Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

“വൗ”: കിടിലൻ ഹെയർസ്റ്റൈലിൽ പ്രിയങ്ക: അമ്പരന്ന് നിക്ക് ജൊനാസ്: വൈറലായി ചിത്രങ്ങൾ

അന്വേഷണം ലേഖിക by അന്വേഷണം ലേഖിക
May 22, 2024, 11:40 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

നടി പ്രിയങ്ക ചോപ്രയുടെ മേക്കോവർ ലുക്കിനോടു പ്രതികരിച്ച് പങ്കാളിയും ഗായകനുമായ നിക് ജൊനാസ്. ഇറ്റാലിയൻ ആഡംബര ഫാഷൻ ബ്രാൻഡ് ആയ ബൽഗേറിയുടെ ഔദ്യോഗിക പരിപാടിയിലാണ് പുത്തൻ ലുക്കിൽ പ്രിയങ്ക എത്തിയത്. നടിയുടെ ചിത്രം കണ്ട് അമ്പരപ്പോടെ ‘വൗ’ എന്ന് നിക് ജൊനാസ് കുറിച്ചു. പ്രിയങ്കയുടെ ചിത്രം നിക് ജൊനാസ് ഇൻസ്റ്റഗ്രാമിൽ സ്റ്റോറി ആക്കിയിട്ടുണ്ട്.

ബ്ലാക് ആൻഡ് വൈറ്റ് ഓഫ്ഷോൾഡർ വസ്ത്രം ധരിച്ചാണ് പ്രിയങ്ക ചോപ്ര പരിപാടിയിൽ പങ്കെടുക്കാനെത്തിയത്. നടി അണിഞ്ഞ ഡയമണ്ട് നെക്‌ലേസും ആരാധകമനം കവർന്നു. പ്രിയങ്കയുടെ ബോബ് കട്ട് ഹെയർസ്റ്റൈൽ ആണ് മുഖ്യ ആകർഷണം. അത് നിക് ജൊനാസിനെ മാത്രമല്ല, ആരാധകരെയും അമ്പരപ്പിച്ചു.

ലോക്ക്ഡൗൺ കാലത്ത് മനോഹരമായ തന്റെ മുടിയുടെ രഹസ്യം പ്രിയങ്ക വെളിപ്പെടുത്തിയിരുന്നു. വീട്ടിലെ അടുക്കളയില്‍ തന്നെ ഈസിയായി കിട്ടുന്ന മൂന്നു സാധനങ്ങളാണ് പ്രിയങ്കയുടെ മുടിയഴകിന്റെ രഹസ്യം. തൈരും, തേനും മുട്ടയുമാണത്. ഒരു മുട്ടയും തേനും തൈരും മിക്‌സ് ചെയ്ത് അരമണിക്കൂറോളം തലയില്‍ തേച്ചുപിടിപ്പിച്ച് മസാജ് ചെയ്യും, ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് ഇളംചൂടുവെള്ളത്തില്‍ കഴുകിക്കളയും.

ഇന്‍സ്റ്റഗ്രാമിലൂടെയാണ് പ്രിയങ്ക ബ്യൂട്ടി ടിപ്‌സ് പങ്കുവച്ചിരിക്കുന്നത്. തന്റെ അമ്മ പഠിപ്പിച്ച ഹെയര്‍ ട്രീറ്റ്‌മെന്റ് ആണിതെന്നും അമ്മയ്ക്ക് അമ്മൂമ്മ പകര്‍ന്നതാണെന്നും പ്രിയങ്ക പറയുന്നു. ഈ മിശ്രിതത്തില്‍ മുട്ടയുള്ളതു കൊണ്ടുതന്നെ എല്ലാവര്‍ക്കും മണം അത്ര ഇഷ്ടപ്പെടാനിടയില്ലെന്നും അതിനാല്‍ നന്നായി കഴുകാന്‍ ശ്രദ്ധിക്കണമെന്നും പ്രിയങ്ക പറയുന്നു. വേണമെങ്കില്‍ രണ്ടുതവണ ഷാംപൂ ഇട്ട് തൈരിന്റെ അംശവും മുട്ടയുടെ മണവും പൂര്‍ണമായും നീക്കിയതിനുശേഷം കണ്ടീഷണറിട്ടാല്‍ മതിയെന്നും പ്രിയങ്ക പറയുന്നുണ്ട്.

 

ReadAlso:

‘ആരെയും കണ്ണടച്ച് വിശ്വസിക്കരുത്,സാഹചര്യം നേരിടാന്‍ പഠിക്കണം’; പുതിയ വീഡിയോയുമായി മഹീന മുന്ന

ഞെട്ടലോടെ ആരാധകര്‍ : തനിക്കുണ്ടായിരുന്ന ആ ‘ടോക്‌സിക്’ ബന്ധത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടി സാമന്ത റൂത്ത് പ്രഭു

വിവരക്കേട് വിളിച്ചു കൂവരുത്, ടിനിയെ പോലെ വിഗ് വെച്ച് അദ്ദേഹം നടന്നിട്ടില്ല; പ്രേം നസീറിന് കുറിച്ച് ടിനി ടോം നടത്തിയ പരാമർശത്തിനെതിരെ സംവിധായകൻ എംഎ നിഷാദ് | M A Nishad

‘ഒന്നരവര്‍ഷം പൂര്‍ണമായും മദ്യത്തിന് അടിമയായിരുന്നു, ഉറങ്ങാന്‍ പോലും സാധിച്ചില്ല’; ആദ്യ വിവാഹമോചനത്തെ കുറിച്ച് ആമിര്‍ ഖാന്‍

‘സിനിമയിലെത്തി 20 വര്‍ഷങ്ങള്‍ക്ക് ശേഷവും പ്ലസ്ടു വിദ്യാര്‍ത്ഥി’: ഇത്തരം വേഷങ്ങള്‍ ചെയ്യാന്‍ സാധിക്കുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് നടന്‍ സിദ്ധാര്‍ത്ഥ്

View this post on Instagram

 

A post shared by Patty Cardona (@jerryxmimi)

പ്രിയങ്ക ചോപ്ര പങ്കുവയ്ക്കുന്ന ചിത്രങ്ങളോടെല്ലാം നിക് ജൊനാസ് പ്രതികരിക്കുന്നത് പതിവാണ്. മകൾ മാൾട്ടി മേരിക്കൊപ്പം സമയം ചെലവഴിക്കുന്ന നടിയുടെ ചിത്രങ്ങളും വിഡിയോകളും നിക് പങ്കുവയ്ക്കാറുമുണ്ട്. 2018 ഡിസംബറിലാണ് നിക് ജൊനാസും പ്രിയങ്ക ചോപ്രയും വിവാഹിതരായത്. ഇരുവരും തമ്മിൽ പത്ത് വയസ്സിന്റെ വ്യത്യാസമാണുള്ളത്.

 

View this post on Instagram

 

A post shared by Patty Cardona (@jerryxmimi)

Tags: bollywoodCELEBRITIESPRIYANKA CHOPRANICK JONASNEW HAIRSTYLE

Latest News

ഒറ്റയ്ക്ക് വഴിവെട്ടി വരും, ബിജെപിയുമായി സഖ്യമില്ല; 2026ൽ തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനാർത്ഥി ആകാൻ വിജയ്!!

ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക്

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്കും 50 കി.മി വേഗതയിൽ കാറ്റിനും സാധ്യത

കോട്ടയം മെഡി.കോളേജ് അപകടം; വിശദമായ റിപ്പോർട്ട് 7 ദിവസത്തിനുള്ളിൽ സമർപ്പിക്കുമെന്ന് ജില്ലാ കളക്ടർ

ആശുപത്രികളുടെ സുരക്ഷ: സുരക്ഷ പദ്ധതി നിലവിലുണ്ട്; ആരോഗ്യ വകുപ്പും ദുരന്ത നിവാരണ അതോറിറ്റിയും ചേര്‍ന്നുള്ള പദ്ധതി; സേഫ്റ്റി ഓഡിറ്റ് നടത്തിയതും ഈ കാലത്ത്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.