Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

ബോറടിയോ? പോപ്കോൺ ബ്രെയിനോ?: ഇടയ്ക്കിടെ ഫോൺ നോക്കാറുണ്ടോ; കാരണമിതാണ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 18, 2024, 03:40 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

വാഷിങ്ടൺ സർവകലാശാലയിലെ ​ഗവേഷകനായ ഡേവിഡ് ലെവിയാണ് 2011-ൽ പോപ്കോൺ ബ്രെയിൻ എന്ന പേര് ആദ്യമായി ഉപയോ​ഗിച്ചത്. മതിയായ ശ്രദ്ധകൊടുക്കാൻ കഴിയാത്തതുമൂലം ഒരുകാര്യത്തിൽ നിന്ന് അടുത്തതിലേക്ക് എന്ന രീതിയിൽ മനസ്സ് വ്യതിചലിച്ചുകൊണ്ടിരിക്കുകയാണ് ഇവിടെ സംഭവിക്കുന്നത്. ഈ പേരിന് പിന്നിലും ഒരു കാരണമുണ്ട്. ചൂടാക്കുമ്പോൾ പോപ്കോൺ പൊട്ടുന്നതിന് സമാനമായാണ് മനസ്സ് ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് പോകുന്നത് എന്നതു കണക്കാക്കിയാണിത്.

ഓൺലൈനിൽ എത്രയധികം സമയം ചെലവഴിക്കുന്നുവോ അത്രത്തോളം പോപ്കോൺ ബ്രെയിനിനുമുള്ള സാധ്യത കൂടുതലാണെന്നാണ് ​ഗവേഷകർ പറയുന്നത്.

ഫോൺ, കമ്പ്യൂട്ടർ എന്നിവയുടെ അമിതോപയോ​ഗം മസ്തിഷ്കത്തിന്റെ സ്വഭാവത്തിൽ തന്നെ മാറ്റമുണ്ടാക്കുന്നുവെന്നാണ് വിദ​ഗ്ധർ പറയുന്നത്. ഓരോ തവണ സാമൂഹികമാധ്യമം ഉപയോ​ഗിക്കുമ്പോഴും അവനവന്റെ താൽപര്യങ്ങൾക്കനുസരിച്ചുള്ള വിവരങ്ങളാണ് ലഭ്യമാകാറുള്ളത്. ഇത് അവയിൽ തന്നെ തുടരാനുള്ള താൽപര്യം വർധിപ്പിക്കും. ചെയ്യുന്ന ഒരു ജോലിയിലും പൂർണശ്രദ്ധ കേന്ദ്രീകരിക്കാതെ ചെറിയ സന്തോഷങ്ങൾക്കായി സാമൂഹികമാധ്യമത്തിൽ അടിമപ്പെടുകയും ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് എന്ന രീതിയിൽ അവയിൽ തുടരുകയും ചെയ്യും.

കാര്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കാനുള്ള ആളുകളുടെ കഴിവ് കുറഞ്ഞുവരികയാണെന്നും അതിനുപിന്നിൽ സാമൂഹികമാധ്യമത്തിന്റെ അമിതോപയോ​ഗമാണെന്നും 2019-ൽ നേച്വർ കമ്മ്യൂണിക്കേഷൻസിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറഞ്ഞിരുന്നു. എത്ര തിരക്കിട്ട ജോലിക്കിടയിലും സ്ക്രീനിൽ കാണുന്ന നോട്ടിഫിക്കേഷൻ പരിശോധിക്കാൻ തോന്നുന്നതിനു പിന്നിൽ പോപ്കോൺ ബ്രെയിൻ എന്ന അവസ്ഥയാണ്.

ഓൺലൈനിൽ സ്ഥിരമായുണ്ടാകണമെന്ന സമ്മർദവും മറ്റുള്ളവരുമായുള്ള താരതമ്യപ്പെടുത്തലുമെല്ലാം ഉത്കണ്ഠ വർധിപ്പിക്കുകയും ചെയ്യും. ശ്രദ്ധ നഷ്ടപ്പെടുന്നതുമൂലം ഉത്പാദനക്ഷമതയേയും ബാധിക്കും.

പോപ്കോൺ ബ്രെയിനിന്റെ ലക്ഷണങ്ങൾ

  1. ഒരുകാര്യത്തിലും ശ്രദ്ധകേന്ദ്രീകരിക്കാൻ കഴിയാതെ ഇടയ്ക്കിടെ നോട്ടിഫിക്കേഷനുകളും സാമൂഹികമാധ്യമവും പരിശോധിക്കുക.
  2. ചെറിയ കാര്യം ചെയ്തുതീർക്കാൻ പോലും വേണ്ട ശ്രദ്ധ കിട്ടാതിരിക്കുക.
  3. സാമൂഹികമാധ്യമത്തിലെ ഇടപെടലുകളിലൂടെ ആത്മപരിശോധന നടത്തുക.
  4. പലകാര്യങ്ങൾ ഒരേസമയം ചെയ്യുന്നതുമൂലം ഒന്നുപോലും ചെയ്തുപൂർത്തിയാക്കാൻ കഴിയാതിരിക്കുകയും സമ്മർദം അനുഭവപ്പെടുകയും ചെയ്യുക.

പോപ്കോൺ ബ്രെയിൻ പരിഹരിക്കാനുള്ള മാർ​ഗങ്ങൾ

ReadAlso:

സ്ത്രീകളിലെ കാന്‍സര്‍ ലക്ഷണങ്ങള്‍ എന്തൊക്കെ? അറിഞ്ഞിരിക്കാം ഇവ

ദിവസവും 30 മിനിറ്റ് എങ്കിലും നടക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഈ ആരോഗ്യ ഗുണങ്ങള്‍ അറിയാതെ പോകരുത്

ശരീരഭാരമേറ്റൽ, ഉയർന്ന രക്തസമ്മർദ്ദം: ‘ആധുനിക ഗോതമ്പ്’ ആരോഗ്യത്തിന് അപകടകരമോ?

പ്രമേഹവും കൊളസ്ട്രോളും നിയന്ത്രിക്കാൻ ശീലമാക്കാം ഈ കിടിലൻ ജ്യൂസുകൾ

മൈഗ്രേൻ, തലവേദന എന്നിവയ്‌ക്ക് പരിഹാരം വീട്ടിൽ തന്നെ

  1. ഫോണും കമ്പ്യൂട്ടറുമൊക്കെ ഉപയോ​ഗിക്കുന്നതിന് കൃത്യമായ സമയം നിശ്ചയിക്കുക. അവയുടെ ഉപയോ​ഗം ഇത്ര സമയത്തിനുള്ളിൽ നിർത്തണമെന്നു തീരുമാനിക്കുകയും മസ്തിഷ്കത്തിന് വിശ്രമിക്കാനുള്ള അവസരം നൽകുകയും ചെയ്യുക.
  2. ഒരുസമയം ഒരുകാര്യം മാത്രം ചെയ്യുമെന്നു തീരുമാനിക്കുക. അതിൽ ശ്രദ്ധകേന്ദ്രീകരിക്കുക. ഓൺലൈനിൽ ചെയ്യുന്ന ജോലികളായാൽപ്പോലും ഒരുസമയം ഒന്നെന്ന രീതിയിൽ ചെയ്തുതീർക്കുക. ഇത് ശ്രദ്ധകേന്ദ്രീകരിക്കാനുള്ള കഴിവ് വർധിപ്പിക്കും.
  3. പ്രകൃതിയുമായി അടുത്തിടപഴകുന്നതും പോപ്കോൺ ബ്രെയിൻ മൂലമുള്ള സമ്മർദം ഇല്ലാതാക്കി ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കും.
  4. സ്ക്രീനിൽ നിന്നു വിട്ടുമാറി വായന, കല, വ്യായാമം പോലെ മസ്തിഷ്കത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്ന കാര്യങ്ങളിൽ ഏർപ്പെടുക.
  5. ഓൺലൈനിൽ ഇരിക്കുന്ന സമയത്തിന്റെ കാര്യത്തിൽ കൃത്യമായ ചിട്ട പുലർത്തുക.

 

Tags: BRAIN FUNCTIONPOPCORN BRAINBRAIN HEALTH

Latest News

വിദേശ വിദ്യാർത്ഥികളുടെ പ്രവേശനം; ഹാർവാഡിന് 30 ദിവസത്തെ സമയം നൽകി ട്രംപ്

ശക്തമായ മഴയും കാറ്റും; ട്രെയിനുകൾ വൈകി ഓടുന്നു

ട്രംപിന് ആശ്വാസ വിധി; ഫെഡറൽ കോടതി ഉത്തരവ് സ്റ്റേ ചെയ്തു,തീരുവ പിരിക്കാൻ അപ്പീൽകോടതിയുടെ അനുമതി

Violation of election code of conduct... Proposed to file a case against PV Anwar

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; പിവി അൻവറിന്റെ തീരുമാനം ഇന്നറിയാം

9 വർഷത്തിന് ശേഷം ആദ്യമായി ഫൈനലിൽ; ചരിത്രം കുറിക്കുമോ റോയൽ ചാലഞ്ചേഴ്സ് ​ബെംഗളുരു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.