Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘അഞ്ച് നേരം നിസ്കരിച്ചാലും വെള്ളിയാഴ്ച പള്ളിയിൽ പോയാലും അസ്സലാമു അലൈക്കും പറഞ്ഞാലൊന്നും ആരും തീവ്രവാദി ആകില്ല’: അഖിൽ മാരാർ

അന്വേഷണം ലേഖിക by അന്വേഷണം ലേഖിക
May 15, 2024, 06:00 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

മമ്മൂട്ടിക്ക് നേരെ നടക്കുന്ന സൈബർ ആക്രമണത്തിന് പിന്നാലെ താരത്തിന് പിന്തുണയുമായി പ്രമുഖർ. പുഴു, ഉണ്ട എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഹര്‍ഷദിനേയും മമ്മൂട്ടിയേയും ചേര്‍ത്തുകൊണ്ടാണ് സൈബർ ആക്രമണം നടക്കുന്നത്. തന്റെ അഭിനയ ജീവിതത്തിന്റെ അൻപത് വർഷങ്ങൾ അടുക്കുന്ന ഒരു മനുഷ്യൻ.. നാളിത് വരെ മലയാളികൾക്ക് എത്രത്തോളം പ്രിയങ്കരനായിരുന്നോ അത്രത്തോളം അല്ലെങ്കിൽ അതിനേക്കാൾ പ്രിയങ്കരനായി തന്നെ ഇനിയും മുന്നോട്ട് പോകും എന്നാണ് മമ്മൂട്ടിയെ പിന്തുണച്ചുകൊണ്ട് മുൻ ബിഗ് ബോസ് താരവും സംവിധായകനുമായ അഖിൽ മാരാർ ഫെയ്‌സ്ബുക്കിൽ കുറിച്ചത്.

പുഴു സിനിമ ബ്രാഹ്മണ വിരുദ്ധമാണെന്നും അതിൽ മതപരമായ പ്രൊപ്പഗണ്ടയുണ്ടെന്നും അതിനു പിന്നിൽ മമ്മൂട്ടിക്ക് പങ്കുണ്ടെന്നുമൊക്കെ ആരോപിച്ചാണ് സൈബർ ആക്രമണവും സോഷ്യൽമീഡിയയിലൂടെ വിദ്വേഷ പ്രചാരണവും വ്യാപകമായിരിക്കുന്നത്. വിദ്വേഷ സ്വഭാവത്തിലുള്ള വർഗ്ഗീയ നിറം കലർത്തിയുള്ള ട്രോളുകൾ അടക്കമാണ് ഒരു വിഭാഗം സോഷ്യൽ മീഡിയയിൽ മമ്മൂട്ടിക്കെതിരായി പ്രചരിക്കുന്നത്. സംഭവത്തിൽ മമ്മൂട്ടിക്ക് പിന്തുണയുമായി നിരവധി പ്രേക്ഷകർ സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നുമുണ്ട്.

അഖിൽ മാരാരിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

ഒരു മുഴുനീള മോഹൻലാൽ ഷാജി കൈലാസ് ചിത്രത്തിൽ മമ്മൂക്കയുടെ ചിത്രം കാണിക്കുമ്പോൾ തീയറ്ററിൽ ലാലേട്ടൻ ആരാധകർ കൂവുന്നു… തൊട്ടടുത്ത ഫ്രമിൽ ഘന ഗംഭീര്യമായ മമ്മൂക്കയുടെ ശബ്ദത്തിൽ സംഭാഷണം വരുന്നു..്ഭാ നിർത്തെടാ എരപ്പാളികളെ നിന്റെയൊക്കെ ശബ്ദം പൊങ്ങിയാൽ രോമത്തെ തൊടില്ല എന്റെ… “പറഞ്ഞത് മണപ്പള്ളി പവിത്രന്റെ ശിങ്കിടികളോടാണെങ്കിലും കൊണ്ടത് ചില അന്തങ്ങൾ ആയ ആരാധകർക്കാണ്… ഈ ഡയലോഗ് ഇപ്പോൾ മമൂക്ക വീട്ടിലിരുന്നു പറയുന്നുണ്ടാവും…

പുഴു സിനിമയുടെ സംവിധായികയുടെ ഭർത്താവ് പറഞ്ഞത് കേട്ട് മമ്മൂക്ക എന്ന മനുഷ്യനെ ആക്ഷേപിക്കുന്ന ഒരുപറ്റം വർഗീയ കോമരങ്ങൾ ഈ നാടിനെ തകർക്കാൻ നോക്കുന്ന വിഷ ജന്മങ്ങളാണ് എന്ന് പറയാതെ വയ്യ… തന്റെ അഭിനയ ജീവിതത്തിന്റെ അൻപത് വർഷങ്ങൾ അടുക്കുന്ന ഒരു മനുഷ്യൻ.. നാളിത് വരെ മലയാളികൾക്ക് എത്രത്തോളം പ്രിയങ്കരനായിരുന്നോ അത്രത്തോളം അല്ലെങ്കിൽ അതിനേക്കാൾ പ്രിയങ്കരനായി തന്നെ ഇനിയും മുന്നോട്ട് പോകും…

Ott യിൽ പോലും ആരും കാണാത്ത തീയറ്ററിൽ യാതൊരു ശ്രദ്ധയും കിട്ടാത്ത ഒരു ചിത്രം ചെയ്തിട്ട് വേണം മമൂട്ടിക്ക് അജണ്ട നടപ്പിലാക്കാൻ എന്ന സാമാന്യ ബോധം പോലും ഇല്ലാത്ത കുറെ വിഷ ജന്തുക്കൾ… വ്യത്യസ്തമായ കഥാപാത്രങ്ങൾ തേടി പലരെയും അങ്ങോട്ട് ബന്ധപെട്ടു അഭിനയത്തിന്റെ പുതിയ സാദ്ധ്യതകൾ തേടി അലയുന്ന ഇന്ത്യയിൽ തന്നെ പലരും ഒഴിവാക്കുന്ന കഥാപാത്രങ്ങൾ അദ്ദേഹം സ്വീകരിക്കുന്നതും അത് നിർമ്മിക്കുന്നതും അഭിനയം എന്ന കലയോട് ഉള്ള അടങ്ങാത്ത അഭിനിവേശമാണ്… അത് കൊണ്ടാണ് മറ്റാരും നിർമിക്കാൻ താല്പര്യപെടാത്ത സാമ്പത്തിക നഷ്ടങ്ങൾ വരുന്ന പുഴു, കാതൽ, നന്പകൽ പോലെയുള്ള ചിത്രങ്ങൾ അദ്ദേഹം നിർമിച്ചത്…

ReadAlso:

‘ശരിക്കും ആ സിനിമയില്‍ മോഹിനി അല്ലായിരുന്നു ഫസ്റ്റ് ഹീറോയിന്‍, പഞ്ചാബി ലുക്കില്ലെന്ന് പറഞ്ഞ് നടിയെ മാറ്റി’; വെളിപ്പെടുത്തലുമായി നീന കുറുപ്പ്

പിറന്നാൾ ദിനത്തിൽ ഷാരൂഖ് ഖാൻ സ്റ്റൈലിൽ ആരാധകരെ അഭിസംബോധന ചെയ്ത് സൂര്യ – fans surround actor suriya’s house

‘ആരെങ്കിലും വന്ന് എന്നെ സഹായിക്കൂ’: സ്വന്തം വീട്ടില്‍ നിന്നും നേരിടുന്നത് ക്രൂര പീഡനം; പൊട്ടി കരഞ്ഞ് നടി തനുശ്രീ ദത്ത

ചിട്ടയായ ഭക്ഷണക്രമം പാലിച്ച് ബോണി കപൂർ കുറച്ചത് 26 കിലോ ശരീരഭാരം; ചിത്രം വൈറൽ – boney kapoor weight loss

‘ആര്‍ക്കും കയറിച്ചെല്ലാവുന്ന വീടാണോ സുധിലയം, ഇവരുടെ വീട്ടില്‍ ആ കുട്ടി സേഫ് ആണോ? ‘; രേണുവിനെതിരെ സായ് കൃഷ്ണയും ഭാര്യയും

ഈ ചിത്രങ്ങൾ വളരെ ചെറിയ തുകയ്ക്ക് ott യിൽ വിറ്റ് പോയവയാണ്.. അതിൽ തന്നെ കാതൽ pay per view എന്നാണ് എന്റെ അറിവ്…
പാകിസ്താന്റെ പിടിയിൽ പെട്ട സൈനികനായി അഭിനയിച്ചപ്പോൾ മമ്മൂക്ക അവരോട് പറയുന്ന സംഭാഷണം.. “പെറ്റ തള്ളയെ കൂട്ടികൊടുക്കുന്ന പെണ്ണൂട്ടി നായിന്റെ മോനെ ആണുങ്ങളുടെ ചോരയ്ക്ക് വില പറയുന്നോ…” രാജ്യ സ്നേഹം നിറയുന്ന ഈ വാക്കുകൾ ആരുടെ അജണ്ട പ്രകാരം ആണ് മമ്മൂക്ക പറഞ്ഞത്…

സിനിമയെ സിനിമ ആയി കാണാനുള്ള ബോധം മലയാളി സമൂഹത്തിനു ഉണ്ടായിരുന്നത് കൊണ്ടും ഇത് പോലെയുള്ള വർഗീയ വിഷങ്ങൾ നമുക്കിടയിൽ സജീവമല്ലാതിരുന്നത് കൊണ്ടുമാണ്… മലയാളികളുടെ കലാ സാംസ്‌കാരിക രംഗത്തെ അതുല്യ പ്രതിഭകൾ ആണ് മമൂക്കയും ലാലേട്ടനും… ക്ഷേത്ര ദർശനം ചെയ്ത ലാലേട്ടനെ ആക്ഷേപിക്കുന്ന വർഗീയ വിഷങ്ങളും അനാവശ്യമായി മമ്മൂക്കയെ വർഗീയ വാദി ആക്കുന്ന വർഗീയ വിഷങ്ങളും നമ്മുടെ ഇടയിൽ ഉണ്ട്…ഇവരെയൊക്കെ തിരിച്ചറിയാൻ മലയാളിക്കു കഴിയട്ടെ എന്നാശംസിക്കുന്നു…

അഞ്ച് നേരം നിസ്കരിച്ചാലും വെള്ളിയാഴ്ച പള്ളിയിൽ പോയാലും അസ്സലാമു അലൈക്കും പറഞ്ഞാലൊന്നും ആരും തീവ്രവാദി ആകില്ല.. മറിച്ചു സ്വന്തം വിശ്വാസം പുലർത്തുന്നതിനൊപ്പം മറ്റുള്ളവരുടെ വിശ്വാസത്തെ ബഹുമാനിക്കാൻ കൂടി കഴിയണം..
മതപരമായ എല്ലാ ആചാരങ്ങളും പുലർത്തി മതേതര മൂല്യം ഉയർത്തി പിടിച്ചും ഞങ്ങളുടെ പ്രിയപ്പെട്ട മമൂക്കയായി ഇനിയും അഭ്രാപാളിയിൽ അത്ഭുതം തീർക്കാൻ അങ്ങേയ്ക്ക് കഴിയട്ടെ… ഹൃദയം നിറഞ്ഞ പിന്തുണ അറിയിക്കുന്നു…

Tags: CYBER ATTACKPUZHU MOVIEfacebook postMAMMOOTTYAKHIL MARAR

Latest News

സഖാവിനെ കാണാൻ ജനത്തിരക്ക്; വിലാപയാത്ര റിക്രിയേഷൻ ഗ്രൗണ്ടിലേക്ക്

കേരളം ആലപ്പുഴയിലേക്ക് ചുരുങ്ങി: രാഷ്ട്രീയം വി.എസിലേക്കു ഒതുങ്ങി; വികാരങ്ങളെല്ലാം വലിയ ചുടുകാട്ടില്‍ എത്തി; ഇനി ഓര്‍മ്മകളിലേക്ക് രാഷ്ട്രീയത്തിലെ ആ രണ്ടക്ഷരം

അഹമ്മദാബാദ് വിമാനാപകടം: UK സ്വദേശികളുടെ കുടുംബങ്ങൾക്ക് ലഭിച്ചത് മറ്റൊരാളുടെ മൃതദേഹം

ഇന്ത്യ- യുകെ സ്വതന്ത്ര വ്യാപാര കരാര്‍ ഉടന്‍

എന്റെ ഓര്‍മ്മകളിലെ ‘വീട്ടിലെ വി എസ്’: വി.എസ്സിനെക്കുറിച്ചുള്ള ഓര്‍മ്മകളില്‍ നിന്നും മാധ്യമ പ്രവര്‍ത്തകന്‍ പി.ആര്‍ സുമേരന്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.