Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Thiruvananthapuram

ഡിസ്പെയ്സിന്‍റെ ഏഷ്യയിലെ ആദ്യ കോംപിറ്റന്‍സ് കേന്ദ്രം തലസ്ഥാനത്ത് പ്രവര്‍ത്തനമാരംഭിച്ചു

സംസ്ഥാനത്തിന്‍റെ കരുത്താര്‍ന്ന ആവാസവ്യവസ്ഥയ്ക്കുള്ള അംഗീകാരമെന്ന് മന്ത്രി പി രാജീവ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 23, 2024, 09:44 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

തിരുവനന്തപുരം: സിമുലേഷന്‍ ആന്‍ഡ് വാലിഡേഷന്‍ സേവനങ്ങള്‍ ലഭ്യമാക്കുന്ന ലോകത്തിലെ മുന്‍നിര കമ്പനിയായ ഡിസ്പെയ്സിന്‍റെ ഏഷ്യയിലെ ആദ്യത്തെ കോംപിറ്റന്‍സ് കേന്ദ്രം തലസ്ഥാനത്ത് പ്രവര്‍ത്തനമാരംഭിച്ചു. മനുഷ്യവിഭവശേഷിയാല്‍ സമ്പന്നമായ സംസ്ഥാനത്തിന്‍റെ ആവാസവ്യവസ്ഥ കരുത്തുറ്റതാണെന്ന് തെളിയിക്കാന്‍ ഇതിലൂടെ സാധിച്ചതായി നിയമ-വ്യവസായ-കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു.

ജര്‍മ്മനി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിസ്പെയ്സ് പോലുള്ള സോഫ്റ്റ് വെയര്‍ അതികായന്‍മാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് സംസ്ഥാനം സജ്ജമാണെന്ന് ഡിസ്പേയ്സ് ഇന്ത്യ സോഫ്റ്റ് വെയര്‍ ആന്‍ഡ് ടെക്നോളജീസിന്‍റെ ഉദ്യോഗസ്ഥരുമായി സംസാരിക്കവേ മന്ത്രി പറഞ്ഞു.

കണക്റ്റഡ്, ഓട്ടോണമസ്, ഇലക്ട്രിക്കല്‍ പവര്‍ വാഹനങ്ങള്‍ വികസിപ്പിക്കുന്നതിന് ലോകമെമ്പാടുമുളള പ്രമുഖ ഓട്ടോമൊബൈല്‍ കമ്പനികള്‍ക്ക് നിര്‍ണായക സേവനങ്ങള്‍ നല്‍കുന്ന ഡിസ്പേയ്സ് കഴക്കൂട്ടം കിന്‍ഫ്രാ പാര്‍ക്കിലാണ് പ്രവര്‍ത്തനമാരംഭിച്ചത്. കമ്പനിയുടെ ഏഷ്യയിലെ ആദ്യത്തെ കോംപിറ്റന്‍സ് കേന്ദ്രമാണിത്. ജര്‍മ്മനിയിലും ക്രൊയേഷ്യയിലുമാണ് മറ്റ് കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്നത്.

ഉയര്‍ന്നതോതില്‍ നൈപുണ്യമുള്ള മനുഷ്യവിഭവശേഷി ഇവിടെയുണ്ട് എന്നതാണ് കേരളത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട നേട്ടമെന്ന് മന്ത്രി രാജീവ് ചൂണ്ടിക്കാട്ടി. സമ്പദ് വ്യവസ്ഥയെയും സമൂഹത്തെയും വിജ്ഞാനാധിഷ്ഠിതമാക്കി മാറ്റുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ബഹിരാകാശ മേഖലയ്ക്കും ഐടിയ്ക്കും അനുബന്ധ വിഭാഗങ്ങള്‍ക്കും തലസ്ഥാനത്ത് മികച്ച ആവാസവ്യവസ്ഥയാണുള്ളത്. നിര്‍ദ്ദിഷ്ട ബഹിരാകാശ പാര്‍ക്ക് ഡിസ്പെയ്സിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു. കഴിവുള്ള യുവാക്കള്‍ക്ക് മികച്ച അവസരങ്ങള്‍ സൃഷ്ടിച്ച് അവരെ പ്രയോജനപ്പെടുത്തുന്നതിനൊപ്പം തലസ്ഥാനത്ത് ലഭ്യമായ മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ സാധ്യതകള്‍ക്കൊപ്പം പ്രയോജനപ്പെടുത്താന്‍ ഡിസ്പേയ്സിന് സാധിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

വാഹന വ്യവസായത്തില്‍ പോര്‍ഷെ, ജാഗ്വാര്‍, ബിഎംഡബ്ല്യൂ, ഓഡി, വോള്‍വോ, എവിഎല്‍, ബോഷ്, ടാറ്റ മോട്ടോഴ്സ്, ഇസഡ്എഫ്, എംഎഎന്‍, ടൊയോട്ട, ഹോണ്ട, ഫോര്‍ഡ്, സ്റ്റെല്ലാന്‍റിസ്, ഹ്യൂണ്ടായ്, വിഡബ്ല്യൂ, ജിഎം, ഡെയ്ംലര്‍, ഡെന്‍സോ, റെനോ തുടങ്ങിയ വമ്പന്‍മാരുടെ പേരുകള്‍ ഡിസ്പെയ്സിന്‍റെ ഉപഭോക്താക്കളില്‍ ഉള്‍പ്പെടുന്നു.

കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കി തന്നതിന് സംസ്ഥാന സര്‍ക്കാരിന് നന്ദി അറിയിക്കുന്നതായി ഡിസ്പെയ്സ് ഇന്ത്യ സോഫ്റ്റ് വെയര്‍ ആന്‍ഡ് ടെക്നോളജീസ് മാനേജിംഗ് ഡയറക്ടറും സിഇഒ യുമായ ആന്‍ഡ്രിയാസ് ഗൗ പറഞ്ഞു. പദ്ധതികളുടെയും ഉത്പന്നങ്ങളുടെയും പൂര്‍ണ ഉത്തരവാദിത്തം കോംപിറ്റന്‍സ് കേന്ദ്രത്തിനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ReadAlso:

കേന്ദ്രസര്‍ക്കാര്‍ ഹെല്‍ത്ത് സ്‌കീമിലെ ഡിസ്‌പെന്‍സറികളില്‍ രോഗികള്‍ക്ക് അവഗണ: കേശവദാസപുരം ഡിസ്‌പെന്‍സറിയില്‍ രോഗികള്‍ പ്രതിഷേധിച്ചു

മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ കസ്റ്റഡിയിലെടുത്ത രീതി കാടത്തം: തിരുവനന്തപുരം പ്രസ് ക്ലബ്

മാര്‍ ഇവാനിയോസ് ഓട്ടോണമസ് കോളേജിനെക്കുറിച്ച് പ്രചരിപ്പിക്കുന്നത് തെറ്റായ വാര്‍ത്ത

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

റെട്രോ മൂവി; സൂര്യയുടെ പ്രകടനം ആരാധകരെ അമ്പരപ്പിച്ചോ?

രാജ്യത്തെ പല നഗരങ്ങളിലും അന്വേഷണം നടത്തിയെങ്കിലും സൗകര്യവും സാധ്യതയും കണക്കിലെടുത്താണ് സംസ്ഥാന തലസ്ഥാനം തിരഞ്ഞെടുത്തതെന്ന് ഡിസ്പെയ്സ് ഇന്ത്യ സോഫ്റ്റ് വെയര്‍ ആന്‍ഡ് ടെക്നോളജീസ് മാനേജിംഗ് ഡയറക്ടര്‍ ഫ്രാങ്ക്ളിന്‍ ജോര്‍ജ് പറഞ്ഞു. ഇവിടെ നിന്ന് പ്രതിഭാധനരായ യുവാക്കളെ റിക്രൂട്ട് ചെയ്ത് എല്ലാ ന്യൂജെന്‍ സാങ്കേതികവിദ്യയുമായി കേന്ദ്രം പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയെപ്പോലുള്ള വലിയ വാഹന വിപണിയില്‍ ഈ കമ്പനിക്ക് മികച്ച സാധ്യതയാണുള്ളതെന്ന് ഡിസ്പേയ്സ് വൈസ് പ്രസിഡന്‍റ് എല്‍മര്‍ ഷ്മിറ്റ്സ് പറഞ്ഞു. കേരളത്തില്‍ നിന്നുള്ള കൂടുതല്‍ ആളുകളെ ഇവിടെ നിയമിക്കുമെന്നും അവരുടെ കഴിവുകള്‍ പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.

കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍ (കെഎസ്ഐഡിസി) എക്സിക്യുട്ടീവ് ഡയറക്ടര്‍ ഹരി കൃഷ്ണന്‍ ആര്‍, കെഎസ്ഐഡിസി ഇന്‍വെസ്റ്റ്മെന്‍റ് പ്രമോഷന്‍ ജിഎം വര്‍ഗീസ് മാളക്കാരന്‍, കെഎസ്ഐഡിസി ഇന്‍വെസ്റ്റ്മെന്‍റ് പ്രമോഷന്‍ എജിഎം സുനി പി എസ്, കെഎസ്ഐഡിസി ഇന്‍വെസ്റ്റ്മെന്‍റ് പ്രമോഷന്‍ മാനേജര്‍ പ്രശാന്ത് പ്രതാപ്, ഡിസ്പെയ്സ് ഓഫ്ഷോറിംഗ് ഇന്ത്യന്‍ മേധാവി മഞ്ജു മേരി ജോര്‍ജ്, ഡിസ്പെയ്സ് ജര്‍മ്മനി സിഎഫ്ഒ ജെന്‍സ് ഗ്രോഷ് എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

1988 ല്‍ സ്ഥാപിതമായ ഡിസ്പെയ്സിന് ഓട്ടോമോട്ടീവ്, എയ്റോസ്പേസ്, കൊമേഴ്സ്യല്‍, ഓഫ്-ഹൈവേ, ഇലക്ട്രിക് ഡ്രൈവുകള്‍, അക്കാദമിക്, മെഡിക്കല്‍ എഞ്ചിനീയറിംഗ് തുടങ്ങിയ വിവിധ മേഖലകളിലായി മൂന്ന് പതിറ്റാണ്ടിലേറേ പ്രവര്‍ത്തന പാരമ്പര്യമുണ്ട്. സോഫ്റ്റ് വെയര്‍ ഇന്‍-ദി-ലൂപ്പ് (എസ്ഐഎല്‍) ടെസ്റ്റിംഗ്, സെന്‍സര്‍ ഡാറ്റ മാനേജ്മെന്‍റ്, സിമുലേഷന്‍ മോഡലിംഗ്, ഡാറ്റ അന്നേട്ടേഷന്‍, ഡാറ്റ-ഡ്രൈവ് ഡെവലപ്മെന്‍റ്, പ്രോട്ടോടൈപ്പിംഗ്, ഹാര്‍ഡ് വെയര്‍ ഇന്‍-ദി-ലൂപ്പ് (എച്ച്ഐഎല്‍) ടെസ്റ്റിംഗ്, മോഡല്‍ ബേസ്ഡ് ഡെവലപ്മെന്‍റ്, പ്രൊഡക്ഷന്‍ സോഫ്റ്റ് വെയര്‍ ഡെവലപ്മെന്‍റ്, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് തുടങ്ങി വിവിധ സേവനങ്ങള്‍ കമ്പനി ലഭ്യമാക്കുന്നു. ലോകമെമ്പാടുമായി 2,600 ലധികം ജീവക്കാര്‍ കമ്പനിക്കുണ്ട്.

Tags: MINISTER P RAJEEVDispaice's first competence center in AsiaDispaice's

Latest News

ലാഹോർ വിടണമെന്ന് പൗരന്മാരോട് നിർദേശിച്ച് അമേരിക്ക; സുരക്ഷ വിലയിരുത്താൻ നിർദേശം

നിപ വെെറസ് പകരുന്നത് എങ്ങനെ? രോ​ഗലക്ഷണങ്ങൾ എന്തൊക്കെ?

സൗമ്യൻ, ജനകീയൻ. പേരാവൂരിന്റെ സ്വന്തം സണ്ണിവക്കീൽ ഇനി പാർട്ടിയെ നയിക്കും!!

ഐപിഎല്‍ സീസണിന്റെ മധ്യത്തില്‍ ടീമില്‍ ചേര്‍ന്ന് വിജയക്കൊടി വീശിയവര്‍ നിരവധി, ചെന്നൈ സൂപ്പര്‍ കിംഗ്‌സിലുമുണ്ട് മൂന്ന് പുലിക്കുട്ടികള്‍; കളിയുടെ ഗതി മാറ്റി യുവതാരങ്ങള്‍

ലാഹോറും കറാച്ചിയും വിരണ്ടു, ഒന്നിന് പിറകെ ഒന്നായി മിസൈലുകളും ഡ്രോണുകളും; ഇത് വിജയം കൈവരിച്ച രണ്ടാം ദിനം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

പഴയ കാര്യങ്ങളൊന്നും പറയിപ്പിക്കരുത് മുഖ്യമന്ത്രിയുടെ തമാശ ഒരുപാട് വേണ്ട, വി ഡി സതീശൻ 

യുഡിഎഫ് ജനങ്ങളെ പറ്റിക്കുകയാണ്”- തോമസ് ഐസക്

‘മുഖ്യമന്ത്രി വല്ലാതെ തമാശ പറയരുത്’; മറുപടിയുമായി പ്രതിപക്ഷ നേതാവ് | VD SATHEESAN

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.