Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

ആറാം ഘട്ടം: കണക്ക്കൂട്ടി ബിജെപി ക്യാമ്പ്; പിടിച്ചെടുക്കുമെന്ന് ഉറപ്പിച്ച് കോണ്‍ഗ്രസും ഇന്ത്യ മുന്നണിയും

റിജു എൻ. രാജ് by റിജു എൻ. രാജ്
May 26, 2024, 05:01 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പതിനെട്ടാം ലോകസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആറാംഘട്ട വോട്ടെടുപ്പ് ഇന്നലെ അവസാനിച്ചു. ഇനി അവശേഷിക്കാന്‍ ഒരു ഘട്ടവും, ഒരാഴ്ചയ്ക്കുശേഷം നടക്കുന്ന വോട്ടെണ്ണല്‍ ദിവസം അടുത്തു വരുന്നതോടെ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കളുടെയും നെഞ്ചിടിപ്പ് വര്‍ദ്ധിക്കുകയാണ്. രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും 58 മണ്ഡലങ്ങളില്‍ നടന്ന ആറാം ഘട്ട ലോക്സഭാ തെരഞ്ഞെടുപ്പില്‍ 59.92 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. ജാര്‍ഖണ്ഡില്‍ 63.30 ശതമാനവും ഉത്തര്‍പ്രദേശില്‍ 54.03 ശതമാനവും ബിഹാറില്‍ 55.24 ശതമാനവും ജമ്മു കശ്മീരില്‍ 53.38 ശതമാനവും ഹരിയാനയില്‍ 59.43 ശതമാനവും ഒഡീഷയില്‍ 61.44 ശതമാനവും ഡല്‍ഹിയില്‍ 56.12 ശതമാനവും പോളിങാണ് രേഖപ്പെടുത്തിയത്. ഉത്തര്‍ പ്രേദശ്, ബിഹാര്‍, ഡല്‍ഹി, ഹരിയാന ഉള്‍പ്പെടെ ഇന്ത്യയുടെ ഹിന്ദി ഹൃദയ ഭൂമിയിലെ പ്രധാന മണ്ഡലങ്ങളില്‍ ഉള്‍പ്പടെയാണ് വോട്ടെടുപ്പ് നടന്നത്.

 

Peaceful polling across 58 PCs in 8 States/UTs in Phase 6 of General Elections 2024 ; Voter Turnout of 59.06% as of 7:45 PM
Details : https://t.co/G7VVNYoBD4 pic.twitter.com/scOJtYu5St

— Spokesperson ECI (@SpokespersonECI) May 25, 2024

2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍, ഇന്നലെ വോട്ടെടുപ്പ് നടന്ന 58 സീറ്റുകളില്‍ ബിജെപി ഒറ്റയ്ക്ക് 40 സീറ്റുകള്‍ നേടിയിരുന്നു. കോണ്‍ഗ്രസിന് ഈ മണ്ഡലങ്ങളില്‍ നിന്നും സീറ്റുകളൊന്നും നേടാനായില്ല. ഹരിയാനയിലെ 10 സീറ്റുകളിലേക്കും ഡല്‍ഹിയിലെ ഏഴ് സീറ്റുകളിലേക്കും ഈ റൗണ്ട് വോട്ടെടുപ്പ് നടന്നു. ഉത്തര്‍പ്രദേശിലെ 14 സീറ്റുകളിലും ബീഹാറിലെയും പശ്ചിമ ബംഗാളിലെയും എട്ട് സീറ്റുകള്‍ വീതവും ഒഡീഷയിലെ ആറ് സീറ്റുകളിലേക്കും ജാര്‍ഖണ്ഡിലെ 4 സീറ്റുകളിലേക്കും ജമ്മു കശ്മീരിലെ ഒരു സീറ്റിലേക്കും വോട്ടെടുപ്പ് നടന്നത്. പ്രസിഡന്റ് ദ്രൗപതി മുര്‍മു, വൈസ് പ്രസിഡന്റ് ജഗ്ദീപ് ധന്‍ഖര്‍, ഡല്‍ഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്രിവാള്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി തുടങ്ങിയവര്‍ വോട്ട് രേഖപ്പെടുത്തി.

ആറാം ഘട്ടം നെഞ്ചിടിപ്പോടെ മുന്നണികള്‍

തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം മുതല്‍ ഭരണത്തുടര്‍ച്ച അവകാശപ്പെട്ടിരുന്നു ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും ആ ആത്മവിശ്വാസത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആദ്യഘട്ടം മുതല്‍ ഭരണത്തുടര്‍ച്ച വികാരം രാജ്യത്തൊട്ടാകെ നിഴലിച്ചു നിന്നിരുന്നെങ്കിലും, ആറാംഘട്ട വോട്ടെടുപ്പോടെ സ്ഥിതിഗതികള്‍ മാറി മറിയുന്നു. മോദി ഗ്യാരണ്ടി, മോദി പരിവ്വാര്‍ എന്നീ ഉറപ്പോടെയും വിശ്വാസത്തോടെയും ജനങ്ങളെ നേരിട്ട നരേന്ദ്രമോദിയുടെ മാറ്റം ആറാം ഘട്ടത്തോടെ പ്രകടമാണ്. ഉത്തരേന്ത്യയില്‍ നടത്തിയ തെരഞ്ഞെടുപ്പ് പ്രകടനങ്ങളില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഉന്നയിക്കാതെ ഹിന്ദുത്വ വാദങ്ങളിലാണ് പ്രധാനമന്ത്രിയും മറ്റു എന്‍ഡിയെ, ബിജെപി നേതാക്കളും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇനി ഒരു ഘട്ടം കൂടി അവസാനിക്കാന്‍ ഇരിക്കെ രാഷ്ട്രീയ പാര്‍ട്ടികളുടെ നെഞ്ചിടിപ്പ് ഇരട്ടിയാണ്. മൂന്നാം തീയതി രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് ഫലം അറിയുമ്പോള്‍ ഒരു പുതിയ രാഷ്ട്രീയ മാനം രാജ്യത്ത് ഉണ്ടാകുമെന്ന് നിലവിലെ സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നു.

Unwavering Spirit!

Listen to a 90-year-old voter from Motihari, Bihar, on the importance of voting.

Hurry up and visit your polling station to cast your vote.

📷 @CEOBihar#ChunavKaParv #DeshKaGarv #GeneralElections2024 #LokSabhaElections2024 pic.twitter.com/K56EfM7OC9

— Election Commission of India (@ECISVEEP) May 25, 2024

ആദ്യഘട്ടം മുതല്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഒന്ന് പിന്നോക്ക നിന്നിരുന്നു കോണ്‍ഗ്രസിനും, ഇന്ത്യ മുന്നണിക്കും ആറാം ഘട്ടം കടന്നതോടെ വിജയപ്രതീക്ഷ ഇരട്ടിച്ചിരിക്കുകയാണ്. തെക്കേ ഇന്ത്യയും, മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള പശ്ചിമ ഇന്ത്യയും, ഒഡീഷയും വെസ്റ്റ് ബംഗാളും ഉള്‍പ്പെടുന്ന കിഴക്കന്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളും, ഹിന്ദി ഹൃദയ ഭൂമിയുടെ ഭാഗങ്ങളായ ഡല്‍ഹിയും, ഹരിയാനയും, ഉത്തര്‍പ്രദേശും ബീഹാറിലും ഇന്ത്യ മുന്നണി കത്തി കയറുമെന്ന് അവര്‍ വിശ്വസിക്കുന്നു. നല്ലൊരു ശതമാനം സീറ്റുകളും ലഭിക്കുമെന്ന് ഇന്ത്യ മുന്നണി കണക്ക്കൂട്ടുന്നു.

ReadAlso:

ബിഹാറിൽ ഒന്നാം ഘട്ടത്തില്‍ റെക്കോര്‍ഡ് പോളിങ്, 64.6 ശതമാനം | bihar-elections-first-phase-of-polling-ends-with-record-voter-turnout

ലാന്‍ഡിംഗ് പേജില്‍ നേടുന്ന വ്യൂവര്‍ഷിപ്പ് റേറ്റിംഗാകില്ല; ടിആര്‍പി നയത്തില്‍ ഭേദഗതി ശിപാര്‍ശ ചെയ്ത് വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം | landing page not to be counted for trp rating says MIB

ജെഎന്‍യുവില്‍ ഇടതുസഖ്യത്തിന് ജയം; മലയാളിയായ ഗോപിക ബാബു വൈസ് പ്രഡിഡന്റ്

ഓർക്കിഡ് സ്പാ സെന്റർ മറയാക്കി പെൺവാണിഭം; നടത്തിപ്പുകാരടക്കം മൂന്നുപേർ അറസ്റ്റിൽ

ബിടിഎസ് ആരാധകർക്ക് വമ്പൻ സർപ്രൈസ് ആയി ജങ്കൂക്ക് ഇന്ത്യയിലേക്ക്: ഗോൾഡൻ’ എക്സിബിഷൻ മുംബൈയിൽ

ഇന്ത്യ മുന്നണിയുടെ ഭാഗമായ ആം ആദ്മി പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായ ഡല്‍ഹിയും, ഹരിയാനയും ഇത്തവണ ഇന്ത്യ സഖ്യം തൂത്തുവാരുമെന്ന് ആറാം ഘട്ട വോട്ടെടുപ്പ് ഓടെ വ്യക്തമായി. അരവിന്ദ് കെജ്രിവാളിനെതിരെ നടന്ന രാഷ്ട്രീയ നീക്കങ്ങളും ജയില്‍വാസവും ഡല്‍ഹിയിലെ ഏഴ് മണ്ഡലങ്ങളും എഎപി പിടിക്കുമെന്ന് നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വ്യക്തമാക്കി തരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദില്ലിയിലെ ഏഴ് മണ്ഡലങ്ങള്‍ മുഴുവനും വിജയിച്ച ബിജെപി ഇത്തവണ നേരിട്ടത് ആം ആദ്മിയും കോണ്‍ഗ്രസും ഉള്‍പ്പെടെ ശക്തരായ ഇന്ത്യ സഖ്യത്തെയാണ്. പഞ്ചാബും ഹരിയാനയും ഉറപ്പായും ഇന്ത്യക്കൊപ്പം ആയിരിക്കും. കാരണങ്ങള്‍ നിരവധിയാണ് കര്‍ഷക സമരവും അവിടുത്തെ രാഷ്ട്രീയ നീക്കങ്ങളും എല്ലാം ബിജെപിക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാകാന്‍ സാധ്യത.

#WATCH | West Bengal: EVM being sealed at a booth in Bishnupur as polling concludes for the sixth phase of #LokSabhaElections2024📷 pic.twitter.com/ZILLU0vyXC

— ANI (@ANI) May 25, 2024

പശ്ചിമബംഗാളിന്റെ കാര്യമെടുത്താല്‍ ആറാം ഘട്ടത്തിലെ വോട്ടിംഗ് ശതമാനം 78.53 ശതമാനമാണ്. പശ്ചിമ ബംഗാളിലെ ജംഗല്‍ മഹല്‍ മേഖലയിലെ പോളിംഗ് ശതമാനം 78.27 ല്‍ എത്തിയത് ഒരു റെക്കോര്‍ഡായി മാറി. ഇന്ത്യ മുന്നണിക്ക് പുറത്തു നിന്നുകൊണ്ട് പിന്തുണ പ്രഖ്യാപിച്ച തൃണമൂല്‍ കോണ്‍ഗ്രസ് അവിടെ മികച്ച വിജയം നേടുമെന്ന് കണക്ക്ക്കൂട്ടല്‍. സിപിഎമ്മും സിപിഐയും ഉള്‍പ്പെടെയുള്ള ഇടതു പാര്‍ട്ടികള്‍ കോണ്‍ഗ്രസിനോടൊപ്പം ചേര്‍ന്നു ഇന്ത്യ മുന്നണിയായി ബംഗാളില്‍ തെരഞ്ഞെടുപ്പിനെ നേരിട്ടു. തൃണമൂലിനും ഇന്ത്യ മുന്നണിക്കും എതിരായ മത്സരിച്ച പ്രധാന പാര്‍ട്ടി ബിജെപിയാണ്. കേന്ദ്രഭരണത്തിലെ വിജയങ്ങള്‍ ഒന്നും ബിജെപിക്ക് എടുത്തു പറയാന്‍ കഴിയാത്ത ബംഗാളില്‍ കഴിഞ്ഞ തവണത്തേക്കാള്‍ സീറ്റുകള്‍ കുറയുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

DM & DEO inspecting the ongoing #6thPhase #LokSahaGeneralElection from the integrated Control Room of Purba Medinipur district, West Bengal. #ChunavKaParv #DeskKaGarv #Election2024 #IVote4Sure@ECISVEEP@SpokespersonECI@rajivkumarec@anuj_chandak@IMedinipur pic.twitter.com/BlToOK956q

— CEO West Bengal (@CEOWestBengal) May 25, 2024

ഒഡീഷ്യയിലേക്ക് വന്നാല്‍ നവീന്‍ പട്‌നായിക്കിന്റെ ബിജു ജനതാദള്‍ (ബി.ജെ.ഡി) സകലമാന സീറ്റുകളും തൂത്തുവാരുമെന്നു നിലവിലെ ഒഡീഷയിലെ രാഷ്ട്രീയ സംഭവങ്ങളും വ്യക്തമാക്കുന്നു. ബിജെപിയോടൊപ്പം എന്‍ഡിഎയില്‍ നിന്നിരുന്ന ബി.ജെ.ഡി ഇപ്പോള്‍ അവരുടെ പ്രധാന ശത്രുക്കളാണ്. സംസ്ഥാന ഭരണത്തിലെ വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയെ വോട്ടാക്കി മാറ്റാന്‍ ബി.ജെ.ഡിക്ക് സാധിക്കും. ലോക്‌സഭയ്ക്ക് ഒപ്പം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന നാല് സംസ്ഥാനങ്ങളില്‍ ഒന്നാണ് ഒഡീഷ. ജനങ്ങളുടെ വിധിയെഴുത്ത് ഒട്ടും പിന്നോട്ടായിരിക്കില്ലെന്ന് വ്യക്തമാക്കുകയാണ് ഒഡീഷയിലെ 62.07 വോട്ടെടുപ്പ് ശതമാനം. ഒഡീഷയിലെ 42 നിയമസഭാ മണ്ഡലങ്ങളിലും ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം വോട്ടെടുപ്പ് നടന്നു.

Haryana: Police deployed at Charkhi Dadri’s Jawa polling booth following an altercation, situation resolved peacefully pic.twitter.com/tFrYTiaSHC

— IANS (@ians_india) May 25, 2024

ഹരിയാനയിലെ 59.51 ശതമാനവും ഇന്ത്യ മുന്നണിക്ക് അനുകൂലവുമാണ്. ആം ആദ്മി പാര്‍ട്ടി വലിയൊരു ഘടകമായി ഈ സംസ്ഥാനങ്ങളില്‍ മാറിയിട്ടുണ്ട്. ബിഹാറിലെ എട്ട് ലോക്സഭാ മണ്ഡലങ്ങളില്‍ 55.24ശതമാനം പോളിങ് രേഖപ്പെടുത്തിയതായി ഇലക്ഷന്‍ കമ്മീഷന്‍ അറിയിച്ചു. ബീഹാറിലെ വാല്‍മീകി നഗര്‍, പശ്ചിമ ചമ്പാരന്‍, പുര്‍വി ചമ്പാരന്‍, ഷിയോഹര്‍, സിവാന്‍, ഗോപാല്‍ഗഞ്ച്, മഹാരാജ്ഗഞ്ച്, വൈശാലി എന്നീ ലോക്സഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. ജമ്മു കാശ്മീരിലെ അനന്ത് നാഗ് -രാജോരി മണ്ഡലത്തില്‍ 2019 തെരഞ്ഞെടുപ്പില്‍ 19.16 പോളിങ് നടന്ന മണ്ഡലം ആയിരുന്നു. 35 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഇന്നലെ ഇവിടെ 52.28% പോളിംഗ് നടന്നു.

ഉത്തര്‍പ്രദേശില്‍ 54.03 ശതമാനം പോളിങ് രേഖപ്പെടുത്തി. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ ആറ് സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 58 പാര്‍ലമെന്റ് മണ്ഡലങ്ങളിലായിട്ടാണ് വോട്ടെടുപ്പ് നടന്നത്. അലഹബാദില്‍ 51.75 ശതമാനവും അംബേദ്കര്‍ നഗറില്‍ 61.54 ശതമാനവും അസംഗഢില്‍ 56.12 ശതമാനവും ബസ്തിയില്‍ 56.66 ശതമാനവും ബദോഹിയില്‍ 53.03 ശതമാനവും രേഖപ്പെടുത്തി. ബിജെപി പ്രതീക്ഷകള്‍ വെയ്ക്കുന്ന സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. വിജയത്തിനായി പലതരം തന്ത്രങ്ങളാണ് ബിജെപി സംസ്ഥാനത്ത് പയറ്റുന്നത്.

Happy to vote!! A senior citizen got overwhelmed after experiencing friendly facilities at a polling booth in Delhi.#ChunavKaParv#DeshKaGarv#IVote4Sure#YouAreTheOne#GeneralElections2024#IAmElectionAmbassador#YoungVoter@ECISVEEP pic.twitter.com/CuljrkVRSV

— CEO, Delhi Office (@CeodelhiOffice) May 25, 2024

ജാര്‍ഖണ്ഡില്‍ 63.56 ശതമാനം പോളിങ്ങാണ് ആറാം ഘട്ടത്തില്‍ രേഖപ്പെടുത്തിയത്. നാല് സീറ്റുകളില്‍ ഏറ്റവും കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയത് ഗിരിദിഹില്‍ 64.75 ശതമാനവും ഏറ്റവും കുറവ് റാഞ്ചിയില്‍ 58.73 ശതമാനവുമാണ്. കൂടാതെ, ധന്‍ബാദില്‍ 58.90 ശതമാനവും ജംഷഡ്പൂരില്‍ 64.40 ശതമാനവും പോളിങ് നടന്നു.

ബിജെപി നേതാക്കളായ ധര്‍മേന്ദ്ര പ്രധാന്‍ (സംബാല്‍പൂര്‍), മനോജ് തിവാരി (നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി), മനേകാ ഗാന്ധി (സുല്‍ത്താന്‍പൂര്‍), അഭിജിത് ഗംഗോപാധ്യായ (താംലൂക്ക്), നവീന്‍ ജിന്‍ഡാല്‍ (കുരുക്ഷേത്ര), മനോഹര്‍ ലാല്‍ ഖട്ടര്‍ (കര്‍ണാല്‍) എന്നിവരാണ് പ്രധാന സ്ഥാനാര്‍ത്ഥികള്‍. കനയ്യ കുമാര്‍ (നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി), രാജ് ബബ്ബര്‍ (ഗുഡ്ഗാവ്) എന്നിവരാണ് മത്സരരംഗത്തുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രമുഖ സ്ഥാനാര്‍ത്ഥികള്‍. ജമ്മു കശ്മീരിലെ അനന്ത്‌നാഗ്-രജൗരി മണ്ഡലത്തിലാണ് പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി മത്സരിക്കുന്നത്.

Tags: BJPCongressindia allianceSITH PHASE VOTING

Latest News

കുതിരാനിൽ വീണ്ടും കാട്ടാന ; വീടിന് നേരെ ആക്രമണം | Wild elephants descend on Thrissur Kuthiran again

ക്യാമ്പ് ഓഫീസിലെ മരം മുറി: എസ്പി സുജിത്ത് ദാസിനെതിരെ പരാതി നൽകിയ എസ്ഐരാജി വച്ചു | si-sreejith-who-filed-a-complaint-against-sp-sujith-das-resigns

ശബരിമല സ്വർണ്ണക്കൊള്ള; മുൻ തിരുവാഭരണം കമ്മീഷ്‌ണർ കെ എസ് ബൈജു അറസ്റ്റിൽ | Sabarimala gold robbery; Former Thiruvabharanam Commissioner KS Baiju arrested

പേരാമ്പ്രയിൽ സ്കൂൾ ഗ്രൗണ്ടിൽ കാറിൽ അഭ്യാസപ്രകടനം നടത്തി പതിനാറുകാരൻ; കേസെടുത്ത് പൊലീസ് | 16-year-old boy practices driving in a car on school grounds in Perambra; MVD says no license will be issued till 25 years of age

ഗുണനിലവാരമില്ല,സംസ്ഥാനത്ത് വിവിധ മരുന്നുകള്‍ നിരോധിച്ച് ഡ്രഗ്സ് കണ്‍ട്രോളര്‍ | drugs-controller-has-banned-a-group-of-substandard-medicines-being-marketed-in-kerala

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies