Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home History

ദുർമന്ത്രവാദം പിറന്ന നാട്; മയോംഗിന്റെ പ്രത്യേകതകൾ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 24, 2024, 10:25 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ദുർമന്ത്രവാദത്തിനും സാത്താൻ സേവയ‌്ക്കും കുപ്രസിദ്ധിയാർജിച്ച സ്ഥലമാണ് അസാമിലെ മയോംഗ് . ഇന്ത്യയിൽ ദുർമന്ത്രവാദത്തിന്റെ തലസ്ഥാനം എന്നാണ് മയോംഗ് അറിയപ്പെടുന്നത്. അസാമിലെ മോറിഗോൺ ജില്ലയിലെ ഒരു ഗ്രാമപ്രദേശമാണ് മയോംഗ്. തലമുറകളായി കൈമാറിവന്ന ദുർമന്ത്രവാദ പ്രവർത്തനങ്ങളാണ് ഈ ഗ്രാമത്തിന്റെ പ്രത്യേകത. മയോംഗ് എന്ന പേര് വന്നതിന് പിന്നിൽ നിരവധി കഥകളുണ്ട്. സംസ്‌കൃതത്തിലെ മായാ എന്ന വാക്കിൽ നിന്നാണ് മയോംഗ് എന്ന പേര് വന്നതാണെന്നാണ് ഒരു വിഭാഗം പറയുന്നത്. മായാജാലം, വിദ്യ എന്നൊക്കെയാണ് മായാ എന്ന വാക്കിനർത്ഥം. ദിമാസ ഭാഷയിലെ നിയോംഗ് എന്ന വാക്കിൽ നിന്നാണ് മയോംഗ് ഉരുത്തിരിഞ്ഞത് എന്നാണ് മറ്റൊരു നിർവചനം.

മണിപ്പൂരിലെ മൊയ്‌റോംഗ് ആദിവാസി സമൂഹത്തിൽ നിന്നാണ് മയോംഗിന്റെ ഉത്ഭവമെന്ന പ്രചരണവും ശക്തമാണ്. ഭാരതത്തിന്റെ ഇതിഹാസമായ മഹാഭാരതത്തിൽ മയോംഗ് ഗ്രാമത്തെ കുറിച്ച് പരാമർശമുണ്ട്. പാണ്ഡവരിൽ ഭീമസേനന്റെ പുത്രനായ ഘടോൽക്കചൻ മായാവിദ്യകൾ സ്വായത്തമാക്കിയത് മയോംഗ് നിവാസികളിൽ നിന്നാണത്രേ. കൗരവ സേനയ‌്ക്കെതിരെ ഘടോൽക്കചൻ പുറത്തെടുത്ത പല ജാലവിദ്യകളും മയോംഗ് നിവാസികൾ പഠിപ്പിച്ചു കൊടുത്തതാണത്രേ. പ്രാചീനകാലം മുതൽ തന്നെ മയോംഗിലുള്ളവർക്ക് ദുർമന്ത്രവാദവും, ആവാഹനവുമെല്ലാം വശമാണ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പേർ മയോംഗിലെത്തി ദുർമന്ത്രവാദങ്ങൾ സ്വായത്തമാക്കിയിരുന്നു. ദേസ്, ഒദോ എന്നിങ്ങനെ രണ്ട് വിഭാഗക്കാരാണ് മയോംഗിൽ മന്ത്രവാദം നടത്തിയിരുന്നത്. മനുഷ്യനേയും മൃഗങ്ങളേയും അപ്രത്യക്ഷമാക്കുക, മനുഷ്യനെ മൃഗമാക്കി മാറ്റുക, ആക്രമിക്കാൻ വരുന്ന ക്രൂര മൃഗങ്ങളെ ഭയപ്പെടുത്തി ഓടിക്കുക തുടങ്ങി നിരവധി വിദ്യകൾ ഇവർക്ക് അറിയാമായിരുന്നത്രേ. താളിയോലകളിൽ എഴുതപ്പെട്ട ധാരാളം മന്ത്രങ്ങൾ മയോംഗ് നിവാസികളിൽ ഇപ്പോഴുമുണ്ടെന്നാണ് വിവരം. ഇവയിൽ പലതും മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുമുണ്ട്. ഇത് സന്ദർശകർക്ക് കാണാൻ അവസരവുമുണ്ട്. മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുള്ള ചില പുരാതന ആയുധങ്ങൾ നരബലിക്ക് ഉപയോഗിച്ചിരുന്നവയാണെന്നാണ് പറയപ്പെടുന്നത്.

പറക്കാൻ സഹായിക്കുന്ന ഉറാംഗ്, അപ്രത്യക്ഷമാക്കുന്ന ഊക്കി, വന്യജീവികളെ നിശബ്‌ദമാക്കുന്ന ബാഗ് ബന്ദ എന്നിവയാണ് ചില ദുർമന്ത്രവാദങ്ങളുടെ പേരുകൾ. ഇന്ന് ലോകത്തെ എവിടെയെങ്കിലും ബ്ളാക്ക് മാജിക്കോ ദുർമന്ത്രവാദമോ നടക്കുന്നുണ്ടെങ്കിൽ അവരുടെ പൂർവികർ തങ്ങളുടെ അടുത്തുനിന്നും പഠിച്ചതാണെന്നാണ് മയോംഗിലെ ആദിവാസികൾ പറയുന്നത്. പ്രാചീനകാലത്തെ പോലെ തീഷ്‌ണമായ പ്രവർത്തനങ്ങൾ അല്ലെങ്കിലും മയോംഗിൽ ഇപ്പോഴും പലരും മന്ത്രവാദ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. കാണാതെ പോയ വസ്‌തുക്കൾ തിരിച്ചുപിടിക്കുക, ശരീര വേദന ഇല്ലാതാക്കുക പോലുള്ളവയാണവ.

ReadAlso:

ചില്ലുപാത്രം പോലെ ഉടഞ്ഞുപോകുന്നതല്ല വിപ്ലവം; ഗാന്ധിജിയും അയ്യൻകാളിയും തമ്മിലുള്ള കൂടിക്കാഴ്ചയും ‘പുലയരാജാവ്’ എന്ന വിളിക്കു പിന്നിലെ യഥാർത്ഥ രാഷ്ട്രീയവും

കൈപ്പടയിൽ എഴുതിയ ഭരണഘടന മുതൽ ബീറ്റിംഗ് റിട്രീറ്റ് വരെ: സ്വാതന്ത്ര്യദിനത്തോടൊപ്പം തന്നെ ആദരവോടെ കാണേണ്ട ദിവസം; ഒരു അവധി ദിനത്തിനപ്പുറം റിപ്പബ്ലിക് ദിനത്തിന്റെ ചരിത്രവും സവിശേഷതകളും

8000 മൺപട്ടാളക്കാർ, മാരകമായ മെർക്കുറി നദികൾ; ശാസ്ത്രത്തിന് മുന്നിൽ വെല്ലുവിളിയായി ചൈനയിലെ ഭൂഗർഭ വിസ്മയം; ആധുനിക ശാസ്ത്രം പോലും ഭയക്കുന്ന ക്വിൻ ഷി ഹുവാങ്ങിന്റെ ശവകുടീരം

400 വർഷത്തെ ഏകാന്തവാസം; സയൻസിന് ഉത്തരമില്ല: ബഹ്‌റൈനിലെ ‘ജീവൻ്റെ മര’ത്തിൻ്റെ അതിജീവന രഹസ്യം

തിരഞ്ഞെടുപ്പും മസാല കൂട്ടും; ഉമ്മൻ‌ചാണ്ടിയെ വേട്ടയാടിയ സോളാർ വിവാദം

Tags: mayongBlack Magic Capital

Latest News

ക്രിക്കറ്റ് പ്രേമികൾക്ക് സുവർണാവസരം; നാടിളക്കാൻ കെസിഎൽ ഫാൻ ലീഗുമായി കെ.സി.എ: ആദ്യ മത്സരം ജൂലൈ നാലിന് തിരുവനന്തപുരത്ത്: ടീമുകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു

രാജിവെച്ചവര്‍ അമ്മയുടെ ഓഫീസില്‍ വന്നതെന്തിന് ?: കുക്കു പരമോശ്വരന്റെയും നീനാകുറുപ്പിന്റെയും ഉദ്ദേശമെന്ത് ?; ഇവരെത്തിയത് അഡ്‌ഹോക്ക് കമ്മിറ്റി അറിഞ്ഞോ ?

ISRO ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്ററിന്റെ ഡയറക്ടറായി എന്‍. ജയന്‍ നിയമിതനായി

ആറ്റുകാലില്‍ യുവതിയുടെ ആത്മഹത്യ: വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

കുട്ടികളിലെ സ്‌കോളിയോസിസിന് ‘ആക്ടീവ് അപെക്സ് കൺട്രോൾ’ ശസ്ത്രക്രിയ സംസ്ഥാനത്താദ്യമായി കോഴിക്കോട് ആസ്റ്റർ മിംസിൽ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies