Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

ഫഹദിന് അത് പറയാം, നമ്മുടെ അവസ്ഥ അതല്ല, മറുപടിയുമായി വിനയ് ഫോര്‍ട്ട്

ഫഹദ് ഫാസില്‍ പ്രമോഷനുകളെക്കുറിച്ച് പറഞ്ഞ കാര്യത്തിന് മറുപടിയും വിനയ് പറയുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 14, 2024, 10:17 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സിനിമകളിലെ വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച നടനാണ് വിനയ് ഫോര്‍ട്ട്. അവസാനം റിലീസ് ആയ ‘ആട്ടം’ എന്ന ചിത്രം സാമൂഹികമായും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ‘അപ്പന്‍’ എന്ന ചിത്രം സംവിധാനം ചെയ്ത മജുവിന്റെ പുതിയ ചിത്രം പെരുമാനിയുടെ പ്രമോഷനിലാണ് വിനയ് ഫോര്‍ട്ട്.

അപ്പനില്‍ നിന്നും വളരെ വ്യത്യസ്തമായ ഴോണര്‍ കൈകാര്യം ചെയ്യുന്ന പെരുമാനിയുടെ സ്ക്രിപ്റ്റ് ഒരു ചിത്രകഥ പോലെ, നോവല്‍ പോലെ വായിച്ച് തീര്‍ക്കാന്‍ പറ്റിയ ഒന്നായിരുന്നു എന്ന് പറയുകയാണ് വിനയ് ഫോര്‍ട്ട്. അതേസമയം ഫഹദ് ഫാസില്‍ പ്രമോഷനുകളെക്കുറിച്ച് പറഞ്ഞ കാര്യത്തിന് മറുപടിയും വിനയ് പറയുന്നു.

‘അത്യന്തികമായി സിനിമ നന്നാവുക എന്ന് പറയുന്നതിലാണ് കാര്യം. ഫഹദ് ഫാസിലിനെ ഈ അവസ്ഥയിലാക്കിയത് പ്രമോഷനല്ലെങ്കില്‍ ഓക്കെയാണ്. എന്നിട്ടും അയാള്‍ ഓടി നടന്ന് ആവേശം പ്രമോട്ട് ചെയ്യുന്നില്ലേ. ആയാള്‍ കോളേജില്‍ പോയി ഡാന്‍സ് കളിക്കുന്നതൊക്കെ കണ്ടു. അപ്പോള് പ്രമോഷന്‍ ഇല്ല എന്ന് പറയരുത്. ഈ സിനിമയക്കാണ് അദ്ദേഹം ഇത്രയും ചെയ്തത് എന്നാണ് പറയുന്ന,’ വിനയ് ഫോര്‍ട്ട് പറഞ്ഞു.

മഹേഷിന്റെ പ്രതികാരത്തിന്റെ സമയത്തൊക്കെ അയാള്‍ ടിവി ഷോകളില്‍ പോവുകയും ഒരുപാട് പ്രമോഷന്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. നന്നായി പ്രമോട്ട് ചെയ്യുകയും ചെയ്യുന്ന ഒരാള്‍ തന്നെയാണ്. ഫഹദും നമ്മളും തമ്മില്‍ ഒരുപാട് വ്യത്യമാസമുണ്ട്. ഫഹദ് ഫാസില്‍ ഇന്ന് ഇന്ത്യയില്‍ അറിയപ്പെടുന്ന ഒരു പാന്‍ ഇന്ത്യന്‍ ആക്ടര്‍ ആണ്. അതിനപ്പുറത്തേക്ക് അയാള്‍ക്ക് വലിയ ക്രെഡിബിലിറ്റി ഉണ്ട്.

അയാള്‍ക്ക് അത്ര പ്രമോഷന്‍ ഇല്ലെങ്കിലും ഓക്കെയാണ്. എന്നാലും അയാള്‍ പ്രമോട്ട് ചെയ്യും. കോളേജില്‍ പോയി ഡാന്‍സ് കളിക്കുന്നത് വരെ ഞാന്‍ കണ്ടു. മലയന്‍ കുഞ്ഞിന് നന്നായി പ്രമോട്ട് ചെയ്തിരുന്നു. കാരണം അയാള്‍ പ്രൊഡ്യൂസ് ചെയ്ത സിനിമയാണ്. ഇതൊക്കെ ആള്‍ ചെയ്യുന്നുണ്ട്.

ReadAlso:

ട്രോളുകളിൽ നിന്ന് 890 കോടിയുടെ ബ്രാൻഡിലേക്കുള്ള വളർച്ച; വിമർശകർക്ക് അഭിനയത്തിലൂടെ മറുപടി പറഞ്ഞ ആലിയ ഭട്ട്

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താനാരുടേയും പുറകെ നടന്നിട്ടില്ല! വോയ്സ് നോട്ട് പുറത്തുവിട്ട് അഖിൽ മാരാർ

‘പരാജയപ്പെട്ട സംവിധായകന്‍’ എന്റെ അച്ഛനാണ്, പേര് സിബി മലയില്‍’; പേളിയ്ക്ക് മറുപടി നല്‍കി ജോ സിബി മലയില്‍

മാനുഷികത, അതാവണം എല്ലാ രാഷ്ട്രീയത്തിനും മേലെ നില്‍ക്കേണ്ടത് ; ഡൽഹി സമരത്തെ പിന്തുണച്ച് മ‍ഞ്ജു വാരിയർ, സൈബര്‍ ആക്രമണം |Cyberattack against actress Manju Warrier after expressing solidarity with the Delhi protest

‘യുവാക്കളാണ് നമ്മുടെ സ്വത്ത്, അവരുടെ ശബ്ദം കേള്‍ക്കൂ’; വിദ്യാര്‍ഥി പ്രക്ഷോഭത്തെ പിന്തുണച്ച് മമ്മൂട്ടി | mammootty’s fb post supporting cjp student protest in delhi

പിന്നെ മഹേഷിന്റെ പ്രതികാരത്തിന് പ്രമോട്ട് ചെയ്ത പോലെ ഇപ്പോള്‍ ഒരു പടത്തിന് പ്രമോട്ട് ചെയ്യേണ്ട കാര്യമില്ല. കാര്യം ഫഹദിന്റെ പാന്‍ ഇന്ത്യന്‍ ലെവലില്‍ റീച്ച് ഉള്ള വേറെ ഒരു ആക്ടര്‍ ഇപ്പോള്‍ കേരളത്തിലില്ല. അതുകൊണ്ട് തന്നെ അയാളുള്ള സിനിമയുടെ ബിസിനസ് ഉറപ്പായും സേഫ് ആണ്. നമ്മള്‍ ഒക്കെ ചെയ്യുന്ന ചെറിയ സിനിമകള്‍ നല്ലതാണെന്ന് വിശ്വാസമുള്ള സിനിമകള്‍ ആളുകള്‍ അറിഞ്ഞാലേ തിയേറ്ററുകളില്‍ വരുന്നുള്ളു.
അത് തീയേറ്ററില്‍ വന്ന് കഴിഞ്ഞാല്‍ ആണല്ലോ ബാക്കി ഉള്ള കാര്യങ്ങള്‍ നടക്കുക. ഓരോ ആഴ്ചകളിലും നല്ല സിനിമകള്‍ വരുന്നണ്ടല്ലോ ഇപ്പോള്‍. ആളുകള്‍ക്ക് കണ്ട് വരാനുള്ള സാഹചര്യമൊന്നും ഇല്ല ഇപ്പോള്‍. അതുകൊണ്ട് തന്നെ പ്രമോഷന്‍ പ്രധാനമാണ്. ആവേശത്തിന് റോഡ് മുഴുവന്‍ പോസ്റ്ററും ഫ്‌ളക്‌സും ഒക്കെയുണ്ടായിരുന്നു.

എന്റെ ഒക്കെ പ്രമോഷന്‍ അബ്‌സല്യൂട്ട് ഗതികേടിന്റെ അടിസ്ഥാനത്തിലാണ്. അതായത് എന്തെങ്കിലും ചെയ്തിട്ട് ആളുകളെ തീയേറ്ററിലേക്ക് കൊണ്ടു വരിക എന്നതാണ് ഉദ്ദേശിക്കുന്നത്. ഒരു പ്രോഡ്യൂസര്‍ കോടിക്കണക്കിന് പണം ഇന്‍വെസ്റ്റ് ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ചെയ്യുന്ന സിനിമയോട് നമുക്ക് ആത്മാര്‍ത്ഥത വേണം. ഫഹദിന് അങ്ങനെയൊക്കെ പറയാമെന്നും വിനയ് ഫോര്‍ട്ട് പറയുന്നു.

Tags: VINAY FORTFILM PROMOTIONFAHAD FAASIL

Latest News

കൊളംബിയയിൽ വൻ ഭൂചലനം; 111 മരണം, നിരവധിപേർ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നു

വിഴിഞ്ഞത്തും നീണ്ടകരയിലും കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ ഇന്നും തുടരും

വിദ്യാർത്ഥികളെ അധിക്ഷേപിച്ച കേസ്; ടി ജി മോഹൻദാസ് ഇന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകും

3 ജില്ലകളിലെ ക്യാംപുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

സിഐമാരെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies