ഇഞ്ചിച്ചായക്ക് ഒരുപാട് ആരോഗ്യഗുണങ്ങളുണ്ട്. ദഹനവ്യവസ്ഥയ്ക്ക് മാത്രമല്ല രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താനും ഇഞ്ചി ചായ ഏറെ മികച്ചതാണ്. ഇഞ്ചിച്ചായ എങ്ങനെയാണ് തയ്യാറാക്കേണ്ടതെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ആദ്യം വെള്ളം നന്നായി തിളപ്പിക്കാൻ വയ്ക്കുക. ശേഷം മുകളിൽ പറഞ്ഞിരിക്കുന്ന മറ്റ് ചേരുവകള്‍ ചേർത്ത് അഞ്ച് മിനിട്ട് തിളപ്പിക്കുക. ശേഷം ചൂടോടെ കുടിക്കുക. (പാൽ വേണം എന്നുള്ളവർക്ക് അവസാനം പാൽ ചേർത്ത് തിളപ്പിക്കുക.) ഇഞ്ചി ചായ തയ്യാർ.