Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

അരനൂറ്റാണ്ടിന്റെ കാത്തരിപ്പിന് വിരാമം: സ്വപ്ന പാലം പൂർത്തിയാകാൻ പോകുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 13, 2024, 06:56 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ സ്വപ്ന പാലം പൂർത്തിയാകാൻ പോകുന്നു .അവിടെ ഉള്ള ജനങ്ങളുടെ സ്വപ്നമാണ് ആ പാലം ,അരനൂറ്റാണ്ടിന്റെ കാത്തിരിപ്പ് കൂടിയാണ്.ഇവിടെയുള്ള തൂക്കുപാലത്തിനു സമാന്തരമായി പുതിയ പാലം വേണമെന്നത് പ്രദേശത്തെ ജനങ്ങളുടെ ഏറെ കാലത്തെ ആവശ്യമായിരുന്നു. 12.2 കോടി രൂപ ചെലവിൽ നിർമിക്കുന്ന പാലത്തിന്റെ ഫൗണ്ടേഷൻ, സ്ലാബ്, പൈലിങ് ജോലിയാണ്ആദ്യം നടന്നത്. 10.4മീറ്റർ വീതിയും 206 മീറ്റർ നീളവുമുള്ള പാലം അഞ്ചരക്കണ്ടി പുഴയ്ക്കു കുറുകെയാണ് നിർമിക്കുന്നത്. ഇതോടൊപ്പം അപ്രോച്ച് റോഡ് നിർമാണവും തുടങ്ങിയിട്ടുണ്ട്. അപ്രോച്ച് റോഡിനു ആവശ്യമായ സ്ഥലം അക്വയർ ചെയ്യുന്ന നടപടിയും അവസാന ഘട്ടത്തിലാണ്. സ്ഥലം ഉടമകൾ രേഖാമൂലം നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് റോഡ് പ്രവൃത്തി നടക്കുന്നത്.
പേരാവൂർ കെ.കെ.ബിൽഡേഴ്സിനാണ് പാലത്തിന്റെ നിർമാണ ചുമതല. പ്രതികൂല കാലാവസ്ഥയും ക്വാറിസമരവും പാലം നിർമാണം മന്ദഗതിയിൽ ആക്കിയെങ്കിലും നിലവിൽ പ്രവൃത്തി നല്ല നിലയിലാണ് നടക്കുന്നതെന്നും കാലാവസ്ഥ അനുകൂലമാണെങ്കിൽ ഒരു വർഷം കൊണ്ട് നിർമാണം പൂർത്തിയാക്കാൻ സാധിക്കുമെന്നും പി‍ബ്ല്യു‍ഡി റോഡ് വിഭാഗം അസി.എൻജിനീയർ വിപിൻ പണി നടക്കുമ്പോൾ പറഞ്ഞിരുന്നു. ഒരു നാടിൻ്റെ സ്വപ്നസാഫല്യമായി പെരളശേരി – കീഴത്തൂർ പാലം നിർമ്മാണം അന്തിമ ഘട്ടത്തിലെത്തി. അരനൂറ്റാണ്ടിലേറെക്കാലമായി പെരളശേരി – വേങ്ങാട് പഞ്ചായത്തുകളിലെ ജനങ്ങളുടെ ആവശ്യങ്ങളിലൊന്നാണ് അഞ്ചരക്കണ്ടി പുഴയ്ക്ക് പാലം പണിയുകയെന്നത്. കീഴത്തൂരിൽ നിന്നും പെരളശേരി ടൗണിന് സമീപത്തെ പള്ള്യത്താണ് പാലം എത്തിച്ചേരുന്നത്. ഇതിൻ്റെ തൂണുകളുടെയും പാലത്തിൻ്റെയും കോൺക്രീറ്റ് പണികൾ പുരോഗമിച്ചു വരികയാണ്.

വലിയ വാഹനങ്ങൾക്ക് പോകാൻ കഴിയുന്ന പാലമാണിത്. കണ്ണൂർ – കൂത്തുപറമ്പ് റോഡിൽ നിന്ന് നിലവിൽ ഇവിടേക്ക് റോഡുണ്ട്. ഇതു വികസിപ്പിക്കാനും പദ്ധതിയിടുന്നുണ്ട്. ഇതിനായി ആളുകളിൽ നിന്നും സമ്മത പത്രം വാങ്ങിയിട്ടുണ്.

ഇതിലൂടെയാണ് നിർദ്ദിഷ്ട എ.കെ.ജി മ്യൂസിയത്തിലേക്കുള്ള വഴി കീഴത്തൂർ ഭാഗത്ത് അപ്രോച്ച് റോഡിൻ്റെ നിർമ്മാണം നടക്കേണ്ടതുണ്ട്. ഇതിനായി ആളുകളുടെ സമ്മതപത്രം ശേഖരിച്ചു കൊണ്ടിരിക്കുകയാണ്. സംസ്ഥാന സർക്കാർ 17 കോടി രൂപയാണ് പാലം നിർമ്മാണത്തിന് അനുവദിച്ചിരിക്കുന്നത്. ആദ്യകാലങ്ങളിൽ പുഴയ്ക്ക് അപ്പുറവും ഇപ്പുറവും പോകുന്നതിനായി കടത്തുവള്ളത്തെയാണ് ആളുകൾ ആശ്രയിച്ചിരുന്നത്.

പിന്നീട് ഇവിടെ ജില്ലാ പഞ്ചായത്ത് തൂക്കുപാലം നിർമ്മിച്ചു. എന്നാൽ വാഹന യാത്രക്കാരുടെ ദുരിതം ഇതു കൊണ്ടു അവസാനിക്കാത്ത സാഹചര്യത്തിലാണ് കോൺക്രീറ്റ് പാലത്തിനായി മുറവിളി തുടങ്ങിയത്. കീഴത്തു രിൽ നിന്നും പെരളശേരിയിലേക്ക് നിലവിൽ ആളുകൾ എത്തുന്നത് തൂക്കുപാലം വഴിയാണ് വാഹന സൗകര്യമില്ലാത്തതുകാരണം അടുത്ത ടൗണായിട്ടു കൂടി കീഴത്തൂരിൽ നിന്ന് ആളുകൾക്ക് പെരളശേരിയിലെത്താൻ കഴിയുന്നില്ല. ഏഴു കിലോമീറ്റർ ചുറ്റി മമ്പറം വഴിയാണ് വാഹനങ്ങൾ കീഴത്തൂരിൽ നിന്ന് ഇപ്പോൾ പെരളശേരിയിലെത്തുന്നത്. പാലം നിർമ്മാണം പൂർത്തിയായാൽ മമ്മാക്കുന്ന്, കാടാച്ചിറ,മേലൂർ, കടമ്പൂർ തുടങ്ങിയ സ്ഥലങ്ങളിലുള്ളവർക്ക് മട്ടന്നൂർ വിമാന താവളത്തിലേക്കുള്ള എളുപ്പവഴിയായും ഇതു ഉപയോഗിക്കാമെന്നാണ് പ്രതീക്ഷ.

സംസ്ഥാന സർക്കാർ 17 കോടി രൂപയാണ് പാലം നിർമാണത്തിന് അനുവദിച്ചിരിക്കുന്നത്. ആദ്യകാലങ്ങളിൽ പുഴയ്ക്ക് അപ്പുറവും ഇപ്പുറവും പോകുന്നതിനായി കടത്തുവള്ളത്തെയാണ് ആളുകൾ ആശ്രയിച്ചിരുന്നത്. പിന്നീട് ഇവിടെ ജില്ലാ പഞ്ചായത്ത് തൂക്കുപാലം നിർമിച്ചു. എന്നാൽ വാഹന യാത്രക്കാരുടെ ദുരിതം ഇതുകൊണ്ടു അവസാനിക്കാത്ത സാഹചര്യത്തിലാണ് കോൺക്രീറ്റ് പാലത്തിനായി മുറവിളി തുടങ്ങിയത്.
കാസര്‍കോട് തിങ്കളാഴ്ച രാത്രി 9 മുതല്‍ 12 മണിക്കൂര്‍ ദേശീയപാത അടയ്ക്കും; വാഹനങ്ങൾ ഇതുവഴി പോകണം

കീഴത്തൂരിൽനിന്നു പെരളശേരിയിലേക്ക് നിലവിൽ ആളുകൾ എത്തുന്നത് തൂക്കുപാലം വഴിയാണ്. വാഹന സൗകര്യമില്ലാത്തതുകാരണം അടുത്ത ടൗണായിട്ടു കൂടി കീഴത്തൂരിൽനിന്ന് ആളുകൾക്ക് പെരളശേരിയിലെത്താൻ കഴിയുന്നില്ല. ഏഴു കിലോമീറ്റർ ചുറ്റി മമ്പറം വഴിയാണ് വാഹനങ്ങൾ കീഴത്തൂരിൽനിന്ന് ഇപ്പോൾ പെരളശേരിയിലെത്തുന്നത്. പാലം നിർമാണം പൂർത്തിയായാൽ മമ്മാക്കുന്ന്, കാടാച്ചിറ,മേലൂർ, കടമ്പൂർ തുടങ്ങിയ സ്ഥലങ്ങളിലുള്ളവർക്ക് മട്ടന്നൂർ വിമാനത്താവളത്തിലേക്കുള്ള എളുപ്പവഴിയായും ഇത് ഉപയോഗിക്കാം.

ReadAlso:

‘പ്രതിഷേധിക്കേണ്ടത് പാലക്കാടല്ല, ദില്ലിയിലെ റെയിൽവേ മന്ത്രാലയത്തിന് മുന്നിൽ’; യുഡിഎഫ് എംപിമാരോട് ജോൺ ബ്രിട്ടാസ് എംപി

മെസ്സിയുടെ കേരള സന്ദർശനം: സ്പോൺസർ കൈമാറിയത് സ്വന്തം പണമല്ലെന്ന് ജിഎസ്ടി | messi-kerala-visit-gst-investigation-206-crore-financial-probe

ബി.ജെ.പി. വിട്ട നടൻ ദേവൻ വിജയിയുടെ ടി.വി.കെ.യിലേക്ക്; കേരള സംസ്ഥാന അധ്യക്ഷനായേക്കും

കോട്ടയം — മൂവാറ്റുപുഴ ആസ്ഥാനമാക്കി പുതിയ ജില്ല രൂപീകരിക്കുന്നത് സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

ഇ ഡി കേസ് പ്രതികളുടെ റീൽസ് ചിത്രീകരണം; പ്രതികളെ ഒപ്പിടിപ്പിച്ച് വേഗം വിട്ടില്ല, പൊലീസിന് വീഴ്ച ഉണ്ടായെന്ന് സിറ്റി പൊലീസ് കമ്മീഷണർ | Onam celebrations of ED accused in front of police station investigation report says serious lapse by museum police

Tags: kannurPINARAYIbridge

Latest News

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വീണ്ടും ചർച്ചയാക്കാൻ ബിജെപി; ശീതകാല സമ്മേളനത്തിൽ ബിൽ കൊണ്ടുവന്നേക്കും

‘കേന്ദ്രം വാഗ്ദാനങ്ങൾ ലംഘിച്ചു’; വീണ്ടും രാജ്യവ്യാപക പ്രതിഷേധത്തിന് സിജെപി

മൊബൈല്‍ ക്യാമറയ്ക്ക് മുന്നില്‍ പ്രകോപിതരാകരുത്; ജെൻസി പ്രതിഷേധം പരിഗണിച്ച് ഡൽഹി പൊലീസിന് കർശന മാർഗനിർദേശങ്ങൾ | delhi-police-strict-guidelines-handling-jency-protest

വാഹനങ്ങളിലെ മോഡിഫിക്കേഷനിൽ കർശന നടപടി; വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ നടപടി എടുക്കും | Kerala Highcourt order strict action against vehicle modification minimum 5000 Rupees fine must and fine

സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; വീണയ്‌ക്കെതിരെ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇഡി | ED terms the issuance of the press release against Veena a routine procedure

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies