Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

ലക്ഷണങ്ങൾ പോലും ഉണ്ടാകില്ല: ഹൈപ്പർടെൻഷൻ മരണത്തിനു വരെ കാരണമാകും

അന്വേഷണം ലേഖിക by അന്വേഷണം ലേഖിക
May 18, 2024, 10:39 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

നിശബ്‌ദനായ കൊലയാളി എന്നറിയപ്പെടുന്ന ഹൈപ്പർ ടെൻഷൻ അല്ലെങ്കിൽ രക്തസമ്മർദ്ദം പലരിലും വ്യാപകമായി കാണപ്പെടുന്നു.ധമനികളുടെ ഭിത്തികളിൽ രക്തസമ്മർദ്ദം സാധാരാണ പരിധിയിൽ കവിയുമ്പോഴാണ് ഇത് സംഭവിക്കുന്നത്. മോശം ജീവിതശൈലി, അനാരോ​ഗ്യകരമായ ഭക്ഷണക്രമം, വ്യായാമക്കുറവ് എന്നിവ ഹൈപ്പർടെൻഷന്റെ പ്രധാന കാരണങ്ങളാണ്. ഇത് ഭൂരിഭാ​ഗം ആളുകളെയും ബാധിക്കുന്ന അവസ്ഥയാണെങ്കിലും പലപ്പോഴും ലക്ഷണങ്ങൾ പ്രകടമാകാറില്ല.

ആ​ഗോളതലത്തിൽ ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ആരോ​ഗ്യാവസ്ഥയാണ് രക്താതിമർദ്ദം. എന്നാൽ, പലരും രോ​ഗനിർണയം നടത്താതെ പോകുന്നു. കൃത്യമായ ചികിത്സയും ജീവിതശൈലി മാറ്റങ്ങളും നടത്തിയില്ലെങ്കിൽ ഇത് ഹൃദ്രോ​ഗം, സ്ട്രോക്ക് തുടങ്ങിയ അവസ്ഥകളിലേക്ക് നയിക്കും.

ഉയർന്ന രക്തസമ്മർദ്ദം ലോകമെമ്പാടുമുള്ള ഒരു ബില്യണിലധികം ആളുകളെ ബാധിക്കുകയും മരണകാരണമാകുകയും ചെയ്യുന്നു. ഇത് ഓരോ വർഷവും ഏകദേശം 7.5 ദശലക്ഷം മരണങ്ങൾക്ക് കാരണമാകുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ലക്ഷണങ്ങൾ പ്രകടമാകാത്തതും പലർക്കും ഇതിനെ സംബന്ധിച്ച് അവബോധം ഇല്ലാത്തതുമാണ് സ്ഥിതി ​ഗുരുതരമാക്കുന്നത്.

​​ഹൈപ്പർടെൻഷന്റെ വ്യാപനത്തെക്കുറിച്ചും ലക്ഷണങ്ങളെക്കുറിച്ചും പ്രതിരോധിക്കേണ്ടതിന്റെ പ്രാധന്യത്തെക്കുറിച്ചും ആരോ​ഗ്യകരമായ ജീവിതശൈലി സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അവബോധം വളർത്താനാണ് ലോക ഹൈപ്പർടെൻഷൻ ദിനം ആചരിക്കുന്നത്. ഉയർന്ന രക്തസമ്മർദ്ദം നേരത്തെ കണ്ടെത്തുകയും പ്രതിരോധ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നതിലൂടെ മറ്റ് പല രോ​ഗങ്ങളെയും തടയാനാകും.

വരുന്നതറിയില്ല

പലരും വിചാരിക്കുന്നതുപോലെ തലവേദനയും തലകറക്കവുമൊന്നും ഹൈപ്പർടെൻഷന്റെ സാധാരണ ലക്ഷണങ്ങളല്ല. രാവിലെ എഴുന്നേൽക്കുമ്പോൾ തലയുടെ പുറകിലായനുഭവപ്പെടുന്ന തലവേദനയും ഹൈപ്പർടെൻഷനുള്ളവരിൽ കാണാറുണ്ട്. കൂടാതെ നെഞ്ചിടിപ്പ്, തലയ്ക്ക് പെരുപ്പ്, ക്ഷീണം, തലകറക്കം തുടങ്ങിയ ലക്ഷണങ്ങളും ഹൈപ്പർടെൻഷനുള്ളവർ പറയാറുണ്ട്.

ഹൈപ്പർടെൻഷൻ

ReadAlso:

ആർത്തവത്തിന് മുൻപായി നിങ്ങൾക്ക് മുഖക്കുരു വരാറുണ്ടോ? ഇതിന് പിന്നിലെ കാരണം അറിഞ്ഞോളൂ…

ഫാറ്റി ലിവർ ?

വിറ്റാമിന്‍ ബി 12 വിന്റെകുറവ് അത്ര സിമ്പിളായി കാണല്ലേ …പണികിട്ടും

കൊളസ്‌ട്രോള്‍ നിങ്ങൾക്ക് ഉണ്ടോ? അറിയാം ചില ലക്ഷണങ്ങളിലൂടെ

മുട്ടയ്‌ക്കൊപ്പം ഒരിക്കലും കഴിക്കരുതാത്ത 6 ഭക്ഷണങ്ങൾ

എപ്പോഴാണ് ഒരാൾ ഹൈപ്പർടെൻഷന്റെ പരിധിയിൽ വരുന്നതെന്ന് വിവിധ അന്താരാഷ്ട്ര ഏജൻസികൾ വിശകലനം ചെയ്ത് പുനർനിർണയിക്കാറുണ്ട്. സിസ്റ്റോളിക് മർദം 140ൽ കൂടുമ്പോഴും ഡയസ്റ്റോളിക് മർദം 90ൽ കൂടുമ്പോഴാണ് ഹൈപ്പർടെൻഷൻ ഉണ്ടെന്ന് സ്ഥിരീകരിക്കുന്നത്.

ഇന്ത്യൻ ഹൈപ്പർടെൻഷൻ ഗൈഡ് ലൈൻസ്, ജോയിന്റ് നാഷണൽ കമ്മിറ്റി 7, 8 ശുപാർശകൾ തുടങ്ങിയവയെല്ലാം 140/90ന് മുകളിൽ ബി.പി. എത്തുമ്പോൾ ഹൈപ്പർ ടെൻഷനുണ്ടെന്ന് സ്ഥിരീകരിക്കുന്നു. എന്നാൽ അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജി/അമേരിക്കൻ ഹാർട്ട് അസോസിയേഷൻ നിർദേശാനുസരണം 130/80 ന് മുകളിലെത്തുമ്പോൾ തന്നെ സ്റ്റേജ് 1 ഹൈപ്പർടെൻഷനുണ്ടെന്ന് പറയാം.

Tags: HYPER TENSIONWORLD HYPER TENSION AWARNESSHYPER TENSION SYMPTOMS

Latest News

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

മാളവ്യ നഗറിലെ തീപിടിത്തം: വിദേശ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി; പരിശോധന കർ‌ശനമാക്കാൻ ഡൽഹി സർക്കാർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies