Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

“14 വർഷം ഒരുമിച്ച് ജീവിച്ചതാണ്”! സ്ത്രീ എന്ന നിലയിൽ എനിക്ക് സ്ട്രഗിൾ കൂടുതൽ ആയിരുന്നു; ഗോപീ സുന്ദറുമായുള്ള ബന്ധത്തെ കുറിച്ച് അഭയ ഹിരണ്മയി!

അന്വേഷണം ലേഖിക by അന്വേഷണം ലേഖിക
May 26, 2024, 09:20 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

മലയാളത്തിലെ യുവ ഗായികമാരിൽ ശ്രദ്ധേയയായ താരമാണ് അഭയ ഹിരണ്മയി. അഭയയുടെ കരിയറിനേക്കാളും അഭയ പാടിയ ഗാനങ്ങളെക്കാളും എന്നും സോഷ്യൽ മീഡിയ ഉൾപ്പെടെ ചർച്ച ചെയ്യാറുള്ളതും വിവാദങ്ങളിൽ ഇടം പിടിച്ചിട്ടുള്ളതും അഭയയുടെ വ്യക്തി ജീവിതം തന്നെ ആയിരുന്നു. സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള പ്രണയവും ഒരുമിച്ചുള്ള ജീവിതവും പിന്നീടുള്ള വേർപിരിയലും അഭയ എന്ന ഗായികയെ എന്നും വിവാദത്തിൽ ആക്കിയിരുന്നു. 19 ആം വയസിൽ അഭയ ഗോപി സുന്ദറിനെ അഭിമുഖം ചെയ്യാൻ എത്തിയതായിരുന്നു.

അവിടെ തുടങ്ങിയ പരിചയം പിന്നീട് പ്രണയമായി മാറുകയായിരുന്നു. വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനുമായ ഗോപി സുന്ദർ ആദ്യ ഭാര്യ പ്രീയയിൽ നിന്നും നിയമപരമായി വിവാഹ മോചനം നേടാതെ ആയിരുന്നു അഭയയുമായി ലിവിങ്ങ് റിലേഷൻഷിപ്പ് ആരംഭിച്ചത്. ഇതിനെതിരെ പല തവണ ശബ്ദമുയർത്തി ഗോപി സുന്ദറിന്റെ ഭാര്യ പ്രീയ കൂടി രംഗത്ത് വന്നതോടെ അഭയ കൂടുതൽ വിവാദങ്ങളിലേക്ക് പോകുകയായിരുന്നു. എന്നാൽ 2022 ൽ ആണ് ഗോപി സുന്ദർ അഭയയുമായുള്ള പ്രണയം അവസാനിപ്പിച്ചതായും ഗായിക അമൃത സുരേഷുമായി താൻ പ്രണയത്തിൽ ആണെന്ന് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചതും. മുൻപൊരിക്കൽ ഒരു അഭിമുഖത്തിൽ 14 വർഷത്തോളം താൻ പ്രണയിച്ചിരുന്ന ഗോപി സുന്ദറിനെ കുറിച്ചും ഒരുമിച്ചുള്ള ജീവിതം അവസാനിപ്പിച്ചതിനെ കുറിച്ചും അഭയ സംസാരിക്കുന്ന വീഡിയോ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.

“ലിവിങ് ടുഗെതർ എന്താണെന്ന് ആൾക്കാർക്ക് അന്ന് മനസിലാവില്ലാരുന്നു. ലിവിങ് റിലേഷൻ ഷിപ് എന്നാരും പറയാറില്ല. ഒരാളുമായി കൂടെ താമസിക്കുന്നു. ലിവിങ് ടുഗെതറിനെ ഒരു മെച്ച്വേർഡ് റിലേഷൻ ഷിപ് എന്നു പറയാൻ ആൾക്കാർക്ക് അറിയില്ല. ഇന്നത്തെ കാലത്ത് അതിന് വലിയ മാറ്റം ഒന്നും സംഭവിച്ചിട്ടില്ല എങ്കിലും ഒരുപാട് ആൾക്കാർ ലിവിങ് റിലേഷൻ ഷിപ് നിന്നിട്ട് വർക്ക്‌ ഔട്ട്‌ ആയാൽ കല്യാണം കഴിക്കാം എന്ന കോൺസെപ്റ്റിലേക്ക് വരുന്നുള്ളു.

ഞാൻ ഒക്കെ ആ വലിയ റവല്യൂഷന്റെ ഭാഗമാണല്ലോ. അതിന് ഞാൻ എടുത്ത സ്ട്രഗിൾ അതെ പോലെ തന്നെയും ഗോപിയും ആ സ്ട്രഗിൾ എടുത്തിട്ടുണ്ട്. സ്ത്രീ എന്ന നിലയിൽ എനിക്ക് സ്ട്രഗിൾ കൂടുതൽ ആയിരുന്നു. അന്ന് ഞങ്ങളെടുത്ത സ്ട്രഗ്ഗിൾ ഇന്ന് ഈസി ആയി ഇപ്പോഴുള്ളവർ എടുക്കുന്നുണ്ട്. കാണുമ്പോൾ സന്തോഷം തോന്നുന്നുണ്ട്. ഒരു പ്രണയമോ മറ്റോ ഇല്ലാതെ ഒരു റിലേഷൻ ഷിപ്പിൽ അപ്പൊ നിൽക്കാൻ കഴിയുമായിരുന്നില്ല. 14 വർഷം ഞാൻ ഒരാളുടെ കൂടെ ജീവിച്ചു. സക്സസ്ഫുളി ജീവിച്ചു. അതിന് ശേഷം ഞാൻ എന്റേതായ ജീവിതം തിരഞ്ഞെടുത്തു” എന്നാണ് അഭയ പറഞ്ഞത്.

ReadAlso:

‘ഇന്നത്തെ കാലത്ത് പോലും മാതാപിതാക്കള്‍ മക്കള്‍ക്ക് പറഞ്ഞ് കൊടുക്കാന്‍ മടിക്കുന്ന കാര്യം, അന്ന് അച്ഛന്‍ പറഞ്ഞുതന്നു’; 13-ാം വയസിലെ അനുഭവം പങ്കുവെച്ച് കാര്‍ത്തിക് സൂര്യ

പ്രമുഖ നടൻ രാജേഷ് അന്തരിച്ചു

അന്ന് സിമന്റ് ബഷീർ, സിനിമയിലേക്ക് വരും മുമ്പ് സ്വർണ്ണ കടത്തും; ഒരൊറ്റ രാത്രി കൊണ്ട് ബെൻസ് മുതലാളി ആയതുൾപ്പടെ ലിബർട്ടി ബഷീറിൻ്റെ ആരുമറിയാത്ത കഥകളെക്കുറിച്ച് ആലപ്പി അഷ്‌റഫ്

ഈ മഴക്കാലത്തും സോഷ്യൽ മീഡിയയ്ക്ക് തീയിട്ട് മമ്മൂക്ക പുതിയ വൈറൽ ചിത്രം

ഞങ്ങള്‍ തമ്മിൽ പ്രശ്നങ്ങൾ ഇല്ല; ചാറ്റ് സ്ക്രീൻഷോട്ട് പങ്കുവെച്ച് ഉണ്ണി മുകുന്ദൻ – unni mukundan share tovino chat screenshots

അഭയയുടെ വാക്കുകൾക്ക് നിറഞ്ഞ കയ്യടി ആണ് സോഷ്യൽ മീഡിയ നൽകുന്നത്. ഒരു ദിവസം കൂടെ ജീവിച്ച ആൾ ഉപേക്ഷിച്ചു പോയാൽ പോലും പരസ്പരം പഴി പറഞ്ഞും അപവാദങ്ങൾ പറഞ്ഞു അധിക്ഷേപം നടത്തുന്ന ഈ കാലഘട്ടത്തിൽ 14 വർഷം കൂടെ ജീവിച്ച ആൾ ഉപേക്ഷിച്ചു പോയിട്ടും അയാളെ കുറിച്ച് ഒരു വാക്കുപോലും മോശമായി സംസാരിക്കാത്ത ഈ പെൺകുട്ടി ഒരു മാതൃക ആണ് എന്നാണ് ആരാധകർ അഭയയെ വിശേഷിപ്പിക്കുന്നത്. പരസ്പരം സംസാരിച്ച് അവർ അവസാനിപ്പിച്ചതാണ് അവരുടെ ജീവിതം, രണ്ടുപേരും സ്വന്തം വഴികൾ തിരഞ്ഞെടുത്തു അതിൽ മോശം അഭിപ്രായങ്ങൾ പറയാതെ മുന്നോട്ട് പോകുന്നത് ഒരു വലിയ കാര്യം തന്നെയാണ് എന്നും ആരാധകർ പറയുന്നു.

Tags: abhaya hiranmayi gopi sundarabhaya hiranmayi gopi sundar relationshipabhaya hiranamyi gopi sundar breakupabhaya hiranamyi gopi sundar divorceabhaya hiranmayi gopi sundar breakup reasonabhaya hiranmayigopi sundar new lifeabhaya hiranmayi gopi sundar talkabhaya hiranamyi about gopi sundarabhaya hiranamyi gopi sundar living togetherഅഭയ ഹിരണ്മയി ഗോപി സുന്ദർ

Latest News

മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ പ്രദേശങ്ങളിൽ നിന്ന് ആളുകൾ മാറി താമസിക്കണം; ജാഗ്രത നിർദേശം | Heavy rain; high alert in idukki

ഇന്ത്യ വിരുദ്ധ പ്രചരണം നടത്തി പാക്ക് ഭീകര സംഘടനകൾ!!

കോവിഡ് കേസ്; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി, മഴക്കാലമായതിനാല്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ നിരന്തരമായ ജാഗ്രത പുലര്‍ത്തണം

കനത്ത മഴ: റെഡ് അലർട്ട്; 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

മഴപെയ്താൽ ന​ഗരം വെള്ളത്തിലാകുന്നു; മഴവെള്ളത്തിന്റെ ഒഴുക്ക് തടയുന്ന കെട്ടിടങ്ങൾ പൊളിച്ചുമാറ്റണമെന്ന് കർണ്ണാടക ഉപമുഖ്യമന്ത്രി!!

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.