Food

ഇനി ഓറഞ്ച് ജ്യൂസ് ദാ ഇങ്ങനെ തയ്യാറാക്കി നോക്കൂ…

ജ്യൂസുകൾ എപ്പോഴും ആരോ​ഗ്യത്തിന് നല്ലതാണ്. വിവിധ രുചിയിലുള്ള ജ്യൂസുകൾ വീട്ടിൽ തന്നെ തയ്യാറാക്കാം. ഇന്നൊരു ഓറഞ്ച് ജ്യൂസ് ആയാലോ?

ആവശ്യമായ ചേരുവകൾ

  • ഓറഞ്ച് – 2 എണ്ണം
  • ​ഗ്ലൂക്കോസ് – 2 ടീസ്പൂൺ
  • വെള്ളം – ഒരു ഗ്ലാസ്‌

തയ്യാറാക്കുന്ന വിധം

ഓറഞ്ച് തോലും കുരുവും കളഞ്ഞു മിക്സിയിൽ അരച്ച് ജ്യൂസ് എടുത്തു അതിലേക്കു പഞ്ചസാര ചേർക്കാതെ ​ഗ്ലൂക്കോസ് മാത്രമായി ചേർത്ത് വെള്ളവും ചേർത്ത് നന്നായി അടിച്ചു കുടിക്കാവുന്നതാണ്. പെട്ടെന്നു ഷീണം മാറാൻ നല്ലതാണ് ഈ ജ്യൂസ്.

­