തടികുറയ്ക്കണോ നിങ്ങൾക്ക്.? അതും ഒന്നും ചെയ്യാതെ ..വ്യായാമം ചെയ്യണ്ട, ഡയറ്റ് എടുക്കണ്ട, ജിമ്മിൽ പോവണ്ട ,പക്ഷെ ഒന്ന് ശ്രീലങ്ക വരെ പോകേണ്ടി വരും .എന്തിനാണ് എന്നല്ലേ ..അവിടെ പോയാലേ കാര്യം നടക്കു. ഭൂമിയിലെ ഏറ്റവും കുറഞ്ഞ ഗുരുത്വാകർഷണം ഉള്ള സ്ഥലം ആണ് ശ്രീലങ്ക, വല്യ വ്യത്യാസം ഒന്നുമില്ലെങ്കിലും കുറച്ചു ഗ്രാം ഭാരം കുറയും.
മറ്റിടങ്ങളിൽ താമസിക്കുന്നവരേക്കാൾ ശ്രീലങ്കയിൽ താമസിക്കുന്നവരുടെ ബോഡി മാസ് ഇൻഡക്‌സ് (ബിഎംഐ) വളരെ കുറവാണ് എന്നാണ് പഠനം പറയുന്നത്. ആളുകൾ താഴ്ന്ന ഗുരുത്വാകർഷണത്തിന് വിധേയരാകുമ്പോൾ, അവരുടെ ശരീരം വിശപ്പ് ഉത്തേജിപ്പിക്കുന്നതിന് കാരണമാകുന്ന ഗ്രെലിൻ എന്ന ഹോർമോണിൻ്റെ കുറവ് ആയി ഉത്പാദിപ്പിക്കുന്നു.
ഗ്രെലിൻ പ്രാഥമികമായി ദഹനനാളത്തിലെ എന്ററോ എൻഡോക്രൈൻ കോശങ്ങൾ ഉത്പാദിപ്പിക്കുന്ന ഒരു ഹോർമോണാണ്, പ്രത്യേകിച്ച് ആമാശയം, ഇത് പലപ്പോഴും “വിശപ്പ് ഹോർമോൺ” എന്ന് വിളിക്കപ്പെടുന്നു, കാരണം ഇത് ഭക്ഷണം കഴിക്കാനുള്ള ആഗ്രഹം വർദ്ധിപ്പിക്കുന്നു.
അതുകൊണ്ട് ശ്രീലങ്കയിലെ ആളുകൾക്ക് വിശപ്പ് തോന്നാനുള്ള സാധ്യത പൊതുവെ കുറവാണ്. ലോകത്തിൻ്റെ മറ്റു ഭാഗകണക്കുകൾ നോക്കുമ്പോൾ, കൊളംബോയിൽ ഗുരുത്വാകർഷണ മണ്ഡലം 9.7773 m/s² ആണ്, ഫ്ലോറിഡയിലെ കേപ് കനാവറിൽ 9.7979 m/s² ആണ്. ഇവടെ നിന്നും ആണ് SpaceX ഫാൽക്കൺ ഹെവി വിക്ഷേപിക്കുന്നത്. ശ്രീലങ്കയിൽ ജീവിക്കുന്നവർ പൊതുവിഡ ഭക്ഷണപ്രേമികൾ അല്ല എന്ന് കൂടി പാദനകൾ പറയുന്നുണ്ട് .35,000 വർഷങ്ങൾക്ക് മുമ്പ് ശ്രീലങ്കയിൽ ജീവിച്ചിരുന്ന ബലൻഗോഡ മനുഷ്യർ വേട്ടയാടി ഉപജീവനം കഴിക്കുന്നവരായിരുന്നു. ബടഡൊംബലിന ഫ-ഹിയൻ ഗുഹകളിൽ ബലൻഗോഡ സംസ്കാരവുമായി ബന്ധപ്പെട്ട ശിലാ ഉപകരണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ശ്രീലങ്കയുടെ വടക്കും, തെക്കുകിഴക്കുഭാഗത്തുമുള്ള വിദൂരമായ കാടുകളിൽ ജീവിച്ചിരുന്ന വെദ്ധാ വംശജർ ആദിമനിവാസികളുടെ പിൻതലമുറക്കാരാണന്നു കരുതപ്പെടുന്നു. ശ്രീലങ്കിയിലെ ഈ ഒരു പ്രത്യേകത കൊണ്ട് spaceX ശ്രീലങ്കയിൽ നിന്നും വിട്ടാലോന്നു ഈലോൺ മസ്ക് ആലോചിക്കുന്നു എന്നൊരു കഥ വരെ ഇറങ്ങിയിട്ടുണ്ട് റോക്കറ്റ് ഫ്യൂൽ ലാഭിക്കാൻ വേണ്ടി ആണ് പോലും .