Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home History

രോഗം മാറ്റുന്ന കിണർ വെള്ളമോ?: അറിയാമോ ബീമാപള്ളിയുടെ വിശ്വാസം

"മരുന്ന് കിണർ" എന്നറിയപ്പെടുന്ന ഒരു കിണർ ഉണ്ട്

അന്വേഷണം ലേഖിക by അന്വേഷണം ലേഖിക
May 23, 2024, 10:33 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ജാതിമതഭേദമന്യേ ആയിരക്കണക്കിന് ആളുകൾ ദിവസേന സന്ദർശനത്തിന് എത്തുന്ന ദക്ഷിണേന്ത്യയിലെ ഒരു പ്രമുഖ തീർത്ഥാടന കേന്ദ്രമാണ് ബീമാപള്ളി. ഇവിടെ അന്ത്യവിശ്രമംകൊള്ളുന്ന സയ്യിദത്തുനിസ്സാ ബീമാബീവി (റ) യും സയ്യിദുശ്ശുഹാദ് മാഹീന്‍ അബൂബക്കര്‍ (റ) ന്‍റെയും മഹത്വവുമാണ് ബീമാപള്ളി ദര്‍ഗാശരീഫിനെ മഹനീയമാക്കുന്നത്. ബീമാപള്ളിയുടെ ചരിത്രം ഈ രണ്ട് മഹത് വ്യക്തികളുടെയും ചരിത്രമാണ്.

ഇസ്ലാമിനു വേണ്ടിയാണ് സയ്യിദത്തുനിസ്സാ ബീമാബീവി (റ) ജീവിതം ഉഴിഞ്ഞു വെച്ചത്. പ്രബോധനത്തിനു വേണ്ടി അവർക്ക് സർവ്വവും നഷ്ടപ്പെടുത്തേണ്ടി വന്നു. മാഹീന്‍അബൂബക്കര്‍ (റ) ഇസ്ലാമിനു വേണ്ടി ഒട്ടേറെ ത്യാഗങ്ങളും കഷ്ടപ്പാടുകളും സഹിച്ചു. ഒടുവിൽ വീര മൃത്യു ആയിരുന്നു ഫലം. ഇസ്ലാമിനുവേണ്ടി തന്നെയാണ് അയാളും രണാങ്കണത്തിൽ പൊരുതി മരിച്ചത്.

ഏതാണ്ട് ഹിജ്റാബ്ദം 857 നടുത്തായിരുന്നു ബീമാബീവി (റ) ജീവിച്ചിരിക്കുന്നത്. ഖുര്‍ആന്‍ ഫിഖ്ഹ്, ഹദീസ് തുടങ്ങിയ ഇസ്ലാമിക വിജ്ഞാനശാഖകളില്‍ അഗാഥമായ അവഗാഹം നേടിയ ബീമാബീവി (റ) അറേബ്യയില്‍ നബിതിരുമേനി (സ) യുടെ ഗോത്രമായ ഖുറൈശ് ഗോത്രത്തിലായിരുന്നു ജനിച്ചത്. ബീമാബീവി (റ)യും ഭര്‍ത്താവ് അബ്ദുല്‍ ഗാഫറും മകന്‍ മഹീന്‍ അബൂബക്കര്‍ (റ) വും അടങ്ങുന്ന കുടുംബം മതഭക്തിയോടും മതചിട്ടയോടുംകൂടെ അല്ലാഹുവിന്‍റെ മാര്‍ക്ഷത്തില്‍ പ്രവര്‍ത്തിക്കുന്നവരായിരുന്നു. തന്നിമിത്തം അല്ലാഹുവിന്‍റെ അളവറ്റ അനുഗ്രഹത്തിനും കിടയറ്റ കാരുണ്യത്തിനും അവരുടെ കുടുംബം അര്‍ഹരായിത്തീര്‍ന്നു. അവരുടെ നാക്കിനും വാക്കിനും പ്രവര്‍ത്തിക്കും അല്ലാഹു പ്രത്യേക ഫലവും പുണ്യവും നല്‍കി. അതുപയോഗിച്ച് അവര്‍ രോഗബാധിതരെയും, പൈശാചിക ബാധയേറ്റവരെയും ചികിത്സിക്കുകയും മതപ്രബോധന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു. മഹീന്‍ അബുബക്കര്‍ (റ) ന്‍റെ ബാല്യകാലത്ത് തന്നെ പിതാവ് മരണപ്പെടുകയുണ്ടായി.

മക്കയിലുണ്ടായിരുന്ന ബീമാബീവി (റ) യും മാഹീന്‍ അബൂബക്കറും (റ) ഇന്ത്യയിലേക്ക് മതപ്രബോധനം നടത്താൻ പുറപ്പെട്ടത് ഒരു സ്വപ്നദർശനത്തിന് പിന്നാലെയാണ്. കേരളത്തിലെ മാഹി എന്ന സ്ഥലത്തേക്ക് ആണ് ഇരുവരും പുറപ്പെട്ടത്. മാഹിയിൽ നിന്ന് അവർ തിരുവിതാംകൂറിൽ തിരുവല്ലം എന്ന സ്ഥലത്ത് എത്തി. കേരളത്തിൽ ഉടനീളം മതപ്രബോധനവും ആതുര ശുശ്രൂഷയും അവർ നടത്തിക്കൊണ്ടിരുന്നു.

തിരുവല്ലത്ത് ആയിരുന്നു അവർ സ്ഥിരതാമസം ആക്കിയത്. ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്ന അവരെല്ലാം അവരെ സന്ദർശിക്കാൻ പോയി. വളരെ പെട്ടെന്ന് തന്നെ അവരുടെ പ്രശസ്തി അവിടെമാകെ പ്രചരിച്ചു.

ReadAlso:

ഇന്ത്യയ്ക്കൊപ്പം എന്നും നിൽക്കും എന്ന് വിശ്വാസമുള്ള ഒരു രാജ്യം അന്നത്തെ അവസ്ഥയിലും ഇന്ത്യക്കൊപ്പം നിന്നത് ആ രാജ്യം

മലമുകളിലെ പുണ്യഭൂമി, സാഹസീക സഞ്ചാരികളുടെയും ശൈശവ ഭക്തരുടേയും ഇഷ്ടക്ഷേത്രം; ഇത് കേദാർനാഥ്

ലോക തൊഴിലാളി ദിനത്തിന്റെ ചരിത്രം അറിയാമോ.? എന്തുകൊണ്ടാണ് മെയ് 1 ലോക തൊഴിലാളി ദിനമായി മാറിയത്.?

ഒരു പോപ്പിന്റെ മരണത്തിനുശേഷം നടക്കുന്ന ചടങ്ങുകൾ എന്തൊക്കെയാണ്.?

നോക്കിനിൽക്കേ തന്നെ ഉറഞ്ഞ മഞ്ഞ് ​വജ്രങ്ങൾ നിറഞ്ഞ നി​ഗൂഢ ഗർത്തങ്ങളാകും!!

അവരുടെ പ്രശസ്തിയിലും സേവനത്തിലൂടെ വര്‍ദ്ധിച്ചുവരുന്ന സ്വാധീനത്തിലും ഇസ്ലാമിന്‍റെ പ്രചാരത്തിലും ഒരു വിഭാഗം ആള്‍ക്കാള്‍ അരിശം പൂണ്ടും. ഇവരെ എങ്ങനെയും അപകടപ്പെടുത്തണം എന്നായിരുന്നു അവരുടെ ലക്ഷ്യം..

ഇതിനിടയില്‍ മാഹീന്‍ അബൂബക്കര്‍ (റ) ഹജ്ജ് കര്‍മ്മം നിര്‍വഹിക്കാനായി മക്കയിലേക്ക് പുറപ്പെടുകയും അദ്ദേഹത്തിന്‍റെ അസാന്നിദ്ധ്യത്തില്‍ ബീമാബീവി (റ) യെ രാജ്യം വിടാന്‍ നിര്‍ബന്ധിതമാകത്തക്കരീതിയില്‍ അന്നത്തെ രാജഭരണക്കാര്‍ പലവിധേനയും ഉപദ്രവിക്കുകയും വിദേശികള്‍ക്ക് രാജ്യത്ത് താമസിക്കുന്നതിന് കരം നല്‍കണമെന്ന പുതിയ നിയമം കൊണ്ടുവരികയും ചെയ്തു. ഹജ്ജ് കര്‍മ്മാനന്തരം തിരിച്ചെത്തിയ മാഹീന്‍ അബുബക്കര്‍ (റ) തന്‍റെ മാതാവിനും അനുയായികള്‍ക്കും നേരിടേണ്ടി വരുന്ന ദുരനുഭവങ്ങള്‍ മനസ്സിലാക്കുകയും ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ എങ്ങനെ നേരിടാമെന്ന് തന്‍റെ അനുയായികളെ ബോധവാന്മാരാക്കുകുയും ചെയ്തു. ദൈനംദിനം ആക്രമണം വര്‍ദ്ധിക്കുകയും, നാടെങ്ങും കൊള്ളയും കൊലയും നടത്തുകയും.

ഗ്രാമങ്ങളിൽ ചോരചിന്താൻ തുടങ്ങി. എല്ലാ അക്രമങ്ങൾക്കും ഒത്താശ ചെയ്തത് ഭരണാധികാരികൾ ആയിരുന്നു. ഇതോടെ ഇതിനെ എന്നന്നേക്കുമായി പരിഹാരം കാണാൻ മാഹീന്‍ അബൂബക്കര്‍ (റ) ഉറച്ച തീരുമാനമെടുത്തു. ശത്രുക്കളുടെ ഏറ്റുമുട്ടാൻ അദ്ദേഹം പുറപ്പെട്ടു. എതിരാളികളെ നേരിടാൻ അദ്ദേഹം അനുയായികളെ സംഘടിപ്പിച്ചിരുന്നു.

മാഹീന്‍ അബുബക്കര്‍ (റ) ഒരു യോദ്ധാവോ ആയുധപരിശീലനം നേടിയ ആളോ അല്ലായിരിന്നിട്ടുകൂടി അദ്ദേഹം രംഗത്തിറങ്ങിയതോടെ യുദ്ധത്തിന്‍റെ ഗതിതന്നെ മാറി. ഒരുപാട് ശത്രുഭടന്മാരെ മാഹീന്‍ അബൂബക്കര്‍ (റ) വും സംഘവും ഇല്ലാതാക്കി. മാഹീന്‍ അബൂബക്കറിന് (റ) ഒരു പോറലെങ്കിലും ഏല്‍പ്പിക്കാന്‍ ശത്രുക്കള്‍ക്ക് കഴിഞ്ഞതുമില്ല. ഭൂരിപക്ഷം ഉണ്ടായിരുന്നിട്ടും സർക്കാർ സാന്നിധ്യം പിന്തുണ ഉണ്ടായിട്ടും മാഹീന്‍ അബൂബക്കര്റെ (റ) തോൽപ്പിക്കാൻ ആയില്ല. ഒടുവിൽ ചതിയിലൂടെ അദ്ദേഹത്തെ കൊലപ്പെടുത്തി.

തന്റെ മകൻറെ വേർപാട് അവർക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ധർമ്മസമരത്തിൽ തന്റെ മകൻ രക്തസാക്ഷിയായി വിവരം അവരെ നന്നേ തളർത്തിയിരുന്നു. മാഹീന്‍ അബൂബക്കര്‍ (റ) രക്തസാക്ഷിത്വം വഹിച്ചതിന്‍റെ 40-ാം ദിവസം ബീമാബീവി (റ) ഇഹലോഹവാസം വെടിഞ്ഞു. ബീമാബീവി (റ)യുടെ വസിയ്യത്ത് അനുസരിച്ച് അവരുടെ മയ്യിത്ത് തന്‍റെ പുത്രന്‍റെ സമീപത്ത് തന്നെ ഖബറടക്കുകയുണ്ടായി.


ബീമാബീവി (റ) യെയും പുത്രന്‍ അബൂബക്കര്‍ (റ)യെയും ദ്രോഹിക്കുന്നതില്‍ പങ്കെടുത്ത എല്ലാവര്‍ക്കും അല്ലാഹു പ്രത്യേകം തീരാവ്യാധികള്‍ നല്‍കി അസഹ്യമായ വേദനയും ദുര്‍ഗന്ധവും കൊണ്ട് അവര്‍ പൊറുതിമുട്ടി നിദ്രയും സ്വസ്ഥതയും അവര്‍ക്ക് നഷ്ടപ്പെട്ടു. ജീവിതം അവരെ സംബന്ധിച്ചിടത്തോളും നരകതുല്യമായി തീര്‍ന്നു.

ആതുരസേവനത്തിലൂടെയും മതപ്രബോധനത്തിലൂടെയും ആയിരക്കണക്കിനാളുകളെ അനുഗ്രഹിച്ച സയ്യിദത്തുന്നിസാ ബീമാബീവി (റ)യും പുത്രന്‍ സയ്യിദുശ്ശുഹദാ മാഹീന്‍ അബൂബക്കര്‍ (റ) ന്‍റെയും മരണം തെക്കന്‍ തിരുവിതാംകൂറിന്‍റെ സാമൂഹ്യ മണ്ഡലത്തില്‍ വലിയ ശൂന്യതയാണ് സൃഷ്ടിച്ചത്. ആധുനിക ചികിത്സാസമ്പ്രദായങ്ങളൊന്നും ഇല്ലാതിരുന്ന അക്കാലത്ത് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും നാനാജാതിമതസ്ഥരായ ആയിരക്കണക്കിനാളുകള്‍ അവരുടെ വീട്ടിലെക്ക് വരുകയും അനുഗ്രഹവും സംതൃപ്തിയും നേടി മടങ്ങുകയും ചെയ്തിരുന്നു.

ബീമാബീവി (റ)യും മാഹീന്‍ അബൂബക്കര്‍ (റ) യും മണ്‍മറഞ്ഞുപോയിട്ട് 500 വര്‍ഷങ്ങള്‍ കഴിഞ്ഞു. എങ്കിലും ആ മഹാത്മാക്കളുടെ കഴിവുകളും ഖറാമത്തുകളും ഇന്നും നിലനില്‍ക്കുന്നു. ജീവിതകാലം മുഴുവന്‍ ആതുരസേവനത്തിനും രോഗശുശ്രൂഷയിലും നിരതരായി കഴിയുകയായിരുന്നു അവര്‍. ജീവിതശേഷവും ആത്മാര്‍ത്ഥതയോടെ തങ്ങളുടെ ദര്‍ഗാശരീഫിലെത്തുന്നവരുടെ രോഗങ്ങള്‍ അവര്‍ അല്ലാഹുവിന്‍റെ കൃപാകടാക്ഷത്താല്‍ ഭേദപ്പെടുത്തിക്കൊടുക്കുകയും പ്രശ്നങ്ങള്‍ പരിഹരിച്ചുകൊടുക്കുകയും ചെയ്യുന്നു. ആ മഹാത്മാക്കളുടെ അനുഗ്രഹവും ബര്‍ക്കത്തും തേടി ആയിരക്കണക്കിനാളുകള്‍ ഇന്നും അവരുടെ ഖബറില്‍ എത്തുന്നു.


അനേകം രോഗികൾ ഇന്നും ആശുപത്രി ഉപേക്ഷിച്ച് ഭീമാ പള്ളിയിൽ വന്ന് രോഗശമനം നേടുന്നു. ഈ രണ്ട് ശവകുടീരങ്ങൾക്കും ദൈവിക ശക്തിയുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു, ഇപ്പോഴും മതത്തിൽ ഉടനീളമുള്ള നിരവധി ഭക്തർ അവരുടെ രോഗം ഭേദമാക്കാൻ ഈ ശവകുടീരങ്ങൾ സന്ദർശിക്കുന്നു. ശവകുടീരത്തിന് സമീപം “മരുന്ന് കിണർ” എന്നറിയപ്പെടുന്ന ഒരു കിണർ ഉണ്ട്, ഇവിടെ വെച്ചാണ് മാഹിൻ അബൂബക്കർ കൊല്ലപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്നു. ഈ കിണറ്റിലെ വെള്ളം കുടിച്ചാൽ ഏത് രോഗവും മാറുമെന്നാണ് ജനങ്ങളുടെ വിശ്വാസം. ആത്മസംതൃപ്തിയോടെ പടിയിറങ്ങുന്നവരുടെ കാഴ്ച നിത്യ സംഭവമാണ്. ഗുലാം നബി ആസാദ് ഇന്ത്യയുടെ ടൂറിസം മന്ത്രിയായിരുന്നപ്പോള്‍ ബീമാപള്ളി സന്ദര്‍ശിക്കുകയും ബീമാപള്ളിയെ ഇന്ത്യയിലെ ഒരു തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

ബീമാപള്ളി മസ്ജിദിൽ എങ്ങനെ എത്തിച്ചേരാം

കിഴക്കേക്കോട്ട ബസ് സ്റ്റേഷനാണ് പള്ളിക്ക് ഏറ്റവും അടുത്തുള്ള ബസ് സ്റ്റേഷൻ.
8 കിലോമീറ്റർ അകലെയുള്ള തിരുവനന്തപുരം റെയിൽവേ സ്റ്റേഷനാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ.
2 കിലോമീറ്റർ അകലെയുള്ള തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം

ബീമാപള്ളി മസ്ജിദ് സ്ഥാനം

ജില്ല: തിരുവനന്തപുരം
സമീപ നഗരം: കന്യാകുമാരി, കൊച്ചി, മധുര, നെടുമങ്ങാട്, വലിയചാല, വേളി, കൊല്ലം.
സന്ദർശിക്കാൻ പറ്റിയ സമയം: ഒക്ടോബർ മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിലും ചന്ദനക്കുടം മഹോത്സവത്തിലും.

Tags: KeralaTRIVANDRUMMOSQUEbeemapallymuslim

Latest News

മലപ്പുറത്തെ നരഭോജി കടുവയെ കുടുക്കാന്‍ ദൗത്യം തുടങ്ങി | man-eating-tiger-hunt-underway-in-kalikavu-malappuram

ഇന്ത്യ കരുണ കാണിക്കണം; സമാധാന ചർച്ചയ്ക്ക് തയ്യാറെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് | Pakistan PM Shehbaz Sharif says he is ready for peace talks with India

താരിഫ് പോര് കടുക്കുന്നു; ആപ്പിള്‍ ഐ ഫോണുകളുടെ വില ഉയര്‍ത്തിയേക്കും! | Apple considers raising iPhone prices

‘സഹകരണവുമായി മുന്നോട്ട് പോകും’; എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി അഫ്ഗാൻ വിദേശകാര്യ മന്ത്രി | EAM S Jaishankar spoke with Afghanistan Foreign Minister Mawlawi Amir Khan Muttaqi|

സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടി പിൻവലിക്കില്ല; ട്രംപിനെ തള്ളി എസ് ജയ്‌ശങ്കർ | s jaishankar only talks on terror with pakistan

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.