Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Television

Bigg Boss Malayalam Season 6: ബിഗ് ബോസ് മലയാളം സീസണ്‍ 6 അന്തിമ വാരങ്ങളിലേക്ക്: കടുത്ത വാക്പോരുകൾ പൊട്ടിപുറപ്പെടുന്ന റാങ്കിം​ഗ് ടാസ്‍കിന് ഇന്ന് തുടക്കം

അന്വേഷണം ലേഖിക by അന്വേഷണം ലേഖിക
May 20, 2024, 12:47 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ബി​ഗ് ബോസ് മലയാളം സീസണ്‍ 6 ആവേശകരമായ 11-ാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. അവതാരകനായ മോഹന്‍ലാല്‍ എത്താത്ത ശനി, ഞായര്‍ ദിവസങ്ങളാണ് കടന്നുപോയത്. അതിനാല്‍ത്തന്നെ ഈ വാരാന്ത്യത്തില്‍ എവിക്ഷനും ഉണ്ടായിരുന്നില്ല. ഫാമിലി വീക്കിന്‍റെ ഊഷ്മളതയിലൂടെയാണ് ബി​ഗ് ബോസ് ഹൗസ് കഴിഞ്ഞൊരു വാരം കടന്നുപോയത്. എഴുപത് ദിവസത്തോളം കുടുംബാം​ഗങ്ങളെ കാണാതിരുന്ന മത്സരാര്‍ഥികള്‍ക്ക് വലിയ ആശ്വാസവും സന്തോഷവും പകര്‍ന്ന ഒന്നായിരുന്നു ഫാമിലി വീക്ക്. മത്സരാര്‍ഥികള്‍ക്കിടയില്‍ സൗഹൃദഭാവം വളര്‍ത്തിയ ഒന്നുകൂടി ആയിരുന്നു ഫാമിലി വീക്ക്. എന്നാല്‍ അന്തിമ വാരങ്ങളിലേക്ക് കടക്കുകയായതിനാല്‍ കടുത്ത മത്സരങ്ങള്‍ ബി​ഗ് ബോസ് ആരംഭിക്കുകയാണ്. അതിന്‍റെ തുടക്കം ഇന്നുതന്നെ ഉണ്ടാവും.

ബി​ഗ് ബോസിലെ രസകരവും ആവേശകരവുമായ ടാസ്കുകളിലൊന്നായ റാങ്കിം​ഗ് ടാസ്കിന് ഇന്ന് തുടക്കമാവുകയാണ്. സ്വന്തം സ്ഥാനം എത്രയെന്ന് സ്വയം നിര്‍ണ്ണയിക്കുന്ന ടാസ്ക് ആണിത്. ഓരോ സംഖ്യ രേഖപ്പെടുത്തിയ പോഡിയങ്ങള്‍ക്ക് പിന്നില്‍ വന്നുനിന്ന് എന്തുകൊണ്ട് ആ സ്ഥാനത്തേക്ക് താന്‍ സ്വയം നോമിനേറ്റ് ചെയ്യുന്നുവെന്ന് വിശദീകരിക്കുകയാണ് ഇതില്‍ വേണ്ടത്. ആദ്യ സ്ഥാനങ്ങള്‍ക്ക് കടുത്ത മത്സരം നടക്കുന്ന ടാസ്ക് ആണിത്. ഒന്ന്, രണ്ട് സ്ഥാനങ്ങള്‍ക്കായൊക്കെ നിരവധി പേര്‍ അവകാശവാദം ഉന്നയിക്കുമെന്നതിനാല്‍ വലിയ വാക്പോരാണ് ഈ ടാസ്കില്‍ നടക്കാറ്.

https://youtu.be/1SIw-3QWpKg

ഇന്നത്തെ എപ്പിസോഡില്‍ വരുന്ന റാങ്കിം​ഗ് ടാസ്കിന്‍റെ പ്രൊമോ പുറത്തുവിട്ടിട്ടുണ്ട്. ഒന്നാം സ്ഥാനത്തിനായി വാദം ഉന്നയിക്കുന്നതായി പ്രൊമോയില്‍ രണ്ട് പേരെയാണ് കാണിക്കുന്നത്. നന്ദനയും ജിന്‍റോയുമാണ് അത്. ജിന്‍റോയുടെ ഒന്നാം സ്ഥാന വാദത്തെ പൊളിക്കാന്‍ ശ്രമിക്കുന്ന സിജോയെയും വീഡിയോയില്‍ കാണാം. നന്ദനയ്ക്കെതിരായ പോയിന്‍റുകള്‍ അവതരിപ്പിക്കുന്നത് പ്രധാനമായും ജാസ്മിനും അപ്സരയുമാണ്.

ReadAlso:

ഈ ആഴ്ച OTT-യിൽ എന്തൊക്കെ കാണാം? Netflix മുതൽ Prime Video വരെ; ശ്രദ്ധ നേടുന്ന പുതിയ റിലീസുകൾ

‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്ച’ ഡോക്യുമെന്‍ററി പൂര്‍ത്തിയായി

‘എത്ര വലിയ അവാർഡ് മേടിച്ചയാളായാലും സുരക്ഷിതനാകില്ല’; ദാമ്പത്യം തകർന്നതിൽ ഫിറോസ് ഖാൻ

സൃഷ്ടിയുടെ വേദന ആസ്വദിക്കണമെങ്കില്‍ അതിന്റെ മൂല്യം തിരിച്ചറിയണം; അഖില്‍ മാരാര്‍

സീരിയൽ നടൻ സിദ്ധാർഥ് വേണുഗോപാൽ അന്തരിച്ചു

Tags: Bigg Boss Malayalam Season 6Bigg BossBIGG BOSS MALAYALAMRANKING TASK

Latest News

ജാതിയുടെയും ബീഫ് കഴിച്ചതിന്റെയും പേരിൽ നിരന്തര അധിക്ഷേപം; പതിനൊന്നാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കി

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇന്ന് സംയുക്ത പ്രക്ഷോഭം; തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് മാർച്ച്

സ്പാ പീഡനക്കേസ്; 16കാരിയുടെ മാതൃസഹോദരിയും ഭർത്താവും അറസ്റ്റിൽ

കേരളത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടക്കേസ്; പ്രതി സുഹൈലിന്റെ മാതാവിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies