Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Video

തൃശ്ശൂർ മുങ്ങാൻ കാരണം കോടികളുടെ ഒത്തുകളി?…

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 25, 2024, 03:07 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തൃശ്ശൂർ: നഗരത്തിലെ വെള്ളകെട്ടിനു കാരണം കരാറുകാരുമായി കോർപ്പറേഷനിലെ ഉന്നതർ നടത്തുന്ന കോടികളുടെ ഒത്തുകളി എന്ന് ആരോപണം. കഴിഞ്ഞ മൂന്ന് വർഷവും ഇതുണ്ടായി എന്നാണ് അറിയാൻ കഴിയുന്നത്. ഇതുകൊണ്ടാണ് ഇത്തവണയും വലിയ വെള്ളക്കെട്ട് ഉണ്ടായതെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. കാനകൾ മഴക്കുമുൻപ് വൃത്തിയാക്കുന്നതാണ് പതിവ്. കാനയിലെ തടസ്സവും മണ്ണും നീക്കുകയും അത് അവിടെ നിന്ന് മാറ്റുകയുമാണ് ചെയ്യാറ്. എന്നാൽ കഴിഞ്ഞ മൂന്നുതവണയും മഴയെത്തിയ ശേഷമാണ് വൃത്തിയാക്കുന്നത്. എത്ര മണ്ണ് നീക്കം ചെയ്തുവെന്നും എത്ര മാലിന്യം നീക്കി എന്നോ കണ്ടെത്താനാകില്ല. മാത്രമല്ല കുറെ മാലിന്യം വഴിയിൽ ഒലിച്ചു പോവുകയും ചെയ്യും.

തൊടുകളും കാനകളും വൃത്തിയാക്കുന്നത് 200 ഓളം ഫയലുകളിൽ ആയി കിടക്കുന്ന പദ്ധതിയാണ്. ഒരു പദ്ധതിയായി ഇത് ഒരിക്കലും കാണിക്കില്ല. വാർഡ് തിരിച്ചും തോട് തിരിച്ചുമെല്ലാം പദ്ധതിയുണ്ട്.
അംഗീകാരത്തിനായി സമർപ്പിച്ച പദ്ധതിയിൽ പറയുന്ന തോടുകളുടെയും കാനകളുടെയും അടിയിലെ മണ്ണ് നീക്കി വശങ്ങളിലെ കാടുവെട്ടി മാലിന്യം നീക്കി വൃത്തിയാക്കണം എന്നാണ്.മണ്ണു മാന്തിയന്ത്രം തോട്ടിലേക്ക് ഇറക്കാൻ ആകാത്ത അവസ്ഥ ആയതുകൊണ്ട് കഴിഞ്ഞ മൂന്നു വർഷവും മണ്ണ് നീക്കൽ നടന്നില്ല.

റോഡിലോ കരയിലോ എവിടെയെങ്കിലും യന്ത്രം നിർത്തി കുറെ മാലിന്യം വാരിയതായി രേഖയുണ്ടാക്കും. നീക്കം ചെയ്ത മണ്ണിന്റെ അളവ് പോലും ഉണ്ടാകില്ല. മണ്ണ് നീക്കിയില്ലെങ്കിൽ ഇത് എവിടെ ഇട്ടു എന്ന് വ്യക്തമാക്കണം. കാരണം ലോറി കണക്കിനു മണ്ണ് നീക്കം ചെയ്തു എന്നാണ് രേഖ.

ഈ തട്ടിപ്പ് കഴിഞ്ഞ മൂന്ന് തവണയും പലയിടത്തും ത്ത് നടത്തി എന്നു പറയുന്നു.കോരിയിട്ട മണ്ണു വീണ്ടും കാന യിലേക്ക് തന്നെ വീഴുന്നു എന്ന പരാതിയും ഉണ്ട്. മണ്ണ് മാന്തി യന്ത്രം ചങ്ങാടത്തിൽ ഉറപ്പിച്ചു മണ്ണ് വാരിയെന്നും രേഖയുണ്ട്.എന്നാൽ തോടുകളിൽ പലയിടത്തും ചങ്ങാടം കൊണ്ടുപോകാൻ ആകില്ല.

ReadAlso:

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

Tags: thrissurHEAVY RAINFLOODTHRISSUR CORPORATION

Latest News

എടിസി പിഴവ്: പാകിസ്താന്‍ വ്യോമപാതയില്‍ പ്രവേശിച്ച് എയര്‍ ഇന്ത്യ വിമാനം

വീര്യം കുറഞ്ഞ മദ്യ നികുതിയിൽ യൂ ടേൺ; തീരുമാനം യുഡിഎഫിന് വിട്ടു, മുന്നണി വേണ്ടെന്ന് പറഞ്ഞാൽ വീര്യം കുറഞ്ഞ മദ്യം വിൽക്കില്ല | U-turn on low-alcohol tax; Decision left to UDF, said CM VD Satheesan

കൊല്‍ക്കത്തയില്‍ നിര്‍മാണത്തിലിരുന്ന മൂന്ന് നില ഗോഡൗണ്‍ തകര്‍ന്ന് വീണ് മൂന്ന് പേര്‍ മരിച്ചു | Kolkata under-construction warehouse collapse

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; 134 രേഖകള്‍ ഇ ഡിക്ക് കൈമാറി എസ്എഫ്‌ഐഒ | CMRL-Exalogic financial transaction case; SFIO hands over 134 documents to ED

വാഹന മോഡിഫിക്കേഷൻ ഉപാധികളോടെ മാത്രം; സുരക്ഷാ മാനദണ്ഡം ലംഘിച്ചാൽ കടുത്ത നടപടി: ഗതാഗതമന്ത്രി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇന്ത്യൻ യുദ്ധവിമാനം തേജസ് ദുബായിൽ തകർന്ന് വീണു

തിരുവനന്തപുരത്തെ സംഗീതപ്രേമികൾക്ക് ഒരിക്കലും നഷ്ടപ്പെടുത്താൻ പാടില്ലാത്ത അനുഭവം വരുന്നു

ഇൻഫോസിസിനടുത്ത് വാഹനാപകടം

കണ്ടെയ്നർ ലോറി ശരീരത്തിലൂടെ കയറി ഇറങ്ങി

അനീഷിന്റെ പഴയ ഭാര്യ എവിടെ?

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies