ദോശ എല്ലാവരുടെയും പ്രധാന പ്രഭാതഭക്ഷണമാണ്. വിവിധ രുചിയിലുള്ള ദോശകൾ ലഭ്യമാണ്. ചീസ് കൊണ്ടുള്ള ഒരു വ്യത്യസ്തമായ ദോശ തയ്യാറാക്കിയാലോ?
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ദോശകല്ല് ചൂടാകുമ്പോൾ അതിലേക്ക് എണ്ണ തേച്ചതിന് ശേഷം ദോശ മാവ് ഒഴിച്ച് പരത്തി പിസ്സ ടോപ്പിംഗ് തേച്ചു പിടിപ്പിച്ചു അതിനു മുകളിൽ ചീസ് ചീകിയത് നിരത്തി നന്നായി രണ്ട് സൈഡ് മറിച്ചിട്ടു മൊരിച്ചു എടുക്കുക. രുചികരമായ ചീസ് ദോശ കുട്ടികളുടെ പ്രിയപ്പെട്ട ഒന്നാണ്.