എല്ലാരും മറന്ന് തുടങ്ങുന്ന നാടൻ മുതിരപുളി മാങ്ങയിട്ട് വച്ചത്. ട്രൈ ചെയ്തു നോക്കിയിട്ടുണ്ടോ? ഇല്ലെങ്കിൽ ഇതാ മുതിരപ്പുളി റെസിപ്പി. നല്ല നാടൻ റെസിപ്പി.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
വളരെ സ്വാദിഷ്ടമായ പാലക്കാടൻ പുളി. മുതിര വറുത്ത് പൊടിക്കുക. മാങ്ങ കഴുകി നുറുക്കുക. മാങ്ങയും മുതിരയും ഉപ്പ്, മഞ്ഞപ്പൊടി , മുളകുപൊടി എന്നിവ വേവിക്കുക. വേവായാൽ അതിലേക്ക് ചെറിയ ഉള്ളി, കടുക്, ചുവന്ന മുളക്, കറിവേപ്പില വറുത്ത് ചേർക്കാം. മുതിരപുളി എന്ന ഈ കറി വ്യത്യസ്തവും രുചികരവുമാണ്.