Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ദേ പിന്നേം, ശ്രീലേഖയ്ക്ക് പൊങ്കാല: വിദ്യാഭ്യാസത്തേക്കാളും ‘വിദ്യ’ അഭ്യാസം, ആക്കിയ KSEB ക്കാര്‍ക്ക് ആകട്ടെ ശരിക്കും സല്യൂട്ട്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 11, 2024, 06:24 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

തന്റെ സോളാര്‍ പ്ലാന്റില്‍ നിന്നും കെ.എസ്.ഇ.ബി. കട്ടെടുത്ത കറണ്ടിന്റെ കണക്കും, പിന്നെ, കെ.എസ്.ഇ.ബി വക കറണ്ടു ബില്ലിന്റെ ഷോക്കുമാണ്  മുന്‍ ജയില്‍ ഡി.ജി.പി ആര്‍. ശ്രീലേഖയെ പ്രകോപിപ്പിച്ചത്. ഇതേ തുടര്‍ന്ന് ശ്രീലേഖ ഫേസ്ബുക്കില്‍ കറണ്ടു ബില്ലും വെച്ച് ഒരു കുറിപ്പെഴുതി. എഴുതി വന്നപ്പോള്‍ കെ.എസ്.ഇ.ബിക്കാരെല്ലാം കള്ളന്‍മാരും കൊള്ളക്കാരുമായി മാറി. ഇതിനെതിരേ ഒളിഞ്ഞും തെളിഞ്ഞും കെ.എസ്.ഇ.ബിയിലെ ജീവനക്കാര്‍ മറുപടിയും കൊടുത്തു തുടങ്ങി. ആ മറുപടികള്‍ കേള്‍ക്കുമ്പോഴാണ് ശ്രീലേഖാ മാഡത്തിന് എവിടെയോ തെറ്റുപറ്റിയിട്ടുണ്ടെന്ന് തോന്നുന്നത്.

അതിപ്പോ സമ്മതിച്ചില്ലെങ്കിലും, സമ്മതിച്ചാലും ഒരു കസ്റ്റമര്‍ എന്ന നിലയില്‍ പരാതി ഉന്നയിച്ചതില്‍ തെറ്റില്ല. പക്ഷെ, പതിനായിരത്തിനും മുകളില്‍ വൈദ്യുതി ചാര്‍ജ്ജ് വരുമ്പോള്‍ സ്വാഭാവികമായും പരാതി ഉന്നയിക്കും. മത്രമല്ല, സോളാര്‍ പ്ലാന്റില്‍ നിന്നുള്ള കറണ്ട് എങ്ങോട്ടു പോകുന്നുവെന്നതിനും മറുപടി വേണം. ഇതാണ് പ്രധാനമായും ഉന്നയിച്ച വിഷയം. എന്നാല്‍, കെ.എസ്.ഇ.ബി ജീവനക്കാര്‍ പറയുന്ന കാര്യങ്ങളില്‍ കഴമ്പുണ്ടെന്നാണ് മനസ്സിലാകുന്നത്. അവര്‍ പറയുന്നത് ഇതാണ്:

IPS കാരിയായ ഒരു Rtd DGP മാഡത്തിന്റെ Solar Plant സംബന്ധമായ ഒരു KSEB വിരുദ്ധFB Post ആണ് ഇന്ന് പ്രമുഖ മാധ്യമങ്ങളുടെ ചര്‍ച്ചാ വിഷയം. പതിവ് പോലെ ആ On line വാര്‍ത്തക്ക് താഴെ വെട്ട് കിളിക്കൂട്ടം KSEB , സര്‍ക്കാര്‍ വിരുദ്ധ കമന്റ് കളിട്ട് അര്‍മാദിക്കുന്നുണ്ട്. തന്റെ വീട്ടില്‍ Solar Plant ഉണ്ട് , എന്നിട്ടും തനിക്ക് ഭീമമായ കറണ്ട് ബില്‍ വന്നു . ഇത് KSEB യുടെ കൊള്ളയാണ് , അത് കൊണ്ട് ഈ സ്ഥാപനം സ്വകാര്യവത്ക്കരിക്കണമെന്ന് വരെ മാഡം പറഞ്ഞ് വെക്കുന്നുണ്ട്.

DGP റാങ്കില്‍ Retire ചെയ്ത ഒരു IPS കാരിയാണ് ഇത്രയും വലിയ അബദ്ധം പൊതു സമൂഹത്തിന് മുന്നില്‍ വിളമ്പിയതെന്നോര്‍ക്കുമ്പോള്‍ അത്ഭുതത്തേക്കാളേറെ, സഹതാപമാണ് തോന്നുന്നത്. സ്വന്തം Consumption എത്രയാണെന്ന് മനസിലാക്കാതെയും , പഠിക്കാതെയും , Solar Plant സ്ഥാപിച്ചാല്‍ Current Bill Zero ആയിരിക്കും എന്ന് ആരോ പറഞ്ഞ് പറ്റിച്ചത് കേട്ട് മാഡം 5kw വിന്റെ Plant സ്ഥാപിച്ചു . 5kw Plant നല്ല കാലാവസ്ഥയില്‍ ഒരു ദിവസം 20 Unit വൈദ്യുതി വരെ നല്‍കാം . മാഡത്തിനും വലിയ കുഴപ്പമില്ലാത്ത രീതിയില്‍ മാസം 557 Unit കിട്ടി. പക്ഷേ ഇനി എനിക്ക് Current Bill – Nil ആയിരിക്കണമെന്ന് IPS മാഡം വാശിപിടിച്ചാല്‍ എങ്ങനെ കാര്യം ശരിയാകും?.

ReadAlso:

ഏറ്റുമാനൂരിൽ കാറും പിക്കപ്പ്‍വാനും കൂട്ടിയിടിച്ച് അപകടം; രണ്ട് മരണം

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്; 11 ജില്ലകളിൽ യെല്ലോ അലർട്ട്

കാലവർഷം മെയ് 27ന് കേരളത്തിൽ എത്തും

ഐഎൻഎസ് വിക്രാന്ത് എവിടെ? ലൊക്കേഷന്‍ തേടി കൊച്ചി നേവല്‍ ബേസിലേക്ക് ഫോണ്‍ കോള്‍! | Fake call seeking INS Vikrant’s location

സം​ഗീത പരിപാടി റദ്ദാക്കി വേടൻ; ചെളി എറിഞ്ഞും തെറി വിളിച്ചും പ്രതിഷേധം | vedan-concert-cancelled-protest-by-throwing-mud-and-shouting

മാഡം ഉത്പാദിപ്പിച്ചതില്‍ എത്രയോ അധികമാണ് മാഡത്തിന്റെ ഉപഭോഗം. ആ ഉപഭോഗത്തിന്റെ പണം അടക്കണ്ടേ?. അതിനല്ലേ, KSEB കൃത്യമായി Bill നല്‍കിയത്. അപ്പോള്‍ ആ Bill തുക തെറ്റാണ്, എന്റെ വീട്ടില്‍ Solar Plant ഉണ്ട് , അത് കൊണ്ട് എനിക്ക് Current Charge , Zero ആയിരിക്കണമെന്ന് വാശി പിടിക്കാമോ മാഡം?. തന്റെ പോസ്റ്റില്‍ മറ്റൊരു കാര്യം മാഡം പറഞ്ഞിരിക്കുന്നത്, Maintenance ന് വേണ്ടി KSEB വൈദ്യുതി ഓഫ് ചെയ്യുന്ന 3 – 4 മണിക്കൂറുകളിലും താന്‍ വൈദ്യുതി ഉത്പ്പാദിപ്പിച്ച് KSEB ക്ക് നല്‍കുന്നുണ്ടെന്നാണ്. എത്ര അമ്പദ്ധജഡിലമായ കാര്യമാണ് ഒരു IPS കാരി പറയുന്നത് . On grid solar plant ല്‍ ലൈസന്‍സിയുടെ Supply ഉണ്ടെങ്കില്‍ മാത്രമേ, Solar Plant ON ആകു എന്ന അടിസ്ഥാന കാര്യം പോലും മനസിലാക്കാതെയാണ് മാഡം വീട്ടില്‍ Solar Plant സ്ഥാപിച്ചത്.

Solar Plant Commissioning സമയത്ത് KSEB ഉദ്യോഗസ്ഥര്‍ നോക്കുന്ന സുരക്ഷാ പരിശോധനയില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്ന്, KSEB Supply off ആകുമ്പോള്‍ Solar Plant ഉം off ആകുന്നുണ്ടോ എന്നതാണ് . KSEB ജീവനക്കാര്‍ അറ്റകുറ്റപ്പണികള്‍ക്കായി വൈദ്യുതി ഓഫ് ചെയ്തിരിക്കുന്ന സമയത്ത് മാഡം, സ്വന്തം Plant ല്‍ ഉത്പ്പാദനം നടത്തി Line ലേക്ക് വൈദ്യുതി നല്‍കിയാല്‍ Post ല്‍ ഇരുന്ന് ജോലി ചെയ്യുന്ന പാവം KSEB ജീവനക്കാരുടെ അവസ്ഥ എന്താകും മാഡം ? അതൊഴിവാക്കാനാണ് KSEB Supply ഉണ്ടെങ്കിലേ Solar Plant ON ആകാവൂ എന്ന Safety precaution കൊണ്ടുവന്നത് . അപ്പോള്‍ എങ്ങനാണ് KSEB Supply ഇല്ലാത്തപ്പോള്‍ മാഡം സ്വന്തം Plant ല്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിച്ച് KSEB ക്ക് നല്‍കുന്നത്?.

മാഡത്തിന്റെ പരാതി പരിഹരിക്കാന്‍ രണ്ട് മാര്‍ഗമാണ് ഉള്ളത് . ഒന്നെങ്കില്‍ മാഡത്തിന്റെ ഉത്പാദനത്തിന് അനുസരിച്ച് , വൈദ്യുതി ഉപയോഗം നിയന്ത്രിക്കുക. അല്ലെങ്കില്‍ ഉപയോഗത്തിന് അനുസരിച്ച് ഉത്പാദനം വര്‍ധിപ്പിക്കാന്‍ കപ്പാസിറ്റി കൂടിയ Plant സ്ഥാപിക്കുക.

Tags: KSEBKSEB BILLSREELEKHA IPSSOLAR PANEL K

Latest News

ശൈഖ് ഹസീനയുടെ അവാമി ലീഗിനെ നിരോധിച്ച് ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ

‘വെടിനിർത്തൽ കരാർ വിശ്വസ്‍തതയോടെ നടപ്പിലാക്കും, സൈനികർ സംയമനം പാലിക്കണം: ഷഹബാസ് ഷെരീഫ്

പാക് ഡ്രോൺ ആക്രമണം: ഉദ്ധംപൂരില്‍ സൈനികന് വീരമൃത്യു

അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്താന്റെ പ്രകോപനം തുടരുന്നു; ശക്തമായി തിരിച്ചടിച്ച് ഇന്ത്യ

പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാർ ലംഘിച്ചു, സൈന്യം ഉചിതമായ മറുപടി നല്‍കിയെന്ന് വിദേശകാര്യ സെക്രട്ടറി | Foreign Secretary confirmed Ceasefire violation by Pakistan

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

പഴയ കാര്യങ്ങളൊന്നും പറയിപ്പിക്കരുത് മുഖ്യമന്ത്രിയുടെ തമാശ ഒരുപാട് വേണ്ട, വി ഡി സതീശൻ 

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.