Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

വൈദ്യുതി ബില്ല് കിട്ടിയോ ?: എങ്കില്‍ നോക്കിക്കോ, മുകളില്‍ നിന്നു താഴേക്ക്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 14, 2024, 02:00 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

പ്രഖ്യാപിതവും, അപ്രഖ്യാപിതവുമായ പവര്‍ കട്ടും, അസഹനീയമായ ഉഷ്ണവുമെല്ലാം ചേര്‍ന്ന് മലയാളികള്‍ ആകെ തകര്‍ന്നിരിക്കുമ്പോള്‍ കൈയ്യില്‍ കിട്ടുന്ന ഒരു ബില്ലുണ്ട്. കെ.എസ്.ഇ.ബിയുടെ ബില്ല്. ബോധം പോകാന്‍ അതുമതിയെന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ കടക്കുന്നുവെന്ന് സോഷ്യല്‍ മീഡിയയിലൂടെ ആദ്യം പറഞ്ഞത് മുന്‍ ജയില്‍ ഡി.ജി.പി ആര്‍. ശ്രീലേഖയാണ്. പക്ഷെ, പറഞ്ഞതില്‍ കൂടുതലും ഡി.ജി.പിയുടെ വീട്ടിലെ സോളാര്‍ പ്ലാന്റില്‍ ഉത്പാദിപ്പിക്കുന്ന കറണ്ടിനെ കുറിച്ചായിരുന്നു.

കറണ്ട് ബില്ല് കൂടിയതും പോരാഞ്ഞ്, തന്റെ പ്ലാന്റില്‍ നിന്നും കെ.എസ്.ഇ.ബി കൊണ്ടുപോയ കറണ്ടിന്റെ തുക എവിടെ എന്നായിരുന്നു ചോദ്യം. ഇതിനൊക്കെ തരാതരം പോലെ ജീവനക്കാരും, KSEB ഉദ്യോഗസ്ഥരും സോഷ്യല്‍ മീഡിയയിലൂടെ തന്നെ മറുപടിയും നല്‍കിയിരുന്നു. ചില അവസരങ്ങളില്‍ മറുപടിയെല്ലാം പൊങ്കാലയായി മാറി എന്നതാണ് സത്യം. പക്ഷെ, KSEBയുടെ നീളത്തില്‍ കിട്ടുന്ന വൈദ്യുതി ബില്ലില്‍ 30 പ്രധാന കാര്യങ്ങളാണ് പറഞ്ഞിരിക്കുന്നതെന്ന് എത്രപേര്‍ക്കറിയാം.

എന്നാല്‍, ബില്ല് കിട്ടുമ്പോള്‍ ആദ്യം കണ്ണ് ചെല്ലുന്നത് എത്രതുക ആയെന്നതാണ്. പിന്നെ, പണം അടക്കാനുള്ള ഡേറ്റും ഡിസ്‌കണക്ഷന്‍ ഡേറ്റും. ഇത് സ്വാഭാവികമാണ്. തുക കുറഞ്ഞാല്‍ സന്തോഷം. കൂടിയാല്‍ വിഷമം. അടുത്ത ബില്ല് കുറക്കാനുള്ള ആലോചന അപ്പോഴേ തുടങ്ങും. ഈ ബില്ലില്‍ പലതും ഷോര്‍ട്ട് ഫോമില്‍ ആണ് കൊടുത്തിരിക്കുന്നത്. അതെല്ലാം നമുക്ക് ആവശ്യമായ വിവരങ്ങളാണ്. വൈദ്യുതി കണക്ഷന്‍ സംബന്ധിച്ച എല്ലാ വിവരങ്ങളും. അറിയണ്ടേ അതെന്തൊക്കെയാണെന്ന്. നോക്കാം എന്തൊക്കെയാണെന്ന്. ഏറ്റവും മുകളില്‍ നിന്ന് താഴേക്ക് ഓര്‍ഡറില്‍.

1. Customer care number – വിളിക്കാം
2. Section number – കണക്ഷന്‍ ഉള്ള സെക്ഷന്‍
3. Section office and Phone number
4. Bar code

ReadAlso:

ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടം മുഖ്യമന്ത്രി പിണറായി വിജയന്റെ കുബുദ്ധി; പി വി അന്‍വര്‍ | P V Anwar

വാക്കുകളില്‍ ശ്രദ്ധ വേണമായിരുന്നു: പാലോട് രവിയ്ക്കെതിരെ സണ്ണി ജോസഫ് | Sunny Joseph

വിഎസിനെതിരെ ആരും ക്യാപിറ്റൽ പണിഷ്‌മെന്റ് പരാമർശം നടത്തിയിട്ടില്ല; വി ശിവൻകുട്ടി | V Sivankutty

വിഎസിന് കാപിറ്റൽ പണിഷ്മെന്റ് കൊടുക്കണമെന്ന് പറഞ്ഞത് യുവ വനിതാ നേതാവ്; തുറന്നു പറഞ്ഞ് സുരേഷ് കുറുപ്പ്‌ | Suresh Kurup

സംസ്ഥാനത്ത് വരാനിരിക്കുന്നത് അതിതീവ്ര മഴ; മുന്നറിയിപ്പ് | Rain alert

5. C#- Customer number – വൈദ്യുതി കണക്ഷന്‍ നമ്പര്‍. 13 അക്കം ഉണ്ട്. അവസാനത്തെ 4/5 അക്കം ഉള്ള നമ്പര്‍ വീടിനു മുന്‍പിലും മീറ്റര്‍ ബോര്‍ഡിലും എഴുതി വയ്ക്കും.

6. Bills – ബില്‍ നമ്പര്‍. ഇത് ഒരു കണ്‍സ്യൂമര്‍ക്കു നല്‍കുന്ന പ്രത്യേക നമ്പര്‍. ഓണ്‍ലൈന്‍ ആയി പണം അടക്കുമ്പോള്‍ ഈ നമ്പര്‍ വച്ചാണ് കണ്‍സ്യൂമറെ ഐഡന്റിഫൈ ചെയ്യുന്നത്.

7. Name – കണ്‍സ്യൂമറുടെ പേര്

8. Pole – കണക്ഷന്‍ എടുത്തിരിക്കുന്ന പോസ്റ്റിന്റെ നമ്പര്‍.

9. Trans – ഏത് ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നാണ് വീട്ടിലേക്ക് വൈദ്യുതി എത്തുന്നത് – LT line
( Light Tension ) 415 V/ 230 V.

10. Bill Area / Day / – Area ഏത് ഏരിയയില്‍ ആണ് മീറ്റര്‍ റീഡ് ചെയ്യുന്നത്. Day സാധാരണ മീറ്റര്‍ റീഡ് ചെയ്യുന്ന തീയതി. Walk മീറ്റര്‍ റീഡിങ്ങ് എടുക്കുന്ന കണ്‍സ്യൂമര്‍ നമ്പറുകളുടെ ഓര്‍ഡര്‍.

11. Bill date – റീഡിങ്ങ് എടുത്ത് ബില്ല് കൊടുക്കുന്ന ഷെഡ്യൂള്‍ഡ് ഡേറ്റ്.

12. Due date – സര്‍ചാര്‍ജ് ( ഫൈന്‍ ) ഇല്ലാതെ ബില്ല് അടക്കാനുള്ള തീയതി. ബില്‍ ഡേറ്റ് മുതല്‍ 10 ദിവസം വരെ ഈ തീയതി ഉണ്ടാകും.

13. Disconn Dt – ഡിസ്‌കണക്ഷന്‍ ഡേറ്റ് ( DC date ) – പണം അടച്ചില്ലെങ്കില്‍ കണക്ഷന്‍ വിച്ഛേദിക്കുന്ന തീയതി. ബില്‍ ഡേറ്റ് മുതല്‍ 25 ദിവസം വരെ ഉണ്ടാകും.

14. 15. Tariff – കണ്‍സ്യൂമര്‍ക്ക് നല്‍കിയിരിക്കുന്ന കണക്ഷന്‍ താരിഫ്. വീടുകള്‍ക്ക് അത് LT 1 A ( Domestic ).

16. S. Deposit – കണക്ഷന്‍ എടുത്ത സമയത്ത് അടച്ച സെക്യൂരിറ്റി തുക.

17. Meter ( MM ) status – മീറ്ററിന്റെ അപ്പോഴത്തെ അവസ്ഥ
OK – Meter good
SF – Suspected Faulty – റീഡിങ്ങ് കൃത്യം ആണോ എന്ന് സംശയം. ഒബ്‌സര്‍വേഷനില്‍ വയ്ക്കാന്‍ ആവശ്യപ്പെടാം.
DG – Meter in Damage
DL – Door Locked – വീട് പൂട്ടി കിടക്കുന്നു. അതുപോലെ ബില്ല് റീഡ് ചെയ്യാന്‍ കഴിയാത്ത മറ്റ് സാഹചര്യങ്ങള്‍. അപ്പോള്‍ SBM ( Spot Billing Machine ) നല്‍കുന്ന ആവറേജ് ഉപയോഗം ബില്‍ തുകയാകും.

18. Load – കണ്‍സ്യൂമര്‍ക്ക് അനുവദിച്ച വൈദ്യുതി ഉപയോഗം ( ലോഡ് ) . kW ( kilo Watt ).

19. C Demand – Contract Demand – അനുവദിച്ച ലോഡ് kVA ( kilo Volt Ampere ). അത് 1.2 kVA ആണെങ്കില്‍ യഥാര്‍ത്ഥ ലോഡ് 1200 Watts.

20. Phase – ഏത് തരം കണക്ഷന്‍. Phase 1 ( Single Phase ) Phase 3 ( Three Phase ).

21. Prv Rd dt – Previous Reading date – അവസാനത്തെ മീറ്റര്‍ റീഡിങ്ങ് എടുത്ത തീയതി.

22. Prs Rd dt – Present Reading date – മീറ്റര്‍ റീഡിങ്ങ് എടുക്കുന്ന തീയതി.

23. Mt Rd Meter OMF – ബില്ല് ചെയ്യുന്ന Multiplication factor.

24. Current Reading
Unit
kWh / A / 1 – മീറ്റര്‍ എടുക്കുന്ന സമയത്തെ റീഡിങ്ങ് kWh ( kilo Watt hour ) ല്‍ – C kWh Single phase / t1+t2+t3 in 3 phase.

ഇതില്‍ വരിയായി കാണുന്നത്

24. Curr- Current reading – അപ്പോഴത്തെ റീഡിങ്ങ് 25. Prev – Previous reading – അവസാനം എടുത്ത റീഡിങ്ങ്
26. Cons – Consumption – രണ്ടു മാസം ഉപയോഗിച്ച വൈദ്യുതി. kWh or Unit.

Current reading – Previous reading = Consumed electricity in kWh or Unit. ഇതു ശ്രദ്ധിക്കണം. കഴിഞ്ഞ രണ്ടു മാസം ഉപയോഗിച്ച വൈദ്യുതി യൂണിറ്റ് ആണ്.

27. Avg – Average consumption – മുന്‍പിലത്തെ ഉപയോഗം വച്ച് ഓട്ടോമാറ്റിക് ആയി കണക്കു കൂട്ടുന്ന വൈദ്യുതി ഉപയോഗം.

27 A. Bill calculation – ബില്‍ തുകയുടെ split up

28. Payment amount – Payment calculation – അടക്കേണ്ട തുക. അഡ്ജസ്റ്റ്മെന്റ് കഴിഞ്ഞ്.

29. മീറ്റര്‍ റീഡ് ചെയ്യുന്ന ഉദ്യോഗസ്ഥന്റെ പേരും, ഔദ്യോഗിക പേരും.

30. Date and Time – ബില്ല് എടുത്ത തീയതിയും സമയവും.

Tags: KSEB BILLKSEB POWER CUTDGP R SREELEKHASOLAR PLANTKSEB

Latest News

അതിതീവ്ര മഴ; തിരുവല്ല – അമ്പലപ്പുഴ സംസ്ഥാനപാതയിൽ വെള്ളം കയറി | Tiruvalla

പാലോട് രവി ശിക്ഷിക്കപ്പെട്ടത് ചെയ്യാത്ത കുറ്റത്തിന്; നിയുക്ത ഡിസിസി പ്രസിഡന്റ് എന്‍ ശക്തന്‍ | Palode Ravi

കോഴിക്കോട് എംഡിഎംഎയുമായി മംഗളൂരു സ്വദേശി പിടിയില്‍| MDMA

പൊട്ടി വീണ ലൈൻ കമ്പിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു | Palakkad

കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം; സഭാവസ്ത്രം ധരിച്ച് യാത്രചെയ്യാന്‍ ഭയപ്പെടുന്ന സ്ഥിതിയെന്ന് സിറോ മലബാര്‍സഭ | Syro Malabar

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.