ബ്രേക്ക്ഫാസ്റ്റിന് ഹെൽത്തിയായൊരു ഷേക്ക് കഴിച്ചാലോ? മാമ്പഴവും ഈന്തപ്പഴവുമാണ് ഇതിലെ പ്രധാന ചേരുവകൾ. വെറും നാല് ചേരുവകൾ കൊണ്ട് എളുപ്പം തയ്യാറാക്കാവുന്ന ഒരു രുചികരമായ ഒരു ഷേക്ക്. റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
മാമ്പഴം, ഈന്തപ്പഴം, ഓട്സ് വറുത്തത്, പാൽ, ഐസ് ക്യൂബ്സ് (ആവശ്യമെങ്കിൽ) എന്നിവ മിക്സിയിൽ അരച്ചെടുത്താൽ രുചികരവും ആരോഗ്യപ്രദവുമായ ഷേക്ക് തയാർ.