Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Business

കേരളത്തിൽ ആർക്കും വേണ്ടാത്ത പനങ്കുരുവിന് വില ലക്ഷങ്ങൾ; ആവശ്യക്കാർ എത്തുന്നത് ഉത്തരേന്ത്യയിൽ നിന്ന്, വൻ ബിസിനസ്

പനങ്കുരു ലഹരി വസ്തുക്കൾക്ക് വീര്യം കൂട്ടാൻ അന്യസംസ്ഥാനങ്ങളിലേയ്ക്ക്

അന്വേഷണം ലേഖിക by അന്വേഷണം ലേഖിക
May 21, 2024, 12:22 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സു​ൽ​ത്താ​ൻ​ ​ബ​ത്തേ​രി​:​ ​ഇവിടെ ആർക്കും വേണ്ടാത്ത വയനാടൻ പനങ്കുരുവിന് ഉത്തരേന്ത്യയിൽ സങ്കല്പിക്കാവുന്നതിലും അപ്പുറമാണ് ഡിമാൻഡ്. ക​ർ​ണാ​ട​ക,​ ​ഗു​ജ​റാ​ത്ത്,​ ​മ​ഹാ​രാ​ഷ്ട്ര​ ​തു​ട​ങ്ങി​യ​ സംസ്ഥാനങ്ങളിലേക്കാണ് ഇത് കയറ്റുമതി നടത്തുന്നത്. ല​ഹ​രി​ ​വ​സ്തു​ക്ക​ളി​ൽ​ ​വീ​ര്യം പകരാൻ ആണ് ഇത് ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ പു​ക​യി​ല​ ​ഉ​ത്പ​ന്ന​ങ്ങ​ളാ​യ​ ​പാ​ൻ​പ​രാ​ഗ്,​ ​ഹാ​ൻ​സ് ​തു​ട​ങ്ങി​യ​വ​യി​ൽ​ ​ഈ സംസ്ഥാനങ്ങൾ ഉപയോഗിക്കും.

കേ​ര​ള​ത്തി​ൽ​ ​പാ​ൻ​പ​രാ​ഗ്,​ ​ഹാ​ൻ​സ് ​തു​ട​ങ്ങി​യ​വ​ ​നിരോധിച്ചതിനാൽ ഈ ആവശ്യത്തിന് ഇത് ഉപയോഗിക്കാൻ സാധ്യമല്ല. അതിനുമുമ്പ് ​കി​ലോ​യ്ക്ക് 90​ ​രൂ​പ​വ​രെ​ ​ക​ച്ച​വ​ട​ക്കാ​ർ​ക്ക് ​ല​ഭി​ച്ചി​രു​ന്നു.​ ​ചെ​റു​കി​ട​ക്കാ​ർ​ക്ക് ​യ​ഥാ​ർ​ത്ഥ​ ​വി​ല​ ​അ​റി​യാ​ത്ത​തി​നാ​ൽ​ ​ഏ​ജ​ന്റു​മാ​ർ​ ​പ​റ​യു​ന്ന​ ​വി​ല​യ്ക്ക് ​വി​ൽ​ക്കും.

മാ​ന​ന്ത​വാ​ടി​യി​ലെ​ ​ഏ​ജ​ൻ​സി​ക​ൾ​ ​ക​ച്ച​വ​ട​ക്കാ​രി​ൽ​ കി​ലോ​ 45​ ​രൂ​പ​യ്‌​ക്കാ​ണ് ഇത് ​ശേ​ഖ​രി​ക്കു​ന്ന​ത്.​ ​അ​വ​ർ​ക്ക് ​ആ​ദി​വാ​സി​ക​ളാ​ണ് ​എ​ത്തി​ക്കു​ന്ന​ത്.​ ​കു​ല​യ്ക്ക് 200​-300​ രൂപയ്ക്ക് ​ക​ർ​ഷ​ക​രി​ൽ​ ​നി​ന്ന് ​ശേ​ഖ​രി​ക്കു​ന്ന​ ​പ​ന​ങ്കു​രു​ ​കി​ലോ​യ്ക്ക് 12​-​ 13​ ​രൂ​പ​യ്ക്ക് ​ക​ച്ച​വ​ട​ക്കാ​ർ​ക്ക് ​വി​ൽ​ക്കും.​ ​ഒ​രു​ ​കു​ല​യി​ൽ​ ​നി​ന്ന് 200​ ​-​ 250​ ​കി​ലോ​ ​വ​രെ​ ​കു​രു​ ​ല​ഭി​ക്കും.​ ​പൊ​ഴു​ത​ന​യാ​ണ് ​ജി​ല്ല​യി​ൽ​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​പ​ന​ങ്കു​രു​ ​ല​ഭി​ക്കു​ന്ന​ ​പ്ര​ദേ​ശം.​ ​മേ​യ് ​-​ ​ആ​ഗ​സ്റ്റി​ലാ​ണ് ​കൂ​ടു​ത​ൽ​ ​കാ​യ​ ​ല​ഭി​ക്കു​ന്ന​ത്.

സം​സ്ക്ക​ര​ണം​ ​ഇ​ങ്ങ​നെ

പ​ഴു​ത്ത​ ​കു​ല​ക​ൾ​ ​പ​ന​യി​ൽ​ ​നി​ന്ന് ​വെ​ട്ടി​യെ​ടു​ത്ത് ​ച​ണ​ച്ചാ​ക്കി​ൽ​ ​കെ​ട്ടി​വ​യ്‌​ക്കും.​ ​ര​ണ്ടോ​ ​മൂ​ന്നോ​ ​ദി​വ​സം​ ​ക​ഴി​യു​മ്പോ​ൾ​ ​കു​ല​യി​ൽ​ ​നി​ന്ന് ​കൊ​ഴി​യു​ന്ന​ ​കു​രു​ ​ക​ള​ത്തി​ൽ​ ​നി​ര​ത്തി​ ​ട്രാ​ക്ട​ർ​ ​ഉ​പ​യോ​ഗി​ച്ച് ​മെ​തി​ക്കും.​ ​തോ​ട് ​ക​ള​ഞ്ഞെ​ടു​ക്കു​ന്ന​ ​പ​രി​പ്പാ​ണ് ​ഏ​ജ​ൻ​സി​ക​ൾ​ക്ക് ​ന​ൽ​കു​ന്ന​ത്.’​ ​ആ​ദി​വാ​സി​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​ ​ശേ​ഖ​രി​ക്കു​ന്ന​ ​പ​ന​ങ്കു​രു​ ​കി​ലോ​യ്ക്ക് 12​ ​-13​ ​രൂ​പ​യ്‌​ക്ക് ​വാ​ങ്ങി​ ​തോ​ടു​ക​ള​ഞ്ഞ് ​ഏ​ജ​ൻ​സി​ക​ൾ​ക്ക് ​ന​ൽ​കും.​ ​വ​ലി​യ​ ​ലാ​ഭ​മി​ല്ലെ​ങ്കി​ലും​ ​സ്ഥി​ര​ ​വ​രു​മാ​ന​മാ​യ​തി​നാ​ൽ​ ​ജോ​ലി​ ​തു​ട​രു​ന്നു.

ReadAlso:

സ്വർണവിലയിൽ ഇന്ന് നേരിയ വർധനവ്

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നു

സ്വർണവില ഇന്നും കുറഞ്ഞു

സ്വ‍ർണ വില ഇന്ന് കുറഞ്ഞു

ഇന്ത്യയിൽ ഓൺലൈൻ ഐഫോൺ വിൽപ്പനയ്ക്ക് നിയന്ത്രണമേർപ്പെടുത്തി ആപ്പിൾ‌ | Apple has limited iPhone Duo sales to two per customer

Tags: high-demand

Latest News

ക്ഷേത്രത്തിൽ നിന്ന് ലക്ഷങ്ങളുടെ ഓട്ടുപാത്രങ്ങൾ കടത്തി; പൂജാരി അറസ്റ്റിൽ

സിപിഐഎം കേരള ഘടകത്തിൽ ആഭ്യന്തര പരാതി പരിഹാര സമിതി നിലവിൽ വന്നു

SMA മരുന്ന് വിവാദം; മുൻ ആരോഗ്യ മന്ത്രിമാരുടെ വാർത്താ സമ്മേളനം തിരിച്ചടിച്ചെന്ന് CPIM നേതാക്കൾ

സിപിഐഎം കേന്ദ്ര കമ്മിറ്റിക്ക് കത്തയച്ച് പി.പി ദിവ്യ

‘വെജ്’ അടുക്കളയില്‍ മാത്രം; മാംസാഹാരം വിലക്കിയിട്ടില്ല; വിശദീകരണവുമായി ലോക്ഭവന്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies