തൃശ്ശൂർ നഗരത്തിന്റെ സ്പന്തനവും പാരമ്പര്യ രുചിയും സമം ചേർത്ത് പാത്രത്തിൽ വിളമ്പി തന്നാൽ കഴിക്കുന്നവരുടെ മനസ്സ് നിറയുന്ന തൃശ്ശൂർക്കാരുടെ സ്വന്തം സഫെർ ബിരിയാണി.
സഫെർ ബിരിയാണി തൃശ്ശൂർക്കാർക്ക് കേവല മൊരു ഭക്ഷണം മാത്രമല്ല. ഒരു പ്രത്യേക വികാരം തന്നെയാണ്. തൃശ്ശൂരിൽ കാല് കുത്തുന്നവർക്ക് വിശപ്പ് തുടങ്ങിയാൽ ഒറ്റ ഓപ്ഷൻ മാത്രമേ തിരഞ്ഞെടുക്കാറുള്ളൂ.
വരൂ, നമുക്കൊന്ന് പോയി വരാം. തൃശൂർകാരുടെ മനം മയക്കിയ സഫെർ ബിരിയാണിയുടെ വൈഭവം രുചിച്ചറിയാൻ…