Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

“അവളെന്നെ വാവയെന്നാണ് വിളിക്കുന്നത്”! പത്തുവയസ്സിൽ തന്നെ അഞ്ചാറ് ബുക്കുകൾ സബാന എഴുതിയിട്ടുണ്ട്; മകളെ കുറിച്ച് ശ്വേത മേനോൻ!

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 27, 2024, 09:58 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

അനശ്വരം എന്ന സിനിമയില്‍ മമ്മൂട്ടിയുടെ നായികയായി വെള്ളിത്തിരയിലേക്ക് എത്തിയ നടിയാണ് ശ്വേത മേനോന്‍. ബോൾഡായ മറുപടികളും പ്രതികരണങ്ങളും കൊണ്ട് ഇടയ്ക്കിടെ താരം വിവാദങ്ങളിൽ അകപ്പെട്ടുപോകാറുണ്ട് എങ്കിലും മലയാളി പ്രേക്ഷകർക്ക് എന്നും ശ്വേതയോട് ഒരു പ്രത്യേക സ്നേഹം തന്നെയാണ്. മകളുടെ പ്രൈവസിക്ക് മുൻ‌തൂക്കം നൽകുന്ന ഒരു അമ്മയാണ് ശ്വേത. അതുകൊണ്ട് തന്നെ മാധ്യമങ്ങൾക്ക് മുന്നിലേക്ക് കൊണ്ടുവരികയോ മകളുടെ ഒരു ഫോട്ടോ പോലും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുകയോ താരം ചെയ്യാറില്ല.

ഒരു അഭിമുഖത്തിൽ മകളെ കുറിച്ച് ശ്വേത മനസ് തുറക്കുന്നത് ആണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. “അവളെ ഞാൻ വിളിക്കുന്നത് അമ്മയെന്നാണ്, അവളെന്നെ വിളിക്കുന്നത് വാവയെന്നും. അവളുടെ വാവയാണ് ഞാൻ. മകൾ അഞ്ചാം ക്ലാസിൽ പഠിക്കുകയാണ് ഇനി ആറിലേക്കാണ്. അഞ്ചാറ് ബുക്സ് എഴുതിയിട്ടുണ്ട്. ഓൺലൈനിൽ ഇട്ടിട്ടുണ്ട്. 1500 ഓളം റീഡേഴ്സ് ഉണ്ട്. അവൾക്ക് എഴുതാൻ ഇഷ്ടമാണ്. ആ ബുക്ക്സ് ഒക്കെ ഡിസൈൻ ചെയ്യുന്നതും അവള് തന്നെയാണ്. അവൾക്കിപ്പോൾ 10 വയസ്സേ ഉള്ളെങ്കിലും നാലഞ്ചു വർഷം മുൻപാണ് ഇതൊക്കെ ചെയ്തത്. കുറച്ചു ബുദ്ധിജീവിയാണ്. നന്നായി വായിക്കുന്ന കുട്ടിയാണ്. സിനിമകൾ ഒക്കെ കാണും. ഗെയിംസ് അച്ഛനും മോളും കളിക്കാറുണ്ട്. ഞാനും കൂടാറുണ്ട്.

സിനിമയിൽ അഭിനയിക്കുന്ന തരത്തിലുള്ള ചർച്ചകൾ ഒന്നും ഞങ്ങൾ വീട്ടിൽ നടത്താറില്ല. അവൾക്ക് അവളുടെ വ്യക്തിത്വം ഉണ്ട്. അവൾക്ക് എന്താണ് ഇഷ്ടം അത് ചെയ്യാനുള്ള സ്പേസ് അവിടെയുണ്ട്. അവൾ എന്ത് പഠിക്കണം ഏതൊരു രീതിയിൽ മുന്നോട്ടു പോണം സിനിമ ഡയറക്റ്റ് ചെയ്യണോ ആക്ട് ചെയ്യണോ മോഡലിംഗ് ചെയ്യണോ, അതൊന്നും ചെയ്യാതെ വേറെന്തെങ്കിലും ചെയ്യണോ, അവൾക്ക് എന്തും ചെയ്യാൻ ഉള്ള സ്വാതന്ത്ര്യം ഉണ്ട്.

സിനിമയിലേക്കാണ് അവൾ പിറന്നുവീണതൊന്നും ആരോടും അവൾ ഷെയർ ചെയ്യാറില്ല. അവളെന്റെ മകൾ ആണെങ്കിലും അങ്ങനെ ആരോടും അത്ര ഫ്രണ്ട്ലി അല്ല. ഞാൻ അവളോട് പറഞ്ഞു കൊടുക്കാറുണ്ട് സബാനയ്ക്ക് കിട്ടിയത് ഒരു ഭാഗ്യമാണ്, അത് ഓവർ ആയിട്ട് എടുക്കരുത്, ബഹുമാനിക്കുക എന്നൊക്കെ. ഞാൻ പിന്നെ പറയാറുള്ളത് ഞാൻ നിനക്ക് ഒന്നും തരില്ല നല്ല വിദ്യാഭ്യാസം തരും. കാശൊന്നും തരില്ല അതൊക്കെ എനിക്ക് അച്ഛനും ചെലവാക്കാൻ ഉള്ളതാണ്. നീ സ്വന്തമായിട്ട് കാശുണ്ടാക്കുക അതാണ് ഞാൻ അവളോട് പറയാറുള്ളത്. പഠിപ്പിക്കുക ആണ് എന്റെ ദൗത്യം. ഏതു ദിശയിലേക്കാണോ നിനക്ക് പോകേണ്ടത് അതെല്ലാം ഞാൻ നിനക്ക് ചെയ്തു തരും. ഒന്നും നീ ഞങ്ങളിൽ നിന്ന് പ്രതീക്ഷിക്കരുത്. കാശോ പ്രോപ്പർട്ടിയോ അങ്ങനെ ഒന്നും കിട്ടില്ല.

ReadAlso:

ട്രോളുകളിൽ നിന്ന് 890 കോടിയുടെ ബ്രാൻഡിലേക്കുള്ള വളർച്ച; വിമർശകർക്ക് അഭിനയത്തിലൂടെ മറുപടി പറഞ്ഞ ആലിയ ഭട്ട്

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താനാരുടേയും പുറകെ നടന്നിട്ടില്ല! വോയ്സ് നോട്ട് പുറത്തുവിട്ട് അഖിൽ മാരാർ

‘പരാജയപ്പെട്ട സംവിധായകന്‍’ എന്റെ അച്ഛനാണ്, പേര് സിബി മലയില്‍’; പേളിയ്ക്ക് മറുപടി നല്‍കി ജോ സിബി മലയില്‍

മാനുഷികത, അതാവണം എല്ലാ രാഷ്ട്രീയത്തിനും മേലെ നില്‍ക്കേണ്ടത് ; ഡൽഹി സമരത്തെ പിന്തുണച്ച് മ‍ഞ്ജു വാരിയർ, സൈബര്‍ ആക്രമണം |Cyberattack against actress Manju Warrier after expressing solidarity with the Delhi protest

‘യുവാക്കളാണ് നമ്മുടെ സ്വത്ത്, അവരുടെ ശബ്ദം കേള്‍ക്കൂ’; വിദ്യാര്‍ഥി പ്രക്ഷോഭത്തെ പിന്തുണച്ച് മമ്മൂട്ടി | mammootty’s fb post supporting cjp student protest in delhi

എന്തിനാണ് നമ്മൾ കുട്ടികൾക്ക് പലതും ചെയ്തുകൊടുക്കുന്നത്. അവർ തനിയെ വളരട്ടെ. എല്ലാരും ഫ്രീ ബേർഡ്സ് ആണ്. നമ്മളൊക്കെ ആരെങ്കിലും എന്തെങ്കിലും ചെയ്ത് തന്നിട്ട് ഇങ്ങനെ ആയതാണോ? ഫാമിലിയുടെ പ്രശ്നങ്ങൾ തലയിലും തോളത്തും കൊടുക്കുമ്പോഴാണ് ഒന്നും ചെയ്യാൻ കഴിയാതെ വരുന്നത്. പിള്ളേരെ പറക്കാൻ സമ്മതിക്കൂ. അപ്പോൾ അവരെന്തെങ്കിലും ഒക്കെ നേടിയെടുക്കും. നമ്മൾ ഇത്രയൊക്കെ തന്നിട്ടുണ്ട് അങ്ങനെ പറയുന്നതിൽ കാര്യമില്ല. നമ്മൾ വയ്യാതെ കിടക്കുമ്പോൾ അയ്യോ അമേരിക്കയിൽ പോയാൽ മതിയായിരുന്നു എന്ന് ചിന്തിച്ചിട്ട് കാര്യമില്ല. നമ്മൾ ജീവിതം എൻജോയ് ചെയ്യുക.

മോളും എന്നെപ്പോലെയാണ് അച്ഛൻ കുട്ടിയാണ്. ചരിത്രം ആവർത്തിക്കുകയാണ്. അവളുടെ എല്ലാ കാര്യങ്ങളും അവളുടെ എല്ലാ ബോഡി ലാംഗ്വേജ്സ് ഒക്കെ കാണുമ്പോൾ എന്റെ കുട്ടിക്കാലമാണ് ഓർമ്മ വരിക. ഞാനെന്റെ അമ്മയെ എങ്ങനെയാണ് ട്രീറ്റ് ചെയ്തത് അതുപോലെ തന്നെ അവൾ എന്നെ ട്രീറ്റ് ചെയ്യുന്നത്. ഞാൻ അമ്മയായതിനുശേഷമാണ് ഞാൻ എന്റെ അമ്മയ്ക്ക് വേണ്ടി ആലോചിക്കാൻ തുടങ്ങിയത്” ശ്വേത പറയുന്നു.

രതിനിര്‍വേദം, കളിമണ്ണ് പോലെയുള്ള സിനിമകളില്‍ അഭിനയിച്ച് വിമര്‍ശനങ്ങള്‍ നേടിയ താരം ആണ് ശ്വേത മേനോൻ. ജേണലിസ്റ്റ് ആയ ശ്രീവത്സൻ മേനോനെ ആണ് ശ്വേത വിവാഹം ചെയ്തിരിക്കുന്നത്. ശ്വേത മകൾ സബാനയെ പ്രസവിക്കുമ്പോൾ ആ ദൃശ്യങ്ങൾ കളിമണ്ണ് സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ചിരുന്നു. ഇതുകൊണ്ട് തന്നെ ഒരുപാട് വിവാദങ്ങളുയർത്തിയ ചിത്രമായിരുന്നു കളിമണ്ണ്.

Tags: shwetha menon daughter ageshwetha menon parentingശ്വേത മേനോൻശ്വേത മേനോൻ സബൈനSHWETA MENONശ്വേത മേനോൻ ശ്രീവത്സൻ മേനോൻshwetha menonactress shwetha menonshwetha menon husbandshwetha menon daughtershwetha menon daughter sabainashwetha menon daughter name

Latest News

തലശേരിയിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം; ബസിന്റെ കാബിനിൽ കുടുങ്ങിയ ഡ്രൈവർമാരെ പുറത്തെടുത്തത് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ

കെ.എം. ബഷീര്‍ കൊലക്കേസ്: സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു

മൂന്നാറിൽ ഇനി നീലക്കുറിഞ്ഞിയുടെ ഓണപ്പൂക്കാലം

പ്രളയക്കെടുതിയിൽ വീടുകൾ ശുചീകരിക്കുന്ന തിരക്കിനിടയിൽ കുറ്റൂർ സ്വദേശിയായ സുരേഷ് കുമാറിനും ഭാര്യ പ്രിയയ്ക്കും ലഭിച്ചത് അപ്രതീക്ഷിത സന്തോഷം

വിക്രം 1′ റോക്കറ്റ് ദൗത്യം, മലയാളി സംഘത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies