Education

സ്കൂൾ വിദ്യാർത്ഥികൾക്ക് അഞ്ചുദിവസത്തെ വേനൽക്കാല ക്യാമ്പ്; വിശദവിവരങ്ങൾ ഇതാ..

10 മുതൽ 15 വയസ്സുവരെയുള്ള വിദ്യാർഥികൾക്ക് പങ്കെടുക്കാം

സ്കൂൾവിദ്യാർഥികൾക്കായി അഞ്ചുദിവസത്തെ വേനൽക്കാല ക്യാമ്പ്. സംസ്ഥാനസർക്കാരിന്റെ നൈപുണ്യ വികസന സ്ഥാപനമായ അസാപ് കേരളയാണ് ഇത് സംഘടിപ്പിക്കുന്നത്. മെയ് ഇരുത്തിയേഴിനാണ് ക്യാമ്പ് ആരംഭിക്കുന്നത്. ലക്കിടി കമ്യൂണിറ്റി സ്കിൽ പാർക്കിൽ 10 മുതൽ 15 വയസ്സുവരെയുള്ള വിദ്യാർഥികൾക്ക് പങ്കെടുക്കാം.

connect.asapkerala.gov.in/events/11420 -ലൂടെ രജിസ്റ്റർചെയ്യാം. വിവരങ്ങൾക്ക്: 9400890982.

Latest News