്രസുമായി സന്ധിചെയ്യുമ്പോഴും അഭ്യന്തരജനാധിപത്യം ഉയർത്തിപ്പിടിക്കുകയെന്നതാണ് എൻസിപിയുടെ ലക്ഷ്യം. അതിനു പ്രസക്തി ഉള്ളിടത്തോളം കാലം എൻസിപി അതിൻ്റെ വ്യക്തിത്വം നിലനിർത്തും. കേരളത്തിൽ LDF പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ മേൽക്കൈ നേടുമെന്നും പി സി ചാക്കോ പറഞ്ഞു.

ReadAlso:

മാസപ്പടി കേസ് എഫ്‌ഐആറിൽ നിർണായക വിവരങ്ങൾ പുറത്ത്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ രണ്ടുപേർ പോലീസ് പിടിയിൽ

തലസ്ഥാനത്തെ സംഘർഷത്തിൽ സഭയിൽ വാക്പോര്; ഒടിഞ്ഞ ലാത്തിയുമായി വി ജോയ്, പ്രതിരോധിച്ച് ചെന്നിത്തല

അടൂരിൽ കോൺഗ്രസിൽ ഇല്ലാത്ത ആളാണ് കോൺഗ്രസിനെ നിയന്ത്രിക്കുന്നതെന്ന് പിണറായി വിജയൻ

കായികകേരളത്തിന്റെ ശ്രദ്ധ ഇനി കോഴിക്കോട്ടേക്ക്: 68-ാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഒരുക്കങ്ങൾ പുരോഗമിക്കുന്നു

Tags: PC CHACKONCPNDA

Latest News

അമേരിക്കന്‍ സാമ്പത്തിക വിദഗ്ദ്ധര്‍ക്ക് നോബേല്‍: റോബര്‍ട്ട് ഇ ഹാള്‍ മൈക്കിള്‍ വുഡ്ഫോര്‍ഡ്

ജന്തർ മന്ദിറിനെ ഔദ്യോഗിക പ്രതിഷേധ വേദി പട്ടികയിൽ നിന്ന് ഒഴിവാക്കി, ദില്ലി പൊലീസിൻ്റെ സുപ്രധാന നീക്കം

പാലക്കാട് കാഞ്ഞിരപ്പുഴയിൽ 19കാരനെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

സിഎംആർഎൽ-എക്സാലോജിക് കേസ്; സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെ പിണറായി ഹൈക്കോടതിയിൽ

പിണറായി വിജയനെ ഒന്നാം പ്രതിയാക്കി കേസെടുത്ത നടപടി; നിയമപരമായും രാഷ്ട്രീയപരമായും പാർട്ടി നേരിടുമെന്ന് എം. വി. ജയരാജൻ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies