‘ബ്ലൂ ടീ’ അല്ലെങ്കില്‍ നീലച്ചായയെ കുറിച്ച് പലരും കേട്ടിട്ടുപോലുമുണ്ടാകില്ല. കഫീൻ ഇല്ലാത്ത ഹെർബൽ ടീ ആണിത്. നീല ശംഖുപുഷ്പത്തിൽ നിന്നാണ് നീലച്ചായ ഉണ്ടാക്കുന്നത്. മധുര രുചിയാണ് നീലച്ചായയുടെ പ്രത്യേകത.
നീല ശംഖുപുഷ്പത്തിൽ നിന്നാണ് നീലച്ചായ ഉണ്ടാക്കുന്നത്. ശംഖു പുഷ്പം ഇട്ട് തിളപ്പിച്ച വെള്ളം അരിച്ച് നാരങ്ങാ നീരും ചേർത്താൽ ബ്ലൂ ടീ റെഡിയായി. മധുര രുചിയാണ് നീലച്ചായയുടെ പ്രത്യേകത.
ആരോഗ്യ ഗുണങ്ങൾ അറിയാം