Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

ആഭ്യന്തര മന്ത്രാലയം പ്രവര്‍ത്തിക്കുന്ന നോര്‍ത്ത് ബ്ലോക്കിന് ബോംബ് ഭീഷണി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 22, 2024, 06:42 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ആഭ്യന്തര മന്ത്രാലയം പ്രവര്‍ത്തിക്കുന്ന ഡല്‍ഹിയിലെ നോര്‍ത്ത് ബ്ലോക്കിന് ബോംബ് ഭീഷണി. ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന് ഇമെയില്‍ വഴിയാണ് ഭീഷണി ലഭിച്ചതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നോര്‍ത്ത് ബ്ലോക്കിലെ ഒരു ഉദ്യോഗസ്ഥന് മെയില്‍ ലഭിച്ചതിനെത്തുടര്‍ന്ന് ഡല്‍ഹി ഫയര്‍ സര്‍വീസ് അയ്യാള്‍ വിളിച്ചറിയിച്ചു. അഗ്നിരക്ഷാ സേനയെ സംഭവസ്ഥലത്തേക്ക് അയച്ചതായി ഡിഎഫ്എസിനെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഡോഗ് സ്‌ക്വാഡ്, ബോംബ് നിര്‍വീര്യമാക്കല്‍, ഡിറ്റക്ഷന്‍ ടീമുകള്‍, പോലീസ്, അഗ്‌നിശമന സേനാംഗങ്ങള്‍ എന്നിവര്‍ തിരച്ചില്‍ നടത്തുന്നു. എന്നാല്‍, ഇതുവരെ സംശയാസ്പദമായ ഒന്നും കണ്ടെത്താനായിട്ടില്ല.

കഴിഞ്ഞ ഏതാനും ആഴ്ചകളായി ഡല്‍ഹി-എന്‍സിആര്‍, ഗുജറാത്ത്, ജയ്പൂര്‍, ഉത്തര്‍പ്രദേശ്, ബെംഗളൂരു എന്നിവിടങ്ങളിലെ നിരവധി സ്‌കൂളുകള്‍ക്ക് ഇമെയിലുകള്‍ വഴി ബോംബ് ഭീഷണികള്‍ വന്നിരുന്നു, ഇത് പരിഭ്രാന്തി സൃഷ്ടിച്ചിരുന്നെങ്കിലും, എല്ലാ ഭീഷണി ഇമെയിലുകളും വ്യാജമാണെന്ന് തെളിഞ്ഞു. ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്ലില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ പ്രകാരം 200 ഓളം ഡല്‍ഹി സ്‌കൂളുകള്‍ക്ക് ലഭിച്ച ബോംബ് വ്യാജ ഇമെയിലുകളുടെ ഉദ്ദേശ്യം പരിഭ്രാന്തി സൃഷ്ടിക്കുകയും പൊതു ക്രമസമാധാനം തകര്‍ക്കുകയും ചെയ്യാനുമാണ്.

#WATCH | A bomb threat mail was received from the Police Control Room at the North Block, New Delhi area. Two fire tenders have been sent to the spot. Further details awaited: Delhi Fire Service pic.twitter.com/LG4GpZ0cgS

— ANI (@ANI) May 22, 2024

മേയ് 12ന് ഉച്ചയ്ക്ക് ഒരു അജ്ഞാത അക്കൗണ്ടില്‍ നിന്ന് ഇ-മെയില്‍ വഴിയാണ് ഇന്ദിരാഗാന്ധി എയര്‍പോര്‍ട്ടില്‍ ബോംബ് ഭീഷണി ഉണ്ടെന്നുള്ള വിവരം ലഭിച്ചത്. എയര്‍പോര്‍ട്ടിന്റെ പരിസരത്ത് സ്ഫോടക വസ്തു ഉണ്ടെന്നാണ് ഭീഷണിയില്‍ പറഞ്ഞത്. സമാനമായ ഇമെയില്‍ സന്ദേശം ബുരാരി സര്‍ക്കാര്‍ ആശുപത്രി ഉള്‍പ്പെടെ രണ്ട് സര്‍ക്കാര്‍ ആശുപത്രികളിലും മംഗോള്‍പുരിയിലെ സഞ്ജയ് ഗാന്ധി ആശുപത്രിയിലും ലഭിച്ചരുന്നുവെന്ന് നോര്‍ത്ത് ഡിസിപി മനോജ് മീണ പറഞ്ഞു.

ഭീഷണി ഇമെയിലുകള്‍ സംബന്ധിച്ച വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി പൊലീസ് അതിവേഗം നടപടിയെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ദാബ്രിയിലെ ദാദാ ദേവ് ഹോസ്പിറ്റല്‍, ഹരി നഗറിലെ ദീന്‍ ദയാല്‍ ഉപാധ്യായ (ഡിഡിയു) ഹോസ്പിറ്റല്‍, ദില്‍ഷാദ് ഗാര്‍ഡനിലെ ഗുരു തേജ് ബഹാദൂര്‍ (ജിടിബി) ഹോസ്പിറ്റല്‍, മാല്‍ക്ക ഗഞ്ചിലെ ഹിന്ദു റാവു ഹോസ്പിറ്റല്‍, അരുണ ആസഫ് അലി സര്‍ക്കാര്‍ രാജ്പൂര്‍ റോഡിലെ ആശുപത്രി എന്നിവിടങ്ങളിലുമായിരുന്നു ബോംബ് ഭീഷണി ഉണ്ടായത്.

ഡല്‍ഹി പൊലീസും ഫയര്‍ സര്‍വീസസ് ഡിപ്പാര്‍ട്ട്മെന്റ് ടീമുകളും എയര്‍പോര്‍ട്ടില്‍ തെരച്ചില്‍ നടത്തുമ്പോളാണ്, ദേശീയ തലസ്ഥാനത്തെ മറ്റ് അഞ്ച് സര്‍ക്കാര്‍ ആശുപത്രികളിലും ഇമെയിലുകള്‍ വഴി ബോംബ് ഭീഷണി ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്തത്. ഇതിന് പിന്നാലെ മറ്റിടങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കുകയായിരുന്നു. ഇതിനു ശേഷം ഇന്ന് നോര്‍ത്ത് ബ്ലോക്കിന് ഉണ്ടായ ബോംബ് ഭീഷണി വീണ്ടും ഡല്‍ഹി പോലീസിനെ വട്ടം കറക്കുകയാണ്.

ReadAlso:

നൈനാര്‍ നാഗേന്ദ്രന്‍ തമിഴ്‌നാട് ബിജെപി അധ്യക്ഷനാകും

ബിഹാറിൽ കനത്ത ഇടിമിന്നലും ആലിപ്പഴ മഴയും; മരണം 25

പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും സൗദിയിലേക്ക്; നിർണായക കരാറുകളിൽ ഒപ്പുവെക്കും

മുംബൈ ഭീകരാക്രമണക്കേസ്: തഹാവൂർ റാണയെ 18 ദിവസം എൻഐഎ കസ്റ്റഡിയിൽ വിട്ടു; ഡൽഹിയിൽ കനത്ത സുരക്ഷ

തഹാവൂര്‍ റാണയുടെ തിരിച്ചുവരവ് മോദി സര്‍ക്കാരിന്റെ നയതന്ത്രത്തിന്റെ വലിയ വിജയം: അമിത് ഷാ

 

Tags: NORTH BLOCKbomb Threat

Latest News

കെഎസ്ആര്‍ടിസി ബ്രെത്തലൈസര്‍ വിവാദം; ഡ്രൈവര്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തൽ – ksrtc breath analyser issue

ഉത്തരപേപ്പർ കളഞ്ഞുപോയ സംഭവം; സർവകലാശാലയെ രൂക്ഷമായി വിമർശിച്ച് ലോകായുക്ത – kerala university criticized for lost exam paper issue

വെള്ളാപ്പള്ളി നിലവിലുള്ള യാഥാര്‍ഥ്യം വെച്ചു കാര്യംപറഞ്ഞതാണ്; വിവാദപ്രസം​ഗത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി – vellappally natesans speech controversy

അഭിഭാഷകരും വിദ്യാര്‍ഥികളും തമ്മിലുണ്ടായ സംഘര്‍ഷം; പോലീസ് കേസെടുത്തു – clash between lawyers and students

കുഴിമന്തി കഴിച്ച 15 പേർക്ക് ഭക്ഷ്യവിഷബാധ – kuzhimanthi food poisoning

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

പഴയ കാര്യങ്ങളൊന്നും പറയിപ്പിക്കരുത് മുഖ്യമന്ത്രിയുടെ തമാശ ഒരുപാട് വേണ്ട, വി ഡി സതീശൻ 

യുഡിഎഫ് ജനങ്ങളെ പറ്റിക്കുകയാണ്”- തോമസ് ഐസക്

‘മുഖ്യമന്ത്രി വല്ലാതെ തമാശ പറയരുത്’; മറുപടിയുമായി പ്രതിപക്ഷ നേതാവ് | VD SATHEESAN

അടുത്ത മുഖ്യമന്ത്രി രമേശ് ചെന്നിത്തല ആവട്ടെ | PINARAYI VIJAYAN

ബ്രൂവെറിയിൽ ഒരു ചോദ്യങ്ങൾക്കും സർക്കാരിന് മറുപടിയില്ല, മന്ത്രി പറഞ്ഞത് പച്ചക്കള്ളം | VD SATHEESAN

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.